ഗുജറാത്തിലെ രാജ്‌കോട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 25th, 07:52 pm

വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയനായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഗുജറാത്ത് ഭാരതീയ ജനതാ പാര്‍ട്ടി അദ്ധ്യക്ഷനും, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ സി.ആര്‍. പാട്ടീല്‍ മറ്റ് വിശിഷ്ട വ്യക്തികളെ രാജ്‌കോട്ടിലെ എന്റെ സഹോദരീസഹോദരന്മാരേ നമസ്‌കാരം!

പ്രധാനമന്ത്രി ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി കോടിയിലധികം രൂപ മൂല്യമുള്ള ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും അവ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുംചെയ്തു

February 25th, 04:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ആരോഗ്യം, റോഡ്, റെയില്‍, ഊര്‍ജം, പെട്രോളിയം, പ്രകൃതിവാതകം, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകളെ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

When citizens are empowered, the country becomes powerful: PM Modi

October 17th, 03:55 pm

PM Modi kickstarted the distribution of PMJAY-MA Yojana Ayushman cards in Gujarat via video conferencing. Referring to the spirit of ‘Sarve Santu Niramaya’ i.e. may all be free of diseases, the Prime Minister said Ayushman Yojana aims for health for all.

PM kickstarts distribution of PMJAY-MA Yojana Ayushman cards in Gujarat via video conferencing

October 17th, 03:48 pm

PM Modi kickstarted the distribution of PMJAY-MA Yojana Ayushman cards in Gujarat via video conferencing. Referring to the spirit of ‘Sarve Santu Niramaya’ i.e. may all be free of diseases, the Prime Minister said Ayushman Yojana aims for health for all.

പ്രധാനമന്ത്രി ഒക്ടോബർ 25 ന് യുപി സന്ദർശിച്ച്‌ പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ ഉദ്‌ഘാടനം ചെയ്യും

October 24th, 02:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 25 ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 10.30 ന് സിദ്ധാർത്ഥ് നഗറിൽ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ഒൻപത് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യും. തുടർന്ന്, ഉച്ചയ്ക്ക് 1.15ന് വാരാണസിയിൽ പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന് പ്രധാനമന്ത്രി തുടക്കം കുറിക്കും. വാരാണസിക്കായി 5200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.