പ്രധാനമന്ത്രി മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും
March 10th, 05:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാവിലെ 9.15നു പ്രധാനമന്ത്രി 85,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാവിലെ പത്തോടെ സാബർമതി ആശ്രമം സന്ദർശിക്കുന്ന പ്രധാനമന്ത്രി, കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യും. ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും. പുലർച്ചെ 1.45നു രാജസ്ഥാനിലെ പോഖ്രണിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഗണ്യമായ നേട്ടം ഉറപ്പാക്കി: പ്രധാനമന്ത്രി
April 19th, 03:17 pm
പ്രധാൻ മന്ത്രി ഭാരതീയ ജനൗഷധി പരിയോജന താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭമാണ്. ഇത് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഗണ്യമായ നേട്ടം ഉറപ്പാക്കിയിട്ടുണ്ട്. ബഹുമാനപ്പെട്ട ജി-20 പ്രതിനിധികൾക്ക് ഈ പദ്ധതിയുടെ വശങ്ങൾ കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് ആശങ്കകൾ നീക്കി: പ്രധാനമന്ത്രി
March 07th, 02:04 pm
ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) നേട്ടങ്ങൾ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ പദ്ധതി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകൾ അകറ്റുക മാത്രമല്ല, അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു.ലോക ആരോഗ്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം
April 07th, 10:04 am
ലോക ആരോഗ്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശം ചുവടെ:‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
March 07th, 10:01 am
ഔഷധി ദിവസ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ അഭിസംബോധന ചെയ്തു.ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസസിൽ (NEIGRIHMS) ആരംഭിച്ചിട്ടുള്ള 7500 -ാമത് ജന്‍ ഔഷധി കേന്ദ്രം ചടങ്ങില്‍ അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം തദവസരത്തില്‍ ആശയവിനിമയവും നടത്തി. ഗുണഭോക്താക്കളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗിക അംഗീകാരവും നല്കി. കേന്ദ്ര മന്ത്രിമാരായ ശ്രീ ഡിവി സദാനന്ദ ഗൗഡ, ശ്രീ മന്‍സുഖ് മാണ്ഡവിയ, ശ്രീ അനുരാഗ് ഥാക്കൂര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കൂടാതെ മേഖലയ, ഗുജറാത്ത് ഉപ മുഖ്യമന്ത്രിമാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.പ്രധാനമന്ത്രി ജന്‍ ഔഷധി ദിവസ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു.
March 07th, 10:00 am
ഔഷധി ദിവസ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ അഭിസംബോധന ചെയ്തു.ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസസിൽ (NEIGRIHMS) ആരംഭിച്ചിട്ടുള്ള 7500 -ാമത് ജന്‍ ഔഷധി കേന്ദ്രം ചടങ്ങില്‍ അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം തദവസരത്തില്‍ ആശയവിനിമയവും നടത്തി. ഗുണഭോക്താക്കളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗിക അംഗീകാരവും നല്കി. കേന്ദ്ര മന്ത്രിമാരായ ശ്രീ ഡിവി സദാനന്ദ ഗൗഡ, ശ്രീ മന്‍സുഖ് മാണ്ഡവിയ, ശ്രീ അനുരാഗ് ഥാക്കൂര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കൂടാതെ മേഖലയ, ഗുജറാത്ത് ഉപ മുഖ്യമന്ത്രിമാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളെ മാർച്ച് 7 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
March 05th, 09:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മാർച്ച് 7 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളെ അഭിസംബോധന ചെയ്യും. ചടങ്ങിൽ ഷില്ലോങിലെ നെഗ്രിംസിൽ സിൽ 7500-ാമത് ജന ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കുകയും പങ്കാളികൾക്ക് അവരുടെ മികച്ച പ്രവർത്തനങ്ങൾ അംഗീകരിച്ച് അവാർഡുകൾ നൽകുകയും ചെയ്യും. കേന്ദ്ര രാസവസ്തു , രാസവള മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.ജന്‍ ഔഷധി പദ്ധതി മികച്ചതും വിലകുറഞ്ഞതുമായ
March 07th, 05:00 pm
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പ്രയോജന്റെ ഗുണഭോക്താക്കളുമായും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉടമകളുമായി പ്രധാനമന്ത്രി വിഡിയോ കോഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തി.PM Modi interacts with beneficiaries of PM Jan Aushadi Pariyojana on Jan Aushadi Diwas
March 07th, 11:15 am
The Prime Minister, Shri Narendra Modi, today, interacted with the beneficiaries of Pradhan Mantri Bhartiya Janaushadhi Pariyojana and store owners of Jan Aushadhi Kendras, through video conference.പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
March 07th, 11:12 am
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന ഗുണഭോക്താക്കളുമായും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉടമസ്ഥരുമായും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.In addition to rights, we must give as much importance to our duties as citizens: PM
December 25th, 02:54 pm
PM Modi unveiled a plaque to mark the laying of foundation stone of Atal Bihari Vajpayee Medical University in Lucknow. Speaking on the occasion, PM Modi said that from Swachh Bharat to Yoga, Ujjwala to Fit India and to promote Ayurveda - all these initiatives contribute towards prevention of diseases.അടല്‍ ബിഹാരി വാജ്‌പേയ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ട
December 25th, 02:53 pm
അടല്‍ബിഹാരി വാജ്‌പേയ് മെഡിക്കല്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ലക്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാര്‍, മറ്റ് വിശിഷ്ടവ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ചു.പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
March 07th, 01:00 pm
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായും സ്റ്റോര്‍ ഉടമകളുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആശയവിനിമയം നടത്തി. ജനറിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് അവബോധം പകരുന്നതിന് ഇന്ന് (മാര്‍ച്ച് 7, 2019)ജന്‍ ഔഷധി ദിവസമായി ആഘോഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു.