PM Modi Addresses public meetings in Sagwara and Kotri, Rajasthan
November 22nd, 09:05 am
The electoral atmosphere intensified as PM Narendra Modi engaged in two spirited rallies in Sagwara and Kotri ahead of the Rajasthan assembly election. “This region has suffered greatly under Congress rule. The people of Dungarpur are well aware of how the misrule of the Congress has shattered the dreams of the youth,” PM Modi said while addressing the public rally.ഹിമാചല്‍ പ്രദേശിലെ ചംബയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രംസംഗം
October 13th, 05:23 pm
ആദ്യമായി ഞാന്‍ ചംബയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. കാരണം ഏതാനും വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്നാലും ഒരിക്കല്‍ കൂടി ഇവിടെ വരാനും നിങ്ങളുമായി സംവദിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ചംബ എന്നില്‍ ഒത്തിരി സ്‌നേഹവും അനുഗ്രഹങ്ങളും ചൊരിഞ്ഞിട്ടുണ്ട്. ഏതാനും മാസം മുമ്പ് മിഞ്ചര്‍ മേളയയുടെ അവസരത്തില്‍ ഒരു അധ്യാപകന്‍ ചംബെയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് എനിക്ക് ഒരു കത്ത് എഴുതി. ഞാന്‍ അക്കാര്യങ്ങള്‍ മന്‍കി ബാത് പരിപാടിയിക്കിടെ രാജ്യത്തെയും ലോകത്തിലെയും ജനങ്ങളുമായി പങ്കുവച്ചു. ഇന്ന് ഈ റോഡുകളും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഊര്‍ജ്ജ പദ്ധതികളും ഹിമാചല്‍ പ്രദേശിലെ ചംബ ഉള്‍പ്പെടുയള്ള വിദൂര ഗ്രാമങ്ങള്‍ക്കു സമര്‍പ്പിക്കുന്നതില്‍ എനിക്ക് വലിയ ആഹ്ളാദമുണ്ട്PM lays foundation stone of two hydropower projects in Chamba, Himachal Pradesh
October 13th, 12:57 pm
PM Modi laid the foundation stone of two hydropower projects and launched Pradhan Mantri Gram Sadak Yojana -III in Chamba. India’s Azadi ka Amrit Kaal has begun during which we have to accomplish the goal of making, he added.പാവപ്പെട്ടവരുടെ ശാക്തീകരണത്തിനാണ് ഇന്ന് മുന്‍ഗണന നല്‍കുന്നത്: പ്രധാനമന്ത്രി
August 03rd, 12:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു പൊതു പങ്കാളിത്ത പരിപാടി സംസ്ഥാനത്ത് ആരംഭിച്ചു.ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
August 03rd, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി പൊതുജന പങ്കാളിത്ത പരിപാടിക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചു.It is our government's endeavour to ensure that every Indian has his own house by 2022: PM Modi
August 23rd, 12:47 pm
The Prime Minister, Shri Narendra Modi, today joined thousands of people in witnessing the collective e-Gruhpravesh of beneficiaries of the Pradhan Mantri Awaas Yojana (Gramin) at a large public meeting in Jujwa village of Valsad district in Gujarat. More than one lakh houses were handed over to beneficiaries, across 26 districts of the State. Beneficiaries in several districts were connected through a video link to the main event, and the Prime Minister interacted with some of them.പി.എം.എ.വൈ. ഗുണഭോക്താക്കളുടെ സമൂഹ ഗൃഹപ്രവേശത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു ; വല്‍സാദിലെ ജുജുവാ ഗ്രാമത്തിലെ ആസ്റ്റോള്‍ ജനവിതരണ പദ്ധതിക്ക് തറക്കല്ലിട്ടു
August 23rd, 12:45 pm
ഗുജറാത്തിലെ വല്‍സാദ് ജില്ലയിലുള്ള ജുജുവാ ഗ്രാമത്തില്‍ ഇന്ന് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വമ്പിച്ച ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഭവന പദ്ധതിയുടെ (ഗ്രാമീണം) ഗുണഭോക്താക്കളുടെ സമൂഹ ഗൃഹപ്രവേശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പങ്ക് ചേര്‍ന്നു. സംസ്ഥാനത്തെ 26 ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് ഒരു ലക്ഷത്തിലേറെ വീടുകള്‍ കൈമാറി. ചടങ്ങില്‍ നിരവധി ജില്ലകളിലെ ഗുണഭോക്താക്കളെ വീഡിയോ ലിങ്കുമായി ബന്ധപ്പെടുത്തിയിരുന്നു. അവരില്‍ ചിലരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.കോൺഗ്രസിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ കർണാടക പ്രതിജ്ഞ ചെയ്തു: പ്രധാനമന്ത്രി മോദി ബംഗളൂരുവിൽ
February 04th, 05:02 pm
ബംഗളൂരുവിൽ 'പരിവർത്തൻ യാത്ര ' റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് , കോൺഗ്രസ് പിൻവലിക്കാൻ കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നും അവർ ഇപ്പോൾ എക്സിറ്റ് ഗേറ്റിൽ നിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി വികസനത്തിൽ അധിഷ്ഠിതമായിരുന്നെന്നും കോൺഗ്രസ്സിന് അഴിമതി, പ്രീണനത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും പേരിൽ മാത്രമായിരുന്നു.PM Modi addresses public meeting in Bengaluru, Karnataka
February 04th, 04:58 pm
Addressing a ‘Parivartane Yatre’ rally in Bengaluru, PM Narendra Modi remarked that countdown for Congress to exit the state had begun and they were now standing at the exit gate. He added that BJP was devoted to development while the Congress only stood for corruption, politics of appeasement and pision.ജനപങ്കാളിത്തവുമാണ് ഒരു ജനാധിപത്യത്തിന്റെ ശരിയായ സത്ത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
October 11th, 11:56 am
യുവാക്കൾക്കിടയിൽ ലോക്‌നായക് ജയപ്രകാശ് നാരായൺ അത്യധികം പ്രിയങ്കരനായിരുന്നു.നമ്മുടെ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാനും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും നാനാജി ദേശ്മുഖും തന്റെ ജീവിതം ഗ്രാമ വികസനത്തിനായി സമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
October 11th, 11:54 am
രാജ്യത്തിന്റെ അഭിവൃദ്ധിക്കായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച രണ്ട് മഹാന്മാരായ നേതാക്കളുടെ – നാനാജി ദേശ്മുഖിന്റെയും ലോക്‌നായക് ജയപ്രകാശ് നാരായണിന്റെയും ജന്മശതാബ്ദിയാണ് ഇന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ദീനദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തില്‍ ഒ.എന്‍.ജി.സിക്കു പ്രധാനമന്ത്രിയുടെ വെല്ലുവിളി
September 25th, 09:44 pm
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികവേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ എണ്ണ, പ്രകൃതിവാതക കോര്‍പറേഷ(ഒ.എന്‍.ജി.സി.)നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ക്ഷണിച്ചു. സൗഭാഗ്യ യോജനയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഒ.എന്‍.ജി.സി. ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവേയാണ് വൈദ്യുതി ഉപയോഗിച്ചു പാചകം ചെയ്യാന്‍ സാധിക്കുന്ന ചൂള വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്.സൗബാഗ്യ യോജന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവനെ പ്രകാശിപ്പിക്കുകയും ഇന്ത്യയുടെ വികസന യാത്രക്ക് ചിറകുകൾ നൽകുകയും ചെയ്യും: പ്രധാനമന്ത്രി
September 25th, 08:34 pm
പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന അഥവാ സൗഭാഗ്യ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ഏതു വിധത്തിലാണു ഗവണ്‍മെന്റ് നടപ്പാക്കിവരുന്നത് എന്നത് ഉയര്‍ത്തിക്കാട്ടി.പ്രധാനമന്ത്രി സൗഭാഗ്യ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ദീനദയാല്‍ ഊര്‍ജഭവന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു
September 25th, 08:28 pm
ചടങ്ങില്‍ പ്രസംഗിക്കവേ, ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ഏതു വിധത്തിലാണു ഗവണ്‍മെന്റ് നടപ്പാക്കിവരുന്നത് എന്നത് ഉയര്‍ത്തിക്കാട്ടാനായി ജന്‍ ധന്‍ യോജന, ഇന്‍ഷുറന്‍സ് പദ്ധതികള്‍, മുദ്ര യോജന, ഉജ്വല യോജന, ഉഡാന്‍ തുടങ്ങിയ പദ്ധതികളുടെ വിജയം ഉദാഹരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.സോഷ്യൽ മീഡിയ കോർണർ 2017 സെപ്റ്റംബർ 25
September 25th, 08:23 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !