ബീഹാറിലെ ദർഭംഗയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമർപ്പണവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 13th, 11:00 am
ജനക രാജാവിൻ്റെയും സീത മാതാവിൻ്റെയും പുണ്യഭൂമിയെയും മഹാകവി വിദ്യാപതിയുടെ ജന്മസ്ഥലത്തെയും ഞാൻ വന്ദിക്കുന്നു. സമ്പന്നവും ഗംഭീരവുമായ ഈ ഭൂമിയിൽ നിന്ന് എല്ലാവർക്കും എൻ്റെ ഊഷ്മളമായ ആശംസകൾ!PM Modi inaugurates, lays foundation stone and dedicates to the nation multiple development projects worth Rs 12,100 crore in Bihar
November 13th, 10:45 am
PM Modi inaugurated key projects in Darbhanga, including AIIMS, boosting healthcare and employment. The PM expressed that, The NDA government supports farmers, makhana producers, and fish farmers, ensuring growth. A comprehensive flood management plan is in place, and cultural heritage, including the revival of Nalanda University and the promotion of local languages, is being preserved.ഇന്ത്യ ഒറ്റകെട്ടായി പോരാടും, ജയിക്കും, വളരും: പ്രധാനമന്ത്രി നരേന്ദ്ര മോദി
February 28th, 12:31 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷക്കണക്കിന് ബൂത്ത് ലെവൽ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തി. 'മഹാസാംവാദ്' എന്ന പേരിലുള്ള പരിപാടി 'മേര ബൂത്ത്, സബ്‌സെ മസ്ബൂത്ത്' എന്ന ബി ജെ പിയുടെ പൊതു പ്രചാരണ പരിപാടിയുടെ ഭാഗമാണ്.രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ബിജെപി ബൂത്ത് കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
February 28th, 12:30 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷക്കണക്കിന് ബൂത്ത് ലെവൽ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തി. 'മഹാസാംവാദ്' എന്ന പേരിലുള്ള പരിപാടി 'മേര ബൂത്ത്, സബ്‌സെ മസ്ബൂത്ത്' എന്ന ബി ജെ പിയുടെ പൊതു പ്രചാരണ പരിപാടിയുടെ ഭാഗമാണ്.ചെന്നൈ സെൻട്രൽ ആൻഡ് നോർത്ത്, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബൂത്ത് തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു
December 23rd, 12:30 pm
ചെന്നൈ സെൻട്രൽ ആൻഡ് നോർത്ത്, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബൂത്ത് തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫെറെൻസിങ് വഴി സംവദിച്ചുഅഞ്ച് ലോക്സഭാ സീറ്റുകളിൽ നിന്നുള്ള ബിജെപി. പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
October 17th, 06:00 pm
(ഹോഷങ്കബാദ്, ചത്ര, പാലി, ഘാസിപുർ, മുംബൈ (നോർത്ത്) എന്നീ അഞ്ച് ലോക്സഭാ സീറ്റുകളിൽ നിന്നുള്ള ബിജെപി. ബൂത്ത് പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. ഭാരതീയ ജനതാ പാർട്ടിയിലെ കാര്യകർത്തകളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു‘Statue of Unity’ is a tribute to the great Sardar Patel, who devoted his energy for India's unity: PM Modi
October 17th, 06:00 pm
Prime Minister Narendra Modi interacted with Bhartiya Janta Party Booth Karyakartas from five Lok Sabha seats, Hoshangabad, Chatra, Pali, Ghazipur and Mumbai (North). He appreciated the hardworking and devoted Karyakartas of the BJP for the party's reach and presence across the country.Congress divides, BJP unites: PM Modi
October 10th, 05:44 pm
Prime Minister Narendra Modi today interacted with BJP booth Karyakartas from five Lok Sabha seats - Raipur, Mysore, Damoh, Karauli-Dholpur and Agra. During the interaction, PM Modi said that BJP was a 'party with a difference'. He said that the BJP was a cadre-driven party whose identity was not limited to a single family or clan.നാമോ അപ്ലിക്കേഷൻ വഴി അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തക്കളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
October 10th, 05:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, റായ്പുർ, മൈസൂർ, ദാമോഹ്, കരോലി -ധോൽപൂർ, ആഗ്ര എന്നീ ലോക്സഭാ സീറ്റുകളിലെ ബിജെപി ബൂത്ത് കാര്യകർത്തകളുമായി ആശയവിനിമയം നടത്തി. ബി.ജെ.പി ഒരു വ്യത്യസ്തമായ പാർട്ടി ആണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഒരു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവൃത്തിക്കുന്ന ആളുകളുടെ ഒരു സംഘമാണ് ബി.ജെ.പി പാർട്ടി, ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കുടുംബത്തിന് മാത്രമായി പരിമിതപ്പെടുന്നതല്ല .Banking the unbanked, funding the unfunded and financially securing the unsecured are the three aspects our Government is focused on: PM
June 27th, 10:30 am
The Prime Minister, Shri Narendra Modi, today interacted with the beneficiaries of various social security schemes from across the country, through video bridge. The interaction covered four major social security schemes namely Atal Bima Yojana, Pradhan MantriJeevanJyoti Yojana, Pradhan MantriSurakshaBima Yojana and VayaVandana Yojana. This is the eighth interaction in the series by the Prime Minister through video conference with various beneficiaries of Government schemes.വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി
June 27th, 10:30 am
വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ രാജ്യത്തൊട്ടാകെയുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. അടല്‍ ബീമാ യോജന, പ്രധാന മന്ത്രി ജീവന്‍ ജ്യോതി യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, വയ വന്ദന യോജന എന്നീ നാല് പ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചാണ് ആശയ വിനിമയം നടന്നത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ കോഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയ പരമ്പരയിലെ ഏഴാമത്തേതാണിത്.ബിജെപിയുടെ 38-ാമത് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി മോദി കാര്യകർത്താക്കളുമായി സംസാരിച്ചു
April 06th, 05:33 pm
നരേന്ദ്രമോദി മൊബൈൽ ആപ്ലിക്കേഷനിലൂടെ രാജ്യത്താകമാനമുള്ള ബിജെപി കാര്യകർത്താക്കളോട് പ്രധാനമന്ത്രി മോദി ഇന്ന് സംസാരിച്ചു . പ്രവർത്തകരോട് സംസാരിക്കവെ, സബ്കാ സാഥ് സബ്കാ വികാസ് എന്ന ബി ജെ പിയുടെ ലക്ഷ്യത്തിന് അദ്ദേഹം ഊന്നൽ നൽകി . ജനാധിപത്യ ആശയങ്ങൾ പിന്തുടർന്ന് ബി.ജെ.പി., കുടുംബാധിപത്യം, ജാതി അടിസ്ഥാനത്തിലുള്ളതുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു . സർക്കാറിന്റെ പ്രവർത്തനങ്ങളെ രാജ്യത്തൊട്ടാകെയുള്ള ജനങ്ങളിലേക്ക് എത്തിക്കാനായി പ്രധാനമന്ത്രി പ്രവർത്തകരോട് ആവശ്യപ്പെട്ടു.ഇന്ത്യയിലുടനീളമുള്ള ബിജെപി ജില്ലാ പ്രസിഡന്റുകളും കൂടാതെ 5 ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി കാര്യകർത്താകളുമായി പ്രധാനമന്ത്രി സംവദിച്ചു
April 06th, 05:32 pm
നരേന്ദ്രമോദി മൊബൈൽ ആപ്ലിക്കേഷനിലൂടെ രാജ്യത്താകമാനമുള്ള ബിജെപി കാര്യകർത്താക്കളോട് പ്രധാനമന്ത്രി മോദി ഇന്ന് സംസാരിച്ചു . പ്രവർത്തകരോട് സംസാരിക്കവെ, സബ്കാ സാഥ് സബ്കാ വികാസ് എന്ന ബി.ജെ. പി.യുടെ ലക്ഷ്യത്തിന് അദ്ദേഹം ഊന്നൽ നൽകി . ജനാധിപത്യ ആശയങ്ങൾ പിന്തുടർന്ന് ബി.ജെ.പി., കുടുംബാധിപത്യം, ജാതി അടിസ്ഥാനത്തിലുള്ളതുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു . സർക്കാറിന്റെ പ്രവർത്തനങ്ങളെ രാജ്യത്തൊട്ടാകെയുള്ള ജനങ്ങളിലേക്ക് എത്തിക്കാനായി പ്രധാനമന്ത്രി പ്രവർത്തകരോട് ആവശ്യപ്പെട്ടു.കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം
February 01st, 02:00 pm
ഈ ബജറ്റിന് ധനകാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ബജറ്റ് നവ ഇന്ത്യയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കും. അടിസ്ഥാനസൗകര്യം മുതല്‍ കാര്‍ഷികമേഖല വരെയുള്ള വിഷയങ്ങളിലാണ് ഈ ബജറ്റ് ശ്രദ്ധചെലുത്തുന്നത്. ഒരു വശത്ത് ഈ ബജറ്റ് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ മറുവശത്ത് രാജ്യത്തെ ചെറുകിട സംരംഭകരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.