പ്രധാനമന്ത്രി പൊങ്കൽ ആശംസകൾ നേർന്നു
January 15th, 09:36 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊങ്കൽ ആശംസകൾ നേർന്നു.ന്യൂഡല്‍ഹിയിലെ പൊങ്കല്‍ ആഘോഷവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 14th, 12:00 pm
പൊങ്കല്‍ നാളില്‍ തമിഴ്നാട്ടിലെ എല്ലാ വീടുകളിലും പൊങ്കല്‍ ആഘോഷത്തിന്റെ ഒഴുക്കാണ്. നിങ്ങളുടെ ജീവിതത്തിലും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒഴുക്ക് തടസ്സമില്ലാതെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹം. ഇന്നലെയാണ് രാജ്യം ലോഹ്രി ഉത്സവം ആഘോഷിച്ചത്. ചിലര്‍ ഇന്ന് മകരസംക്രാന്തി-ഉത്തരായന്‍ ആഘോഷിക്കുന്നു, മറ്റുള്ളവര്‍ നാളെ ആഘോഷിക്കും. മാഗ് ബിഹുവും തൊട്ടുപിന്നാലെയാണ്. ഈ ഉത്സവങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ ആശംസകളും ഭാവുകങ്ങളും അറിയിക്കുന്നു.പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു
January 14th, 11:30 am
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പൊങ്കല്‍ ആശംസകള്‍ അറിയിക്കുകയും തമിഴ്‌നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ഉത്സവ ആവേശം പ്രസരിക്കുന്നത് കാണാന്‍ കഴിയുമെന്ന് പറയുകയും ചെയ്തു. എല്ലാ പൗരന്മാരുടെയും ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരു ധാര തുടര്‍ച്ചയായി പ്രവഹിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു. ഇന്നലെ നടന്ന ലോഹ്രി ആഘോഷങ്ങളും, ഇന്നത്തെ മകര ഉത്തരായനത്തിന്റെ ഉത്സവവും, നാളെ ആഘോഷിക്കുന്ന മകരസംക്രാന്തിയും, ഉടന്‍ വരാന്‍ പോകുന്ന മാഘ ബിഹുവിന്റെ ആരംഭവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഘോഷ വേളയിൽ എല്ലാ പൗരന്മാര്‍ക്കും ശ്രീ മോദി ആശംസകള്‍ അറിയിച്ചു.സെക്കന്തരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഫ്ലാഗ്‌ഓഫിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 15th, 10:30 am
നമസ്കാരം! തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ ജി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജി, കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ജി, തെലങ്കാന മന്ത്രിമാരായ മുഹമ്മദ് മഹമൂദ് അലി ഗരു, ടി. ശ്രീനിവാസ് യാദവ്, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, എന്റെ സുഹൃത്തുക്കളായ ബന്ദി സഞ്ജയ് ഗരു, കെ.ലക്ഷ്മൺ ഗരു, മറ്റെല്ലാ വിശിഷ്ടാതിഥികളേ, മഹതികളെ , മാന്യരേ!സെക്കന്തരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു
January 15th, 10:11 am
സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്നു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസായ ഈ ട്രെയിൻ, തെലുങ്കു സംസാരിക്കുന്ന രണ്ടു സംസ്ഥാനങ്ങളായ തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തേതുമാണ്. ഏകദേശം 700 കിലോമീറ്ററാണു ട്രെയിൻ സഞ്ചരിക്കുക. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമണ്ഡ്രി, വിജയവാഡ എന്നിവിടങ്ങളിലും തെലങ്കാനയിലെ ഖമ്മം, വറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും.പ്രധാനമന്ത്രി എല്ലാവർക്കും പ്രത്യേകിച്ച് തമിഴ് ജനതയ്ക്ക് പൊങ്കൽ ആശംസിച്ചു
January 15th, 09:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും പ്രത്യേകിച്ച് തമിഴ് ജനതയ്ക്ക് പൊങ്കൽ ആശംസകൾ നേർന്നു.ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവര്‍ ക്രൂയിസ്- എംവി ഗംഗാ വിലാസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലും വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനത്തിലും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 13th, 10:35 am
ഇന്ന് നമ്മള്‍ ലോഹ്രി ഉത്സവം സന്തോഷത്തോടെയും ഉത്സാഹത്തോടെയും് ആഘോഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഉത്തരായനം, മകര സംക്രാന്തി, ഭോഗി, ബിഹു, പൊങ്കല്‍ തുടങ്ങി വിവിധ ഉല്‍സവങ്ങളും നമ്മള്‍ ആഘോഷിക്കും. രാജ്യത്തും ലോകമെമ്പാടുമുള്ള ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പൽ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
January 13th, 10:18 am
ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പലായ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. വാരാണസിയിലെ ടെന്റ് സിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1000 കോടി രൂപയിലധികം മൂല്യമുള്ള മറ്റ് ഉൾനാടൻ ജലപാതാപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റിവർ ക്രൂയിസ് വിനോദസഞ്ചാരം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനനുസൃതമായി, എംവി ഗംഗാവിലാസ് സർവീസ് ആരംഭിച്ചതോടെ, ഇത്തരം ആഡംബരക്കപ്പലുകളുടെ വൻതോതിലുള്ള സാധ്യതകൾ തുറക്കപ്പെട്ടിരിക്കുകയാണ്. റിവർ ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ പുതുയുഗത്തിനാണ് ഇതു തുടക്കമിടുന്നത്.പൊങ്കൽ, മകരസംക്രാന്തി, ഉത്തരായൻ, ഭോഗി, മാഗ് ബിഹു, എന്നിവയുടെ വേളയിൽ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള ജനങ്ങളെ ആശംസിച്ചു
January 14th, 10:24 am
ഇന്ത്യയുടെ ഊർജ്ജസ്വലമായ സാംസ്കാരിക വൈവിധ്യത്തെ സൂചിപ്പിക്കുന്ന വ്യത്യസ്‌ത ഉത്സവങ്ങൾ നാം രാജ്യത്തുടനീളം അടയാളപ്പെടുത്തുന്നു. ഈ ഉത്സവ വേളയിൽ എന്റെ ആശംസകൾ.കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും കുത്തിവയ്പ്പിന്റെ പുരോഗതിയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സമഗ്രമായി വിലയിരുത്തി
January 13th, 05:31 pm
കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും ദേശീയ കൊവിഡ് 19 വാക്സിനേഷൻ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ ഒരു സമഗ്രമായ ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ. അമിത് ഷാ, ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും സന്നിഹിതരായിരുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും കുത്തിവയ്പ്പിന്റെ പുരോഗതിയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സമഗ്രമായി വിലയിരുത്തി
January 13th, 05:30 pm
കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും ദേശീയ കൊവിഡ് 19 വാക്സിനേഷൻ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ ഒരു സമഗ്രമായ ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ. അമിത് ഷാ, ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും സന്നിഹിതരായിരുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകളുടെയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസിന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 12th, 03:37 pm
തമിഴ്നാട് ഗവർണർ, ശ്രീ ആർ എൻ രവി, തമിഴ്നാട് മുഖ്യമന്ത്രി, ശ്രീ എം കെ സ്റ്റാലിൻ, ക്യാബിനറ്റ് മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ എൽ മുരുകൻ, ഭാരതി പവാർ ജി തമിഴ്നാട് ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ , തമിഴ്നാട് നിയമസഭയിലെ അംഗങ്ങളേ !തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളും സിഐസിടിയുടെ പുതിയ കാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 12th, 03:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ (സിഐസിടി) പുതിയ കാമ്പസും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. എല്‍ മുരുകന്‍, ഡോ. ഭാരതി പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, 11 മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനവും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കുന്നതോടെ സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നും അതോടൊപ്പം സംസ്‌കാരവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ കോവിഡ്-19 സാഹചര്യവും, വാക്സിനേഷൻ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി
January 09th, 05:42 pm
രാജ്യത്തെ കോവിഡ്-19 സാഹചര്യവും വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാക്സിനേഷൻ മുന്നൊരുക്കങ്ങളും ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.സ്വച്ഛതയ്ക്കു ശേഷം ജനപങ്കാളിത്തത്തിന്റെ മനോഭാവം ജലസംരക്ഷണ മേഖലയില്‍ക്കൂടി വളരുകയാണ്: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
January 26th, 04:48 pm
ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിലൂടെ, പ്രധാനമന്ത്രി മോദി റിപ്പബ്ലിക് ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. പങ്കുവെക്കുന്നതിനും പഠിക്കുന്നതിനും ഒരുമിച്ച് വളരുന്നതിനുമുള്ള ഒരു വേദിയായി മൻ കി ബാത്ത് മാറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജലസംരക്ഷണം, ഖെലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ, ബ്രൂ-റിയാങ് അഭയാർത്ഥികളുടെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ചരിത്രപരമായ കരാർ, ഗഗന്‍യാന്‍, പത്മ അവാർഡുകൾ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.രാജ്യത്തെമ്പാടുമുള്ള വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
January 14th, 01:27 pm
രാജ്യത്തെമ്പാടുമുള്ള വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.മയിലാടുതുറൈ, പെരമ്പലൂർ, ശിവഗംഗ, തേനി, വിരുദുനഗർ എന്നിവിടങ്ങളിലെ ബൂത്ത് കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
January 13th, 12:34 pm
തമിഴ്നാട്ടിലെ മയിലാടുതുറൈ, പെരമ്പലൂർ, ശിവഗംഗ, തേനി, വിരുദുനഗർ എന്നിവിടങ്ങളിലെ ബൂത്ത് കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി ഇന്ന് സംവദിച്ചു.ഇന്ത്യാ സന്ദര്‍ശനവേളയില്‍ (ജനുവരി 15, 2018) പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന
January 15th, 02:00 pm
പ്രതിരോധ മേഖലയില്‍, ഉദാരവല്‍ക്കരിക്കപ്പെട്ട നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ നേട്ടം ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്നതിനായി ഞാന്‍ ഇസ്രായേല്‍ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്.രാജ്യത്താകമാനമുള്ള വിവിധ ആഘോഷങ്ങളോടനുബന്ധിച്ചു പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
January 14th, 03:26 pm
രാജ്യത്താകമാനമുള്ള വിവിധ ആഘോഷങ്ങളോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാം: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
December 31st, 11:30 am
പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ന്റെ - മൻ കീ ബാത്തിന്റെ അവസാന എപ്പിസോഡിൽ ആവശ്യപ്പെട്ടു, കൂടാതെ പുതുവർഷത്തെ നല്ല രീതിയിൽ സ്വാഗതം ചെയ്യാനും പറഞ്ഞു . ഭാരതീയ ജനാധിപത്യം, ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വോട്ടര്‍മാരെ, നവഭാരതത്തിലെ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്നു. ഞാന്‍ ഈ യുവാക്കള്‍ക്ക് ആശംസയേകുന്നു.