പ്രധാനമന്ത്രി ശ്രീ മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:08 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ഏപ്രിലിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മോണ്ടിനെഗ്രോയെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഒരുമിച്ചു പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മൂന്നാം തവണയും അധികാരത്തിലെത്തിയ ശ്രീ മോദിയെ, പ്രധാനമന്ത്രി മോണ്ടിനെഗ്രോ അഭിനന്ദിച്ചു.പോർച്ചുഗലിൽ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അൻറ്റോണിയോ കോസ്റ്റയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 31st, 08:02 pm
പോർച്ചുഗൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഉജ്ജ്വല പ്രകടനത്തിന് പ്രധാനമന്ത്രി അൻറ്റോണിയോ കോസ്റ്റയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും പോർച്ചുഗലുമായുള്ള ഊഷ്മളവും കാലാതീതവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റയും തമ്മിൽ ഫോൺ സംഭാഷണം
March 16th, 07:13 pm
പോർച്ചുഗീസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമ്മിൽ ഫോൺ സംഭാഷണം നടത്തിPhone call between Prime Minister Shri Narendra Modi and H.E. Antonio Costa, Prime Minister of Portugal
May 05th, 07:06 pm
PM Narendra Modi had a phone call with Antonio Costa, Prime Minister of Portugal. The two leaders discussed the state of COVID-19 pandemic and the steps being taken by both countries to control its health and economic impact.‘ഗാന്ധി@150’ അനുസ്മരണത്തിനുള്ള ദേശീയ സമിതിയുടെ രണ്ടാമതു യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 19th, 07:44 pm
രാഷ്ട്രപതി ഭവനില്‍ നടന്ന ദേശീയ സമിതിയുടെ രണ്ടാമതു യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.പോര്‍ച്ചുഗല്‍ പൊതു തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയെയും, സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
October 09th, 02:07 pm
പോര്‍ച്ചുഗല്‍ പൊതു തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ശ്രീ. അന്റോണിയോ കോസ്റ്റയെയും, അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅഭിനന്ദിച്ചു.പ്രണബ് ദാ എന്നിക്ക് ഒരു പിതാവിനെപ്പോലെ മാർഗ്ഗദർശനം നൽകി - പ്രധാനമന്ത്രി മോദി
July 02nd, 06:41 pm
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നരേന്ദ്രമോദി പ്രസിഡന്റ് പ്രണബ് മുഖർജി- എ സ്റ്റേസ്മാൻ എന്ന പേരിൽ ഒരു പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രസിഡന്റിനു സമ്മാനിച്ചു. അദ്ദേഹം പല തവണ വ്യത്യസ്ത ആശയങ്ങലുള്ള നേതാക്കളും പ്രവർത്തകരുമായി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തന്റെ അനുഭവങ്ങളെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ദൽഹിയിൽ എത്തിയപ്പോൾ, പ്രണാബ് ഡാ പോലെയൊരു വ്യക്തി എന്നിക്ക് മാർഗ്ഗദർശനം നൽകുവാൻ ഉണ്ടായിരുന്നുവെന്നത് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.PM releases photo book titled "President Pranab Mukherjee - A Statesman"
July 02nd, 06:40 pm
Prime Minister Narendra Modi today released the book President Pranab Mukherjee - A Statesman at Rashtrapati Bhavan. During his address, PM said, It is my view that we can be more history conscious as a society. We can preserve aspects of our history much better.Social Media Corner 25 June 2017
June 25th, 08:06 pm
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്നു: പ്രധാനമന്ത്രി മോദി പോർച്ചുഗലിൽ
June 24th, 10:27 pm
പോര്‍ച്ചുഗലിലേക്കു ചരിത്രപരമായ സന്ദര്‍ശനം നടത്തിവരുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ലിസ്ബണിലുള്ള ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തി. അവരെ അഭിസംബോധന ചെയ്യവേ, ഇന്ത്യ-പോര്‍ച്ചുഗല്‍ പങ്കാളിത്തത്തിന്റെ പല സവിശേഷതകളും ശ്രീ. മോദി ഉയര്‍ത്തിക്കാട്ടി. യോഗയെയും സമഗ്ര ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യോഗയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ പോര്‍ച്ചുഗല്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.പോര്‍ച്ചുഗല്‍ ലിസ്ബണിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു
June 24th, 10:26 pm
പോര്‍ച്ചുഗലിലേക്കു ചരിത്രപരമായ സന്ദര്‍ശനം നടത്തിവരുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ലിസ്ബണിലുള്ള ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തി. അവരെ അഭിസംബോധന ചെയ്യവേ, ഇന്ത്യ-പോര്‍ച്ചുഗല്‍ പങ്കാളിത്തത്തിന്റെ പല സവിശേഷതകളും ശ്രീ. മോദി ഉയര്‍ത്തിക്കാട്ടി.പ്രധാനമന്ത്രി ലിസ്ബണിലെ ഷാമ്പലിമോഡ് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു
June 24th, 09:46 pm
പ്രധാനമന്ത്രി നരേന്ദ്രമോദി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയോടൊപ്പം ഇന്ന് ലിസ്ബണിലെ ഷാമ്പലിമോഡ് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു.ബയോ മെഡിക്കല്‍ ഗവേണ രംഗത്തെ ഒരു സ്വകാര്യ ഫൗണ്ടേഷനാണ് ഷാമ്പലിമോഡ് ഫൗണ്ടേഷന്‍. കാന്‍സറിന് ഏറ്റവും മുന്തിയ ചികിത്സ നല്‍കുന്നതിനോടൊപ്പം കാന്‍സര്‍ ചികിത്സാരംഗത്ത് കാലാനുസൃതമായ ഗവേഷണത്തിന് വേണ്ട സഹായവും നല്കുന്നുണ്ട്ഇന്ത്യയും പോര്‍ച്ചുഗലും: ബഹിരാകാശം മുതല്‍ ആഴക്കടല്‍ വരെ സഹകരണം
June 24th, 09:18 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ പോര്‍ച്ചുഗല്‍ ബഹിരാകാശ സഖ്യം യാഥാര്‍ഥ്യമാക്കുന്നതിനും സഹകരിച്ചുള്ള ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനും ധാരണാപത്രങ്ങള്‍ ഒപ്പുവെക്കപ്പെട്ടു. അസോറിസ് ദ്വീപില്‍ ദ് അറ്റ്‌ലാന്റിക് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിന് പോര്‍ച്ചുഗലിന് ഇന്ത്യ സാങ്കേതിക സഹായം നല്‍കുന്നതിന് ഈ കരാര്‍ ഗുണകരമായിത്തീരും.പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും സവിശേഷമായ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു
June 24th, 08:52 pm
പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും ചേര്‍ന്ന് ലിസ്ബണില്‍വെച്ച് സവിശേഷ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലായ ദ് ഇന്ത്യ-പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഹബ് (ഐ.പി.ഐ.എസ്.എച്ച്.) ഉദ്ഘാടനം ചെയ്തു.പരസ്പര സഹായകമായ സംരംഭകത്വ പങ്കാളിത്തം സാധ്യമാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടേ നേതൃത്വത്തില്‍ ആരംഭിച്ചതും വാണിജ്യ, വ്യവസായ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് പോര്‍ച്ചുഗലും പിന്‍താങ്ങുന്നതുമാണ് ഈ സംവിധാനംപോര്ച്ചുഗല് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന
June 24th, 08:15 pm
നമ്മുടെ ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ ആഴത്തിലുള്ള ചരിത്രപരവും ശക്തവുമായ സാമ്പത്തിക ബന്ധമുണ്ട്. പോര്‍ച്ചുഗീസ് സമ്പദ്ഘടനയുടെ കുതിപ്പും ഇന്ത്യയുടെ ശക്തമായ വളര്‍ച്ചയും നമ്മുടെ ഈ രണ്ടു രാജ്യങ്ങള്‍ക്കും ഒന്നിച്ച് വളരുന്നതിനുള്ള മികച്ച അവസരമാണ് നല്‍കുന്നത്.പോർച്ചുഗീസ് പ്രധാനമന്ത്രി അൻറോണിയോ കോസ്റ്റയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
June 24th, 06:15 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പോർച്ചുഗീസ് പ്രധാനമന്ത്രി അൻറോണിയോ കോസ്റ്റയുമായി ഇന്ന് വൈവിധ്യമാർന്ന ചർച്ചകൾ നടത്തി. ഇന്ത്യ-പോർച്ചുഗൽ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികലെ കുറിച്ച് ചർച്ച ചെയ്തു.പ്രധാനമന്ത്രി മോദി പോർച്ചുഗലിൽ
June 24th, 05:13 pm
പോർച്ചുഗലിലെ ലിസ്ബനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി . അദ്ദേഹത്തിന്റെ മൂന്നു രാജ്യ പര്യടനത്തിന്റെ ആദ്യ പടിയാണ് ഇത്. ഇന്ത്യ-പോർച്ചുഗൽ ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി അൻഡോനിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തും.പോര്‍ച്ചുഗല്‍, യു.എസ്.എ. നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
June 23rd, 07:25 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പോര്‍ച്ചുഗല്‍, യു.എസ്.എ., നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനായി നാളെ പുറപ്പെടും. വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനാണു സന്ദര്‍ശനമെന്നു പ്രധാനമന്ത്രി പറഞ്ഞു.പോര്‍ച്ചുഗലില്‍ കാട്ടുതീയില്‍ ആളപായം സംഭവിച്ചതില്‍ പ്രധാനമന്ത്രി അനുശോചിച്ചു
June 18th, 06:34 pm
പോര്‍ച്ചുഗലില്‍ കാട്ടുതീയില്‍ ആളപായം സംഭവിച്ചതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.‘പോര്‍ച്ചുഗലില്‍ കാ്ട്ടുതീയില്‍ ആളപായമുണ്ടായ സംഭവം ദുഃഖിപ്പിക്കുന്നു. ദുരന്തം നേരിട്ട പോര്‍ച്ചുഗീസ് ജനതയെ അനുശോചനങ്ങള്‍ അറിയിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മാധ്യമങ്ങളോടു നടത്തിയ പ്രസ്താവന ( ജനുവരി 07,2017
January 07th, 07:16 pm
PM Modi & PM Costa of Portugal held extensive discussions to further the bilateral ties between India and Portugal. At the joint press briefing, PM Modi said that India and Portugal have built a modern bilateral partnership. PM Modi added that partnership being forged between Start-up Portugal and Start-up India will help us in our mutual quest to innovate and progress. Shri Modi also thanked PM Costa for Portugal’s consistent support for India’s permanent membership of the UN Security Council.