45-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 26th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 15th, 10:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2024 ഡിസംബർ 13 മുതൽ 15 വരെ ഡൽഹിയിലാണ് ത്രിദിന സമ്മേളനം നടന്നത്.‘പ്രഗതി’ പ്രതിനിധാനം ചെയ്യുന്നത് സാങ്കേതികവിദ്യയുടെയും ഭരണനിർവഹണത്തിന്റെയും അത്ഭുതകരമായ സംയോജനത്തെ; തടസങ്ങൾ നീക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഇതുറപ്പാക്കുന്നു: പ്രധാനമന്ത്രി
December 02nd, 08:05 pm
‘പ്രഗതി’ പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയുടെയും ഭരണനിർവഹണത്തിന്റെയും അത്ഭുതകരമായ സംയോജനമാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. ഇതു തടസങ്ങൾ നീക്കം ചെയ്യുന്നുവെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്സ്‌ഫഡ് സെയ്‌ദ് ബിസിനസ് സ്കൂളും ഗേറ്റ്‌സ് ഫൗണ്ടേഷനും നടത്തിയ പഠനത്തിൽ ‘പ്രഗതി’യുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.44-ാമത് പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
August 28th, 06:58 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവമായ ഭരണ നിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയായ 'പ്രഗതി'യുടെ 44-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു. മൂന്നാം ഭരണകാലയളവിലെ ആദ്യ പ്രഗതി യോഗം ആയിരുന്നു ഇത്.43-ാമത് പ്രഗതി സംവാദത്തിന് പ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിച്ചു
October 25th, 09:12 pm
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന, പ്രോ-ആക്ടീവ് ഗവേണന്‍സ് ആന്റ് ടൈംലി ഇംപ്ലിമെന്റേഷന്‍ (സജീവമായ ഭരണത്തിനും സമയോചിതമായ നിര്‍വഹണത്തിനുമുള്ള) ഐ.സി.ടി അധിഷ്ഠിത ബഹുമാതൃകാ വേദിയായ പ്രഗതിയുടെ 43-ാം പതിപ്പിന്റെ യോഗത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദ്ധ്യക്ഷത വഹിച്ചു.42-ാം പ്രഗതി സംവാദത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
June 28th, 07:49 pm
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ ഉൾപ്പെടുത്തിയുള്ള, സജീവ ഭരണനിർവഹണത്തിനും സമയബന്ധിത നടപ്പാക്കലിനുമുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദിയായ പ്രഗതിയുടെ 42-ാം പതിപ്പിന്റെ യോഗം ഇന്നു നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി.ഗുജറാത്തിലെ സ്വാഗത് സംരംഭം 20 വര്‍ഷം പൂര്‍ത്തീകരിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ആശയവിനിമയവും പ്രസംഗവും
April 27th, 04:32 pm
നിങ്ങള്‍ എന്നോട് നേരിട്ട് ആശയവിനിമയം നടത്തും. പഴയകാല സുഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. ആദ്യം സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് ആര്‍ക്കാണെന്ന് നോക്കാം.41-ാം പ്രഗതി സംവാദത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
February 22nd, 07:17 pm
പ്രഗതിയുടെ ഇന്നു ചേർന്ന 41-ാം പതിപ്പിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ഉൾപ്പെടുന്ന സജീവ ഭരണ നിർവഹണം, സമയബന്ധിത നടപ്പാക്കൽ എന്നിവയ്ക്കായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയാണ് പ്രഗതി.പ്രധാനമന്ത്രി 40-ാമത് പ്രഗതി ആശയവിനിമയത്തിന് അദ്ധ്യക്ഷത വഹിച്ചു
May 25th, 07:29 pm
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന, സജീവമായ ഭരണനിര്‍വഹണത്തിനും സമയോചിതമായ നടപ്പാക്കലിനുമുള്ള ഐ.സി.ടി (വിവരസാങ്കേതികവിദ്യ) അധിഷ്ഠിത ബഹുമാതൃകാ വേദിയായ (മള്‍ട്ടി മോഡല്‍ പ്ലാറ്റ്‌ഫോ) പ്രഗതിയുടെ 40-ാം പതിപ്പിന്റെ യോഗത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ചു.39-ാമത് പ്രഗതി ആശയവിനിമയത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു
November 24th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഉൾപ്പെടുന്ന പ്രോ-ആക്ടീവ് ഗവേണൻസിനും സമയോചിതമായ നിർവ്വഹണത്തിനുമുള്ള ഐസിടി അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്ഫോമായ പ്രഗതിയുടെ 39-ാം പതിപ്പിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രി 38 -ാമത് പ്രഗതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു
September 29th, 06:33 pm
സജീവമായ ഭരണനിര്‍വഹണത്തിനും (പ്രോ-ആക്റ്റീവ് ഗവേണന്‍സ്) സമയബന്ധിതമായി നടപ്പിലാക്കുന്നതിനുമുള്ള ഐ.സി.ടി (വിവരസാങ്കേതികവിദ്യ) അധിഷ്ഠിതമായുള്ള കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന ബഹുമാതൃക വേദിയായ പ്രഗതിയുടെ 38-ാമത് യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ 37 -ാമത് പ്രഗതി യോഗം ചേർന്നു.
August 25th, 07:55 pm
വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള 37 -ാമത് പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. 9 പദ്ധതികളുടെ പുരോഗതിയാണ് യോഗത്തിന്റെ കാര്യപരിപാടിയിൽ ഉണ്ടായിരുന്നത്.36-ാമത് പ്രഗതി സമ്മേളനത്തിനു പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
February 24th, 07:58 pm
36-ാമത് പ്രഗതി സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. എട്ട് പദ്ധതികള്‍, ഒരു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍, ഒരു പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ പത്ത് ഇനങ്ങള്‍ യോഗത്തില്‍ അവലോകനത്തിനായി എടുത്തു.മുപ്പത്തിയഞ്ചാമത് പ്രഗതി സംവാദത്തിന് പ്രധാനമന്ത്രി ആദ്ധക്ഷ്യം വഹിച്ചു
January 27th, 08:53 pm
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന സജീവമായ ഭരണത്തിനും സമയബന്ധിതമായ പദ്ധതി നടപ്പാക്കലിനുള്ള , വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ബഹുമാതൃക വേദിയായ പ്രഗതിയുടെ 35-ാമത് ആയവിനിമയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്ധക്ഷ്യം വഹിച്ചു.അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടം, സൂററ്റ് മെട്രോ റെയിൽ എന്നിവയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിച്ചു
January 18th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടത്തിലെ സൂരത് മെട്രോ റെയിൽ പദ്ധതിയുടെ ഭൂമി പൂജൻ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചു. ഗുജറാത്ത് ഗവർണർ, കേന്ദ്ര ആഭ്യന്തരമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അഹമ്മദാബാദ് മെട്രോ പ്രോജക്ട് ഫേസ് 2, സൂററ്റ് മെട്രോ പ്രോജക്റ്റ് എന്നിവയുടെ ഭൂമിപൂജയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
January 18th, 10:30 am
നമസ്‌തേ, ഗുജറാത്ത് ഗവർണർ, ശ്രീ ആചാര്യ ദേവവ്രത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അമിത് ഷാ ജി, ഗുജറാത്ത് മുഖ്യമന്ത്രി ഹർദീപ് സിംഗ് പുരി ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ജി, എംപിമാർ, എംഎൽഎമാർ അഹമ്മദാബാദ്, സൂററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സഹോദരങ്ങളെPM chairs 34th PRAGATI interaction
December 30th, 07:40 pm
Prime Minister Shri Narendra Modi chaired the thirty-fourth PRAGATI interaction today. In today’s meeting, various projects, programmes and grievances were reviewed. Projects of the Ministry of Railways, Ministry of Road Transport and Highways and Ministry of Housing & Urban Affairs were discussed.33-ാമതു പ്രഗതി ആശയവിനിമയത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
November 25th, 08:44 pm
പ്രഗതി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു. പ്രതികരണാത്മക ഭരണത്തിനും സമയബന്ധിതമായി കാര്യങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെട്ട ഐ.സി.ടി. അധിഷ്ഠിത ബഹുതല വേദിയായ പ്രഗതി വഴി പ്രധാനമന്ത്രി നടത്തുന്ന മുപ്പത്തിമൂന്നാമതു യോഗമാണ് ഇത്.പ്രഗതി വഴിയുള്ള 32ാമത് ആശയവിനിമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു
January 22nd, 05:36 pm
2020ലെ പ്രഥമ പ്രഗതി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു. പ്രതികരണാത്മക ഭരണത്തിനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സമയബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതു വിലയിരുത്താനുമുള്ള ബഹുതല ഐ.സി.ടി. അധിഷ്ഠിത വേദിയായ പ്രഗതി വഴി പ്രധാനമന്ത്രി നടത്തുന്ന 32ാമത് ആശയവിനിമയമാണ് ഇത്.{പധാനമന്ത്രി നാളെ പ്രഗതിയിലൂടെയുള്ള 32-ാമത് ആശയവിനിമയത്തിന് അധ്യക്ഷത വഹിക്കും
January 21st, 02:19 pm
ഐ സി ടി അധിഷ്ഠിത കാര്യക്ഷമ ഭരണ നിര്‍വഹണവും പദ്ധതികള്‍ യഥാസമയ നടപ്പാക്കലും സംബന്ധിച്ച പ്രഗതി ആശയവിനിമയത്തില്‍ ജനുവരി 22 ന് പ്രധാനമന്ത്രി അധ്യക്ഷനാകും. മുമ്പു നടന്ന 31 പ്രഗതി ആശയവിനിമയങ്ങളില്‍ 12 ലക്ഷം കോടി മൂല്യമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.