ഓഖി ചുഴലിക്കാറ്റില്‍ ദുരിതം നേരിട്ടവരുമായി പ്രധാനമന്ത്രി സംവദിച്ചു; കേരളത്തിലെയും ലക്ഷദ്വീപിലെയും തമിഴ്‌നാട്ടിലെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി
December 19th, 06:51 pm
കേരളത്തിലും ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ദുരിതബാധിത പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി.