India’s GDP Soars: A Win For PM Modi’s GDP plus Welfare

December 01st, 09:12 pm

Exceeding all expectations and predictions, India's Gross Domestic Product (GDP) has demonstrated a remarkable annual growth of 7.6% in the second quarter of FY2024. Building on a strong first-quarter growth of 7.8%, the second quarter has outperformed projections with a growth rate of 7.6%. A significant contributor to this growth has been the government's capital expenditure, reaching Rs. 4.91 trillion (or $58.98 billion) in the first half of the fiscal year, surpassing the previous year's figure of Rs. 3.43 trillion.

2024-25 വിപണന കാലയളവിൽ റാബി വിളകൾക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP)കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

October 18th, 03:32 pm

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായാണ് 2024-25 വിപണന കാലയളവിൽ റാബി വിളകളുടെ താങ്ങുവില ഗവൺമെന്റ് വർദ്ധിപ്പിച്ചത്. പരിപ്പിന് ക്വിന്റലിന് 425 രൂപയും റാപ് സീഡ്, കടുക് എന്നിവയ്ക്ക് ക്വിന്റലിന് 200 രൂപയുമാണ് താങ്ങുവിലയിൽ ഏറ്റവും ഉയർന്ന വർദ്ധന. ഗോതമ്പിനും ചെണ്ടൂരകത്തിനും (Safflower) ക്വിന്റലിന് 150 രൂപ വീതം വർധിപ്പിക്കാനാണ് അനുമതി. ബാർലിക്കും കടലയ്ക്കും യഥാക്രമം ക്വിന്റലിന് 115 രൂപയും 105 രൂപയും വർദ്ധിപ്പിച്ചു.