Today India is working in every sector, in every area with unprecedented speed: PM at NDTV World Summit
October 21st, 10:25 am
Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു
October 21st, 10:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.Vande Bharat is the new face of modernization of Indian Railways: PM Modi
August 31st, 12:16 pm
PM Modi flagged off three Vande Bharat trains via videoconferencing. Realizing the Prime Minister’s vision of ‘Make in India’ and Aatmanirbhar Bharat, the state-of-the-art Vande Bharat Express will improve connectivity on three routes: Meerut—Lucknow, Madurai—Bengaluru, and Chennai—Nagercoil. These trains will boost connectivity in Uttar Pradesh, Tamil Nadu and Karnataka.പ്രധാനമന്ത്രി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു
August 31st, 11:55 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ കാഴ്ചപ്പാട് യാഥാർഥ്യമാക്കി, അത്യാധുനിക വന്ദേ ഭാരത് എക്‌സ്പ്രസ് മീറഠ്-ലഖ്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്ന് പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. ഈ ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സമ്പർക്കസൗകര്യം വർദ്ധിപ്പിക്കും.India’s GDP Soars: A Win For PM Modi’s GDP plus Welfare
December 01st, 09:12 pm
Exceeding all expectations and predictions, India's Gross Domestic Product (GDP) has demonstrated a remarkable annual growth of 7.6% in the second quarter of FY2024. Building on a strong first-quarter growth of 7.8%, the second quarter has outperformed projections with a growth rate of 7.6%. A significant contributor to this growth has been the government's capital expenditure, reaching Rs. 4.91 trillion (or $58.98 billion) in the first half of the fiscal year, surpassing the previous year's figure of Rs. 3.43 trillion.41-ാം പ്രഗതി സംവാദത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
February 22nd, 07:17 pm
പ്രഗതിയുടെ ഇന്നു ചേർന്ന 41-ാം പതിപ്പിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ഉൾപ്പെടുന്ന സജീവ ഭരണ നിർവഹണം, സമയബന്ധിത നടപ്പാക്കൽ എന്നിവയ്ക്കായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയാണ് പ്രഗതി.കർണാടകത്തിലെ ബെംഗളൂരുവിൽ പൊതുപരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 11th, 12:32 pm
ഈ മഹത് വ്യക്തികളെ ആദരിക്കുമ്പോൾ, ബെംഗളൂരുവിന്റെയും കർണാടകയുടെയും വികസനവും പൈതൃകവും നാം ശാക്തീകരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ നിർമ്മിത വന്ദേഭാരത് ട്രെയിൻ ഇന്ന് കർണാടകയ്ക്ക് ലഭിച്ചു. ഈ ട്രെയിൻ ചെന്നൈയെയും രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിനെയും പൈതൃക നഗരമായ മൈസൂരുവിനെയും ബന്ധിപ്പിക്കുന്നു. കർണാടകയിലെ ജനങ്ങളെ അയോധ്യ, പ്രയാഗ്‌രാജ്, കാശി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഇന്ന് ആരംഭിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും ഇന്ന് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ചില ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എന്റെ സന്ദർശന വേളയിൽ, ചിത്രങ്ങളിൽ വളരെ മനോഹരമായി കാണപ്പെടുന്ന പുതിയ ടെർമിനൽ കൂടുതൽ ഗംഭീരവും ആധുനികവുമാണെന്ന് ഞാൻ കണ്ടെത്തി. ബെംഗളൂരുവിലെ ജനങ്ങളുടെ വളരെ പഴക്കമുള്ള ഒരു ആവശ്യമായിരുന്നു ഇത്, ഇപ്പോൾ നമ്മുടെ ഗവണ്മെന്റ് നിറവേറ്റിയിരിക്കുകയാണ്.PM Modi attends a programme at inauguration of 'Statue of Prosperity' in Bengaluru
November 11th, 12:31 pm
PM Modi addressed a public function in Bengaluru, Karnataka. Throwing light on the vision of a developed India, the PM said that connectivity between cities will play a crucial role and it is also the need of the hour. The Prime Minister said that the new Terminal 2 of Kemepegowda Airport will add new facilities and services to boost connectivity.ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ ദേശീയ ലോജിസ്റ്റിക്സ് നയം പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 17th, 05:38 pm
ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്തു വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായി രാജ്യം സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇന്ത്യയില്‍ വേഗത്തിലുള്ള അവസാന ഘട്ട വിതരണം ഉണ്ടാകണം. ഗതാഗതവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇല്ലാതാക്കുകയും നമ്മുടെ ഉല്‍പാദകരുടെയും വ്യവസായങ്ങളുടെയും സമയവും പണവും ലാഭിക്കുകയും വേണം. അതുപോലെ, നമ്മുടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കാലതാമസം മൂലമുണ്ടാകുന്ന നഷ്ടം എങ്ങനെ തടയാം? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ദേശീയ ലോജിസ്റ്റിക്സ് നയം അതിന്റെ ഭാഗമാണ്.PM launches National Logistics Policy
September 17th, 05:37 pm
PM Modi launched the National Logistics Policy. He pointed out that the PM Gatishakti National Master Plan will be supporting the National Logistics Policy in all earnest. The PM also expressed happiness while mentioning the support that states and union territories have provided and that almost all the departments have started working together.പ്രധാനമന്ത്രി സെപ്റ്റംബർ 17നു ദേശീയ ലോജിസ്റ്റിക്സ് നയം അവതരിപ്പിക്കും
September 16th, 06:47 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബർ 17നു ദേശീയ വിന്യാസ (ലോജിസ്റ്റിക്സ്) നയം (എൻഎൽപി) അവതരിപ്പിക്കും. വൈകിട്ട് 5.30നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലാണു ചടങ്ങ്.ബജറ്റ് അവതരണത്തിനു ശേഷം നടന്ന സാങ്കേതിക വിദ്യാധിഷ്ഠിത വികസനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 02nd, 10:49 am
ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ ഗവണ്‍മെന്റിന് വെറുമൊരു ഒറ്റപ്പെട്ട മേഖലയല്ല. ഇന്ന്, സമ്പദ്വ്യവസ്ഥയിലെ നമ്മുടെ കാഴ്ചപ്പാട് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും ഫിന്‍ടെക്കും പോലുള്ള അടിസ്ഥാനപരമായ അടിത്തറയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിസ്ഥാന സൗകര്യ മേഖലയിലെ നമ്മുടെ വികസന കാഴ്ചപ്പാട് നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. പൊതു സേവനങ്ങളും അവസാന ഘട്ട വിതരണവും ഇപ്പോള്‍ ഡാറ്റ വഴി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. രാജ്യത്തെ സാധാരണ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ മാധ്യമമാണ് സാങ്കേതികവിദ്യ. ഞങ്ങളെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള അടിസ്ഥാനം സാങ്കേതികവിദ്യയാണ്. ഇന്ത്യയുടെ സ്വാശ്രയത്വത്തെ കുറിച്ച് ഞാന്‍ പറയുമ്പോള്‍, ഇന്നും നിങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ പ്രസംഗം കേട്ടിട്ടുണ്ടാകും. അമേരിക്കയെ സ്വയം പര്യാപ്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'മേക്ക് ഇന്‍ അമേരിക്ക' എന്ന പദ്ധതിക്ക് അദ്ദേഹം ഇന്ന് വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ ലോകത്ത് സൃഷ്ടിക്കപ്പെടുന്ന പുതിയ സംവിധാനങ്ങള്‍ നമുക്കറിയാം. അതുകൊണ്ട് തന്നെ സ്വാശ്രയത്വത്തോടെ മുന്നേറേണ്ടത് നമുക്കും വളരെ പ്രധാനമാണ്. ഈ ബജറ്റില്‍ അക്കാര്യങ്ങള്‍ മാത്രമേ ഊന്നിപ്പറഞ്ഞിട്ടുള്ളൂ എന്ന് നിങ്ങള്‍ കണ്ടിരിക്കണം.'സാങ്കേതികവിദ്യാധിഷ്ഠിത വികസനം' എന്ന വിഷയത്തിലെ വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 02nd, 10:32 am
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി സംഘടിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട ഏഴാമത് വെബിനാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ''ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തില്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വേഗത്തിലും പരിധികളില്ലാതെയും പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള യോജിച്ചുള്ള പരിശ്രമാണ് ഇത്''- വെബിനാറിനെക്കുറിച്ചുള്ള തന്റെ വീക്ഷണം പ്രധാനമന്ത്രി പങ്കുവച്ചു.ബജറ്റിന് ശേഷം നടന്ന 'ഗതി ശക്തി'യുടെ വീക്ഷണം എന്ന വെബിനാറിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
February 28th, 01:05 pm
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിന് ഈ വര്‍ഷത്തെ ബജറ്റ് ഗതിവേഗം നിശ്ചയിക്കുകയാണ്. ''പശ്ചാത്തല സൗകര്യങ്ങളെ അടിസ്ഥാനമാക്കി''യുള്ള വികസനത്തിന്റെ ഈ ദിശ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ അസാധാരണമായി വര്‍ദ്ധിപ്പിക്കും. ഇത് രാജ്യത്ത് നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.കേന്ദ്രബജറ്റിന്റെ പശ്ചാത്തലത്തില്‍ 'ഗതിശക്തി' കാഴ്ചപ്പാടിനെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
February 28th, 10:44 am
'ഗതിശക്തി'യെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും 2022ലെ കേന്ദ്രബജറ്റില്‍ ഇതിനെ ഏതുരീതിയില്‍ സമന്വയിപ്പിക്കും എന്നതിനെയുംകുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിനുശേഷമുള്ള വെബിനാര്‍ പരമ്പരയിലെ ആറാമത്തെ വെബിനാറിനെയാണു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ലോക്‌സഭയിലെ പ്രധാനമന്ത്രിയുടെ മറുപടിയുടെ മലയാളം പരിഭാഷ
February 07th, 05:33 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാനാണ് ഞാന്‍ ഇവി നില്‍ക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത്, വികസനം കാംക്ഷിക്കുന്ന ഇന്ത്യ എന്നിവയ്ക്കുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ച് ആദരണീയനായ രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ വിശദമായി തന്നെ സംസാരിച്ചു. ഈ സുപ്രധാന അഭിസംബോധനയില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞ എല്ലാ അംഗങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.ലോക്സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുമേലുള്ള നന്ദിപ്രമേയത്തിനു മറുപടിനല്‍കി പ്രധാനമന്ത്രി
February 07th, 05:32 pm
രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയില്‍ മറുപടി നല്‍കി. പ്രസംഗം ആരംഭിക്കുന്നതിനുമുമ്പു ലത മങ്കേഷ്‌കറിനു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു. ''എന്റെ വാക്കുകള്‍ക്കുമുമ്പ്, ലതാദീദിക്കു ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. സംഗീതത്തിലൂടെ അവര്‍ നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചു''- അദ്ദേഹം പറഞ്ഞു.Focus of Budget is on providing basic necessities to poor, middle class, youth: PM Modi
February 02nd, 11:01 am
Prime Minister Narendra Modi today addressed a conclave on Aatmanirbhar Arthvyavastha organized by the Bharatiya Janata Party. Addressing the gathering virtually, PM Modi said, “There is a possibility of a new world order post-COVID pandemic. Today, the world's perspective of looking at India has changed a lot. Now, the world wants to see a stronger India. With the world's changed perspective towards India, it is imperative for us to take the country forward at a rapid pace by strengthening our economy.”PM Modi addresses at Aatmanirbhar Arthvyavastha programme via Video Conference
February 02nd, 11:00 am
Prime Minister Narendra Modi today addressed a conclave on Aatmanirbhar Arthvyavastha organized by the Bharatiya Janata Party. Addressing the gathering virtually, PM Modi said, “There is a possibility of a new world order post-COVID pandemic. Today, the world's perspective of looking at India has changed a lot. Now, the world wants to see a stronger India. With the world's changed perspective towards India, it is imperative for us to take the country forward at a rapid pace by strengthening our economy.”2022-23 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 01st, 02:23 pm
100 വർഷത്തെ ഭയാനകമായ ദുരന്തത്തിനിടയിൽ വികസനത്തിൽ പുതിയ ആത്മവിശ്വാസം ഈ ബജറ്റ് കൊണ്ടുവന്നു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ ബജറ്റ് സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, വളർച്ച, തൊഴിലവസരങ്ങൾ എന്നിവയുടെ പുതിയ സാധ്യതകൾ നിറഞ്ഞതാണ് ഈ ബജറ്റ്. ഒരു പുതിയ മേഖല തുറന്നിരിക്കുന്നു, അതാണ് ഗ്രീൻ ജോബ്സ്. ഈ ബജറ്റ് അടിയന്തര ആവശ്യങ്ങൾ അഭിസംബോധന ചെയ്യുകയും രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു.