Congress' priority to fill its coffers through corruption: PM Modi in Chhattisgarh
November 04th, 01:40 pm
Ahead of Chhattisgarh assembly elections, Prime Minister Narendra Modi today congratulated the people of state for the newly unveiled BJP manifesto, which promises to transform their aspirations into reality. Addressing a public meeting in Chhattisgarh’s Durg, PM Modi said, “Within this manifesto, priority has been given to the women, youth, and farmers of Chhattisgarh. The BJP has a consistent track record of delivering on its promises.”PM Modi campaigns in Chhattisgarh’s Durg
November 04th, 01:05 pm
Ahead of Chhattisgarh assembly elections, Prime Minister Narendra Modi today congratulated the people of state for the newly unveiled BJP manifesto, which promises to transform their aspirations into reality. Addressing a public meeting in Chhattisgarh’s Durg, PM Modi said, “Within this manifesto, priority has been given to the women, youth, and farmers of Chhattisgarh. The BJP has a consistent track record of delivering on its promises.”ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി
February 08th, 04:00 pm
ആരംഭിക്കുന്നതിന്, രാഷ്ട്രപതിയുടെ പ്രസംഗത്തിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, കൂടാതെ മുമ്പ് പലതവണ രാഷ്ട്രപതിമാരുടെ അഭിസംബോധനകൾക്ക് നന്ദി പറയാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്നാൽ ഇത്തവണ, മാഡം പ്രസിഡന്റിന് നന്ദി പറയുന്നതിന് പുറമെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രപതി തന്റെ ദർശനപരമായ പ്രസംഗത്തിൽ നമ്മെയും കോടിക്കണക്കിന് രാജ്യക്കാരെയും നയിച്ചു. റിപ്പബ്ലിക്കിന്റെ തലവിയെന്ന നിലയിലുള്ള അവരുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ കോടിക്കണക്കിന് സഹോദരിമാർക്കും പെൺമക്കൾക്കും വലിയ പ്രചോദനം നൽകുന്ന അവസരവുമാണ്.ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു പ്രധാനമന്ത്രിയുടെ മറുപടി
February 08th, 03:50 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി.Our policy-making is based on the pulse of the people: PM Modi
July 08th, 06:31 pm
PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.PM Modi addresses the first "Arun Jaitley Memorial Lecture" in New Delhi
July 08th, 06:30 pm
PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.പഞ്ചായത്തീരാജ് ദിവസത്തില്‍ പ്രധാനമന്ത്രി ഗ്രാമസഭകളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം
April 24th, 11:31 am
ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗിരിരാജ് സിംഗ് ജി, ഈ മണ്ണിന്റെ മകനും എന്റെ സഹപ്രവര്‍ത്തകനുമായ ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ കപില്‍ മൊരേശ്വര്‍ പാട്ടീല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍ ശ്രീ ജുഗല്‍ കിഷോര്‍ ജി, ജമ്മു-കാശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം നിന്നുള്ള പഞ്ചായത്തീരാജ് ജനപ്രതിനിധികളെ, സഹോദരങ്ങളെ!പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ നടന്ന പഞ്ചായത്ത് രാജ് ദിനാഘാഷത്തില്‍ പങ്കെടുത്തു
April 24th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ നടന്ന ദേശീയ പഞ്ചായത്തി രാജ് ദിനാഘോഷത്തില്‍ പങ്കെടുത്ത് രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്തു. സാംബ ജില്ലയിലെ പള്ളി പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്തത്. 20,000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച പ്രധാനമന്ത്രി അമൃത് സരോവര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ഡോ. ജിതേന്ദ്ര സിംഗ്, കപില്‍ മൊറേശ്വര്‍ പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ദേശീയ പഞ്ചായത്തിരാജ് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 24-ന് പ്രധാനമന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും
April 23rd, 11:23 am
ദേശീയ പഞ്ചായത്തീ രാജ് ദിനാലോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 24 ന് രാവിലെ 11:30 ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുകയും രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്യുകയും ചെയ്യും. സാംബ ജില്ലയിലെ പള്ളി പഞ്ചായത്ത് അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, ഏകദേശം 20,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അമൃത് സരോവര്‍ മുന്‍കൈയ്ക്കും അദ്ദേഹം തുടക്കം കുറിയ്ക്കും. അതിനുശേഷം, വൈകുന്നേരം 5 മണിക്ക്, മുംബൈയില്‍ നടക്കുന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം ആദ്യ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.ലോകാരോഗ്യ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ; എല്ലാവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി
April 07th, 09:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകാരോഗ്യ ദിനത്തിൽ തന്റെ ആശംസകൾ അറിയിക്കുകയും എല്ലാവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു. ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ഔഷധി പദ്ധതികൾ നമ്മുടെ പൗരന്മാർക്ക് നല്ല നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖല അതിവേഗം പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നിട്ടുണ്ട്. എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകുന്ന പ്രാദേശിക ഭാഷകളിൽ മെഡിസിൻ പഠനം സാധ്യമാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര ഗവൺമെന്റ് നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.ജന്‍ ഔഷധി യോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമയത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
March 07th, 03:24 pm
രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള നിരവധി ആളുകളുമായി ഇന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് വളരെ സംതൃപ്തി നല്‍കുന്നതാണ്. ഗവണ്‍മെന്റിന്റെ പ്രയത്‌നത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഈ സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ചില സഹപ്രവര്‍ത്തകരെ ഇന്ന് ആദരിക്കാനുള്ള വിശേഷഭാഗ്യവും ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ട്. ജന്‍ ഔഷധി ദിവസത്തില്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.ജന്‍ ഔഷധി യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
March 07th, 02:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ ഔഷധി കേന്ദ്ര ഉടമകളും ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി. പൊതുവായ മരുന്നുകളുടെ ഉപയോഗക്രമത്തെക്കുറിച്ചും ഔഷധി പരിയോജനയുടെ ഗുണങ്ങളെക്കുറിച്ചും പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യത്ത് മാര്‍ച്ച് 1 മുതല്‍ ഒരാഴ്ച ജന്‍ ഔഷധി വാരം ആഘോഷിക്കുകയാണ്. ''ജന്‍ ഔഷധി ജന്‍ ഉപയോഗ്'' എന്നാണ് ഈ വാരാഘോഷത്തിന്റെ പ്രമേയം. കേന്ദ്രമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.ജൻ ഔഷധി യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി മാർച്ച് 7ന് സംവദിക്കും
March 06th, 07:37 pm
ജൻ ഔഷധി ദിവസ് വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൻ ഔഷധി കേന്ദ്ര ഉടമകളുമായും പദ്ധതിയുടെ ഗുണഭോക്താക്കളുമായും മാർച്ച് 7 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അഭിസംബോധനയും നടക്കും. “ജൻ ഔഷധി-ജൻ ഉപയോഗി” എന്നതാണ് പരിപാടിയുടെ പ്രമേയം.തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകളുടെയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസിന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 12th, 03:37 pm
തമിഴ്നാട് ഗവർണർ, ശ്രീ ആർ എൻ രവി, തമിഴ്നാട് മുഖ്യമന്ത്രി, ശ്രീ എം കെ സ്റ്റാലിൻ, ക്യാബിനറ്റ് മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ എൽ മുരുകൻ, ഭാരതി പവാർ ജി തമിഴ്നാട് ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ , തമിഴ്നാട് നിയമസഭയിലെ അംഗങ്ങളേ !തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളും സിഐസിടിയുടെ പുതിയ കാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 12th, 03:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ (സിഐസിടി) പുതിയ കാമ്പസും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. എല്‍ മുരുകന്‍, ഡോ. ഭാരതി പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, 11 മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനവും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കുന്നതോടെ സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നും അതോടൊപ്പം സംസ്‌കാരവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡൽഹി എയിംസിലെ ജജ്ജർ കാമ്പസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻഫോസിസ് ഫൗണ്ടേഷന്റെ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 21st, 10:31 am
ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടാർ ജി, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജി, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാർ ജി, ഹരിയാന ആരോഗ്യ മന്ത്രി ശ്രീ അനിൽ വിജി, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശ്രീമതി. സുധാ മൂർത്തി ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, നിയമനിർമ്മാതാക്കൾ, മറ്റ് പ്രമുഖരേ, എന്റെ സഹോദരങ്ങളേ,ഇൻഫോസിസ് ഫൗണ്ടേഷൻ വിശ്രാം സദൻ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു
October 21st, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇൻഫോസിസ് ഫൗണ്ടേഷന്റെ വിശ്രാം സദൻ, ന്യൂഡൽഹിയിലെ എയിംസിന്റെ ജജ്ജാർ കാമ്പസിലുള്ള നാഷണൽ കാൻസർ ഇന്സ്റ്റിട്യൂട്ടിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തുമധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
August 07th, 10:55 am
മധ്യപ്രദേശ് ഗവര്‍ണറും എന്റെ വളരെ പഴയ സഹപ്രവര്‍ത്തകനുമായ, ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായും ജീവിതം മുഴുവന്‍ ചെലവഴിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന സഹോദരി സഹോദരന്മാരേ,മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
August 07th, 10:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള തീവ്രമായ പ്രചാരണം സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നു; അതിനാല്‍ അര്‍ഹരായ ആരും ഒഴിവാകില്ല. സംസ്ഥാനം 2021 ഓഗസ്റ്റ് 7 പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ദിനമായി ആഘോഷിക്കുകയാണ്. മധ്യപ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ ഏകദേശം 5 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.കുട്ടികള്‍ക്കുള്ള പി എം കെയേഴ്‌സ് ഫണ്ട് - കോവിഡ് ബാധിതരായ കുട്ടികളുടെ ശാക്തീകരണം: കോവിഡ് ബാധിച്ച കുട്ടികളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരണത്തിനുമായി ആരംഭിച്ചത്.
May 29th, 06:03 pm
Prime Minister Modi chaired an important meeting to discuss and deliberate on steps which can be taken to support children who have lost their parents due to COVID-19. All children who have lost both parents or surviving parent or legal guardian/adoptive parents due to COVID-19 will be supported under ‘PM-CARES for Children’ scheme.