വനിതകളുടെ 76 കിലോ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ പൂജാ സിഹാഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 07th, 08:21 am

ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ഗുസ്തിയിൽ 76 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം പൂജ സിഹാഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.