ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 08th, 01:00 pm

ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!

ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 08th, 12:30 pm

ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 13th, 06:52 pm

ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തിന്റെ ഈ സുപ്രധാന പരിപാടിയിൽ ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ നല്ല അവസരത്തിൽ എല്ലാ രാജ്യക്കാർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികം രാജ്യത്തിനാകെ ഒരു ചരിത്ര സന്ദർഭമാണ്. അദ്ദേഹത്തിന്റെ പ്രചോദനങ്ങളും ആശയങ്ങളും നമ്മുടെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി ഈ വർഷം മുഴുവൻ ആഘോഷിക്കാൻ രാജ്യം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഉന്നതതല സമിതി രൂപീകരിച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, മഹർഷി ഗണ്യമായ സമയം ചെലവഴിച്ച പുതുച്ചേരിയുടെ മണ്ണിൽ ഇന്ന് രാഷ്ട്രം അദ്ദേഹത്തിന് കൃതജ്ഞതയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ശ്രീ അരബിന്ദോയെക്കുറിച്ചുള്ള ഒരു സ്മരണിക നാണയവും തപാൽ സ്റ്റാമ്പും ഇന്ന് പുറത്തിറക്കി. ശ്രീ അരബിന്ദോയുടെ ജീവിതത്തിൽ നിന്നും പഠിപ്പിക്കലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ പ്രയത്‌നങ്ങൾ നമ്മുടെ പ്രമേയങ്ങൾക്ക് പുതിയ ഊർജ്ജവും ശക്തിയും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

PM addresses programme commemorating Sri Aurobindo’s 150th birth anniversary via video conferencing

December 13th, 06:33 pm

The Prime Minister, Shri Narendra Modi addressed a programme celebrating Sri Aurobindo’s 150th birth anniversary via video conferencing today in Kamban Kalai Sangam, Puducherry under the aegis of Azadi ka Amrit Mahotsav. The Prime Minister also released a commemorative coin and postal stamp in honour of Sri Aurobindo.

Rule of Law has been the basis of our civilization and social fabric: PM

February 06th, 11:06 am

PM Modi addressed Diamond Jubilee celebrations of Gujarat High Court. PM Modi said, Our judiciary has always interpreted the Constitution positively and strengthened it. Be it safeguarding the rights of people or any instance of national interest needed to be prioritised, judiciary has always performed its duty.

ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 06th, 11:05 am

ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഹൈക്കോടതിയുടെ 60 -ാം വാര്‍ഷിക സ്മാരകമായി ഇറക്കിയ തപാല്‍ സ്റ്റാമ്പ് അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു. കേന്ദ്ര നിയമ നീതി വകുപ്പ് മന്ത്രി, സുപ്രിം കോടതിയിലെയും ഗുജറാത്ത് ഹൈക്കോടതിയിലെയും ജഡ്ജിമാര്‍, ഗുജറാത്ത് മുഖ്യ മന്ത്രി, നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഗുജറാത്ത് ഹൈക്കോടതി വജ്ര ജൂബിലി ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

February 04th, 08:09 pm

ഗുജറാത്ത് ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ഫെബ്രുവരി 6) ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യും. ഹൈക്കോടതി സ്ഥാപിതമായതിന്റെ അറുപത് വര്‍ഷം പൂര്‍ത്തിയായതിനോടനുബന്ധിച്ചുള്ള സ്മാരക തപാല്‍ സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കും.

ചൗരി ചൗര രക്തസാക്ഷികൾക്ക് ചരിത്രത്തിന്റെ പേജുകളിൽ അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ല: പ്രധാനമന്ത്രി

February 04th, 05:37 pm

ചൗരി ചൗരയിലെ രക്തസാക്ഷികൾക്ക് ചരിത്രത്തിന്റെ പേജുകളിൽ അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിയപ്പെടാത്ത രക്തസാക്ഷികളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും കഥകൾ രാജ്യത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ അവർക്ക് ഒരു യഥാർത്ഥ ആദരാഞ്ജലിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുന്ന വർഷത്തിൽ ഇത് കൂടുതൽ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ചൗരി ചൗരയിൽ നടന്ന ‘ചൗരി ചൗര’ ശതാബ്ദി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ മോദി.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ചൗരി ചൗര ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

February 04th, 02:37 pm

ശിവന്റെ അവതാരത്തിന്റെ നാടായ ഗോരഖ്‌നാഥിനെ ഞാൻ നമിക്കുന്നു. ദേവരാഹ ബാബയുടെ അനുഗ്രഹത്താൽ ഈ ജില്ല നന്നായി പുരോഗമിക്കുന്നു. ഇന്ന്, ദേവ്രഹ ബാബയുടെ നാടായ ചൗരി ചൗരയിലെ മഹാന്മാരുടെ മുമ്പിൽ ഞാൻ സ്വാഗതം ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യുന്നു.

‘ചൗരി ചൗര’ ശതാബ്ദിയാഘോഷങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 04th, 02:36 pm

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ 'ചൗരി ചൗര' സംഭവത്തിന്റെ 100 വര്‍ഷങ്ങള്‍ ഈ ദിവസം അടയാളപ്പെടുത്തുന്നു. ചൗരി ചൗര ശതാബ്ദി ആഘോഷത്തിനായി സമര്‍പ്പിച്ച തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

‘ചൗരി ചൗര’ ശതാബ്ദിയാഘോഷങ്ങൾ ഫെബ്രുവരി 4 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 02nd, 12:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ചൗരി ചൗര' ശതാബ്ദി ആഘോഷങ്ങൾ ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ചൗരി ചൗരയിൽ 2021 ഫെബ്രുവരി 4 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ ‘ചൗരി ചൗര’ സംഭവത്തിന്റെ 100 വർഷങ്ങൾ ഈ ദിവസം അടയാളപ്പെടുത്തുന്നു. ചൗരി ചൗര ശതാബ്ദിയ്‌ക്കായി സമർപ്പിച്ച പോസ്റ്റൽ സ്റ്റാമ്പും പ്രധാനമന്ത്രി പരിപാടിയിൽ പുറത്തിറക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

ലക്‌നോ സര്‍വകലാശാല സ്ഥാപക ശദാബ്ദി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

November 23rd, 01:13 pm

ഈ മാസം 25 ന് (2020 നവംബര്‍ 25) നടക്കുന്ന ലക്‌നോ സര്‍വകലാശാലയുടെ നൂറാമത് സ്ഥാപക ദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. 1920 ലാണ് ലക്‌നോ സര്‍വകലാശാല സ്ഥാപിതമായത്.

പ്രധാനമന്ത്രി നാളെ ‘ശ്രീരാമ ജന്മഭൂമി ക്ഷേത്രം’ തറക്കല്ലിടല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കും

August 04th, 07:07 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ അയോധ്യയില്‍ ‘ശ്രീരാമ ജന്മഭൂമി ക്ഷേത്രം’ തറക്കല്ലിടല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കും.

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന.

October 05th, 06:40 pm

ചരിത്രം, സംസ്‌കാരം, ഭാഷ, മതനിരപേക്ഷത, ബന്ധത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്ന മറ്റു സവിശേഷ പൊതുസ്വഭാവങ്ങള്‍ എന്നിവയുടെ പങ്കുവയ്ക്കപ്പെട്ട ഉറപ്പ് രണ്ട് പ്രധാനമന്ത്രിമാരും വീണ്ടും ആവര്‍ത്തിച്ചു.

PM Modi presents Yoga Awards & launches 10 AYUSH centers

August 30th, 11:00 am

Prime Minister Narendra Modi presents Yoga Awards & launches 10 AYUSH centers.

നേതാജി ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

December 30th, 05:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചു, ഉയരമേറിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി, നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരാഞ്ജലി അര്‍പ്പിച്ചു, നേതാജി ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി ആന്‍ഡമാനില്‍:

December 30th, 05:00 pm

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു.

ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 29th, 05:10 pm

പ്രധാനമന്തി വാരണാസിയില്‍: ഐ.ആര്‍.ആര്‍.ഐ. ക്യാംപസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു, 'ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ അഭിസംബോധന ചെയ്തു.സമഗ്ര പെന്‍ഷന്‍ മാനേജ്‌മൈന്റ് പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. വാരണാസിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പ്രധാനമന്തി വാരണാസിയില്‍:

December 29th, 05:00 pm

'ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ഘാസിപ്പൂരില്‍ മഹാരാജ സുഹല്‍ദേവ് സ്മാരക സ്റ്റാംപ് പുറത്തിറക്കി ഘാസിപ്പൂരില്‍ മെഡിക്കല്‍ കോളജിനു തറക്കല്ലിട്ടു

December 29th, 12:15 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗാസിപ്പൂരിലെ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. പൂര്‍വാഞ്ചലിനെ ചികില്‍സാ കേന്ദ്രവും കാര്‍ഷിക ഗവേഷണ കേന്ദ്രവും ആക്കുന്നതില്‍ ഏറെ സഹായകമായിത്തീരും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.