മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി സംഗ്രഹാലയ സന്ദര്‍ശിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

August 03rd, 10:52 pm

മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച്.ഡി ദേവഗൗഡ ഇന്ന് ദേശീയ തലസ്ഥാനത്തെ പ്രധാനമന്ത്രി സംഗ്രഹാലയം സന്ദര്‍ശിച്ചതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

രാഷ്ട്രപതി പി എം സംഗ്രഹാലയം സന്ദർശിച്ചതിൽ സന്തോഷമുണ്ട്: പ്രധാനമന്ത്രി

January 15th, 06:57 pm

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പി എം സംഗ്രഹാലയം സന്ദർശിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി സംഗ്രഹാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു

April 18th, 09:52 am

പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശനത്തെ കുറിച്ച് അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

നെഹ്‌റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

January 02nd, 09:57 pm

എൻഎംഎംഎൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു, യുവജനങ്ങൾക്കിടയിൽ ഗവേഷണം, സ്കോളർഷിപ്പ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും ചരിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി. യുവജനങ്ങൾക്കിടയിൽ പ്രധാനമന്ത്രി-സംഗ്രഹാലയയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള മാർഗങ്ങളും പ്രധാനമന്ത്രി ചർച്ച ചെയ്തു.

പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു

December 12th, 11:42 am

പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി സംഗ്രഹാലയ, 5G ലോഞ്ച്, അഹമ്മദാബാദ് മെട്രോ, അംബാജി നവീകരണം എന്നിവയെക്കുറിച്ചുള്ള പൗരന്മാരുടെ അഭിപ്രായങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി

October 02nd, 08:46 pm

പ്രധാനമന്ത്രി സംഗ്രഹാലയ മുതൽ 5G ലോഞ്ച്, അഹമ്മദാബാദ് മെട്രോ, അംബാജി നവീകരണം വരെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരുടെ ഒരു വിഭാഗത്തിന് മറുപടി നൽകി.

നാഗാലാന്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളുടെ പ്രതിനിധി സംഘത്തിന് ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ പ്രധാനമന്ത്രി സ്വീകരണം നല്‍കി

June 09th, 09:18 pm

നാഗാലാന്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളുടെ പ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ ലോക് കല്യാണ്‍ മാര്‍ഗിലെ തന്റെ വസതിയില്‍ സ്വീകരണം നല്‍കി. ഏകഭാരത് ശ്രേഷ്ഠ ഭാരത് പ്രചാരണ പദ്ധതിയുടെ ഭാഗമായാണ് പ്രതിനിധി സംഘം ഡല്‍ഹി സന്ദര്‍ശിക്കുന്നത്.

Eight years of BJP dedicated to welfare of poor, social security: PM Modi

May 21st, 02:29 pm

Prime Minister Narendra Modi today addressed the BJP National Office Bearers in Jaipur through video conferencing. PM Modi started his address by recognising the contribution of all members of the BJP, from Founders to Pathfinders and to the Karyakartas in strengthening the party.

ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ പ്രധാനമത്രി അഭിസംബോധന ചെയ്തു

May 20th, 10:00 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സ്ഥാപകർ മുതൽ മാര്‍ഗദര്‍ശകർ വരെയുള്ള ബിജെപിയുടെ എല്ലാ അംഗങ്ങളുടെയും സംഭാവനകൾ അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.

ചെറിയ ഓൺലൈൻ പേയ്‌മെന്റുകൾ വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

April 24th, 11:30 am

സുഹൃത്തുക്കളേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുടെ സംഭാവനകളെപ്പറ്റി ഓര്‍മ്മിക്കാന്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തേക്കാള്‍ നല്ല അവസരം വേറെയുണ്ടോ? സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി രൂപാന്തരപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം. ചരിത്രത്തില്‍ ആളുകളുടെ താല്പര്യം വര്‍ദ്ധിച്ചുവരുന്നു. ആയതിനാല്‍ പ്രധാനമന്ത്രി മ്യൂസിയം യുവാക്കളുടെയും ആകര്‍ഷണകേന്ദ്രമാകുന്നു. രാജ്യത്തിന്റെ വിലമതിക്കാനാകാത്ത പൈതൃകവുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ന്യൂഡല്‍ഹിയില്‍ പ്രധാന്‍മന്ത്രി സംഗ്രാലയം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

April 14th, 05:29 pm

ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുകയാണ്. ഇന്ന് ബൈസാഖിയും ബൊഗാഹ്‌ ബിഹുവുമാണ്. ഒഡിയയിലെ നവവത്സരവും ഇന്നാണ് ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ നമ്മുടെ സഹോദരി സഹോദരന്മാരും നവവത്സരത്തെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് പുത്താണ്ടിന്റെ ആശംസകള്‍ ഞാന്‍ നേരുന്നു. അതും കൂടാതെ മറ്റ് പല പ്രദേശങ്ങളിലും നവവത്സരം തുടങ്ങുന്നുണ്ട്. വിവിധ ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവാഘോഷങ്ങള്‍ ആചരിക്കുന്ന എല്ലാ സഹ പൗരന്മാര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ മഹാവീരജയന്തി മംഗളങ്ങളും ആശംസിക്കുന്നു.

PM Modi inaugurates Pradhanmantri Sanghralaya in New Delhi

April 14th, 11:00 am

PM Modi inaugurated Pradhanmantri Sanghralaya in New Delhi. Addressing a gathering on the occasion, the PM said, “Every Prime Minister of the country has contributed immensely towards achieving of the goals of constitutional democracy. To remember them is to know the journey of independent India.”

പ്രധാനമന്ത്രി സംഗ്രഹാലയം പ്രധാനമന്ത്രി ഏപ്രിൽ 14ന് ഉദ്ഘാടനം ചെയ്യും

April 12th, 07:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 14 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി സംഗ്രഹാലയം ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന സംഗ്രഹാലയ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കഥ അതിന്റെ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും സംഭാവനകളിലൂടെയും പറയുന്നു.