നാലാമത് വ്യാവസായിക വിപ്ളവത്തിൽ ഇന്ത്യ നൽകുന്ന സംഭാവന ലോകത്തെ ആശ്ചര്യപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറയുന്നു

October 11th, 05:15 pm

നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.'ഇന്‍ഡസ്ട്രി 4.0'ന്റെ ഘടകങ്ങള്‍ക്കു മാനവരാശിയുടെ വര്‍ത്തമാനകാലവും ഭാവികാലവും പരിവര്‍ത്തിതമാക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ, ബീജിങ് എന്നിവിടങ്ങളിലേതിനുശേഷം നാലാമതു കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഭാവിയിലേക്കുള്ള അളവില്ലാത്ത അവസരങ്ങളുടെ വാതില്‍ തുറക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 11th, 05:15 pm

നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

Enhanced cooperation between India and Bangladesh augurs well for our peoples as well as progress of both countries: PM Modi

September 10th, 06:19 pm

Prime Minister Shri Narendra Modi, the Prime Minister of Bangladesh, Sheikh Hasina, Chief Minister of West Bengal - Ms. Mamata Banerjee, and the Chief Minister of Tripura - Shri Biplab Kumar Deb, today jointly inaugurated three projects in Bangladesh, via video conference.External Affairs Minister of India, Ms. Sushma Swaraj, and the Foreign Minister of Bangladesh, also joined the video conference from Delhi and Dhaka respectively.

ബംഗ്ലാദേശിലെ മൂന്നു പദ്ധതികള്‍ പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാള്‍, ത്രിപുര മുഖ്യമന്ത്രിമാരും ചേര്‍ന്നു സമര്‍പ്പിച്ചു

September 10th, 05:30 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജയും, ത്രിപുര മുഖ്യമന്ത്രി ശ്രീ. വിപ്ലബ് കുമാര്‍ ദേവും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബംഗ്ലാദേശിലെ മൂന്നു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഡെല്‍ഹിയില്‍നിന്നു വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജും ധാക്കയില്‍നിന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

The Central Government is devoting significant resources for the empowerment of the power, Dalits and Tribal communities: PM Modi

May 25th, 05:30 pm

The Prime Minister, Shri Narendra Modi, today laid the foundation stone of various projects of the Government of India and Government of Jharkhand, at an event in Sindri

Gurudev Tagore is a global citizen: PM Modi at Visva Bharati University convocation

May 25th, 05:12 pm

PM Modi and PM Sheikh Hasina of Bangladesh inaugurated the Bangladesh Bhavan at Santiniketan today. Speaking at the event, PM Modi highlighted the growing ties between both the countries and how Rabindra Sangeet and culture further strengthened India-Bangladesh ties. He also spoke about enhanced connectivity between India and Bangladesh and also mentioned about the successful conclusion of the Land Boundary Agreement between both nations.

പ്രധാനമന്ത്രി സിന്ദ്രി സന്ദർശിച്ച് ഝാർഖണ്ഡിലെ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടും

May 25th, 05:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സിന്ദ്രിയിൽ വച്ച് നടക്കുന്ന ഒരു ചടങ്ങിൽ വച്ച് കേന്ദ്ര ഗവൺമെൻ്റിൻ്റെയും ഝാർഖണ്ഡ് ഗവൺമെൻ്റിൻ്റെയും വിവിധ പദ്ധതികൾക്ക് തറക്കല്ലിടും

Gurudev Tagore connects India and Bangladesh: PM Modi

May 25th, 02:41 pm

PM Modi and PM Sheikh Hasina of Bangladesh inaugurated the Bangladesh Bhavan at Santiniketan today. Speaking at the event, PM Modi highlighted the growing ties between both the countries and how Rabindra Sangeet and culture further strengthened India-Bangladesh ties. He also spoke about enhanced connectivity between India and Bangladesh and also mentioned about the successful conclusion of the Land Boundary Agreement between both nations.

പ്രധാനമന്ത്രി ശാന്തിനികേതന്‍ സന്ദര്‍ശിച്ചു, വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദ ദാന ചടങ്ങില്‍ സംബന്ധിച്ചു ; ബംഗ്ലാദേശ് ഭവന്‍ ഉദ്ഘാടനം ചെയ്തു

May 25th, 01:40 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍ സന്ദര്‍ശിച്ചു. ശാന്തിനികേതനില്‍ പ്രധാനമന്ത്രി മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ എതിരേറ്റു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചുകൊണ്ട് ഇരു നേതാക്കളും സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പ് വച്ചു. പിന്നീട് രണ്ട് നേതാക്കളും വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

February 25th, 11:00 am

കൃതി ദുരന്തങ്ങളെ ഒഴിവാക്കിയാല്‍ മറ്റുള്ള അധികം അപകടങ്ങളും നമ്മുടെ എന്തെങ്കിലുമൊക്കെ തെറ്റുകളുടെ ഫലമായി സംഭവിക്കുന്നതാണ്. നാം ജാഗരൂകരായി ഇരുന്നാല്‍, നിയമങ്ങള്‍ അനുസരിച്ചാല്‍, നമുക്കു സ്വന്തം ജീവന്‍ കാക്കാനാകും, അതോടൊപ്പം വളരെ വലിയ അപകടങ്ങളില്‍ നിന്ന് സമൂഹത്തെയും രക്ഷിക്കാനാകും.

കോൺഗ്രസ്സിന്റെ അഴിമതികളിൽ നിന്ന് സംസ്ഥാനത്തെ മോചിതമാക്കുന്നതിനെ കുറിച്ചാണ് മേഘാലയയിലെ തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രി മോദി

February 22nd, 04:34 pm

പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയിലെ ഫൂൽബരിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ ഉയർന്ന തോതിൽ പങ്കെടുത്തതിന് , പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞു. മേഘാലയയിലെ ജനങ്ങൾ ബി ജെ പി ക്ക് നൽകുന്ന ഉത്സാഹവും പിന്തുണയും വളരെ വിപുലമാണെന്ന്, അദ്ദേഹം പറഞ്ഞു.

മേഘാലയയിലെ ഫൂൽബരിയിൽ പ്രധാനമത്രി മോദി പൊതു റാലിയെ അഭിസംബോധന ചെയ്തു

February 22nd, 04:33 pm

പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയിലെ ഫൂൽബരിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഉയർന്ന തോതിൽ പങ്കെടുത്തതിനു പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞു. മേഘാലയയിലെ ജനങ്ങൾ ബി ജെ പി ക്ക് നൽകുന്ന ഉത്സാഹവും പിന്തുണയും വളരെ വിപുലമാണെന്ന്, അദ്ദേഹം പറഞ്ഞു.

ന്യു ഇന്ത്യ കെട്ടിപ്പെടുക്കുന്നതിൽ പുതിയ ഉത്തർ പ്രദേശ് ഒരു പ്രധാന വഹിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

February 21st, 01:04 pm

കഴിവ്‌ + നയം + ആസൂത്രണം , പെർഫോമൻസിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ നിക്ഷേപക ഉച്ചകോടിയിൽ പറഞ്ഞു. ഉത്തർ പ്രദേശ് നിക്ഷേപർക്കായി ചുവന്ന പരവതാനി ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

ഉത്തര്‍ പ്രദേശ് നിക്ഷേപക ഉച്ചകോടി 2018 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 21st, 01:01 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലക്‌നൗവില്‍ ഇന്ന് ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി 2018 ഉദ്ഘാടനം ചെയ്തു.

മാഗ്നറ്റിക് മഹാരാഷ്ട്ര: സമ്മേളനം 2018ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

February 18th, 08:12 pm

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി വിജയസാഗര്‍ റാവു ജി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഇവിടെ സന്നിഹിതരായിരിക്കുന്ന ഇന്ത്യയില്‍ നിന്നും പുറത്തുനിന്നുമുള്ള വ്യവസായികള്‍, മറ്റു വിശിഷ്ടാതിഥികള്‍, നിങ്ങളെല്ലാവരെയും മാഗ്നറ്റിക് മഹാരാഷ്ട്രയിലേക്ക് സ്വാഗതം ചെയ്യുന്നു.

ലോക സുസ്ഥിര വികസന ഉച്ചകോടി(ഡബ്ല്യു.എസ്.ഡി.എസ്. 2018) ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 16th, 11:30 am

ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വിദേശത്തുനിന്ന് എത്തിയവരെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ഡെല്‍ഹിയിലേക്കു സ്വാഗതം.

Every Indian is working to realize the vision of a ‘New India’: PM Modi in Muscat

February 11th, 09:47 pm

The Prime Minister, Shri Narendra Modi today addressed the Indian community at Sultan Qaboos Stadium in Muscat, Oman.During his address, PM Modi appreciated the role of Indian diaspora in Oman and said that Indian diaspora has played an essential role in strengthening Indo-Oman ties

PM Modi addresses Indian Community in Muscat, Oman

February 11th, 09:46 pm

The Prime Minister, Shri Narendra Modi today addressed the Indian community at Sultan Qaboos Stadium in Muscat, Oman.During his address, PM Modi appreciated the role of Indian diaspora in Oman and said that Indian diaspora has played an essential role in strengthening Indo-Oman ties

കോൺഗ്രസിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ കർണാടക പ്രതിജ്ഞ ചെയ്തു: പ്രധാനമന്ത്രി മോദി ബംഗളൂരുവിൽ

February 04th, 05:02 pm

ബംഗളൂരുവിൽ 'പരിവർത്തൻ യാത്ര ' റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് , കോൺഗ്രസ് പിൻവലിക്കാൻ കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നും അവർ ഇപ്പോൾ എക്സിറ്റ് ഗേറ്റിൽ നിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി വികസനത്തിൽ അധിഷ്ഠിതമായിരുന്നെന്നും കോൺഗ്രസ്സിന് അഴിമതി, പ്രീണനത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും പേരിൽ മാത്രമായിരുന്നു.

PM Modi addresses public meeting in Bengaluru, Karnataka

February 04th, 04:58 pm

Addressing a ‘Parivartane Yatre’ rally in Bengaluru, PM Narendra Modi remarked that countdown for Congress to exit the state had begun and they were now standing at the exit gate. He added that BJP was devoted to development while the Congress only stood for corruption, politics of appeasement and pision.