നമ്മുടെ ഗ്രാമങ്ങൾ പരിവർത്തിതമാകുമ്പോൾ ഇന്ത്യക്കും പരിവർത്തനം സംഭവിക്കും; പ്രധാനമന്ത്രി മോദി

April 24th, 01:47 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യ പ്രദേശിലെ മാണ്ട്‌ലയില്‍ ഒരു പൊതുയോഗത്തില്‍ വച്ച് രാഷ്ട്രീയ ഗ്രാമീണ സ്വരാജ് യജ്ഞം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി എപ്പോഴും ഗ്രാമങ്ങളുടെ പ്രാധാന്യത്തെ എടുത്ത് പറയുകയും ഗ്രാമസ്വരാജിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ഗ്രാമീണ സ്വരാജ് യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; ആദിവാസികളുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ പുറത്തിറക്കി

April 24th, 01:40 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശിലെ മാണ്ട്‌ലയില്‍ ഇന്ന് ഒരു പൊതുയോഗത്തില്‍ വച്ച് രാഷ്ട്രീയ ഗ്രാമീണ സ്വരാജ് യജ്ഞം ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ സമഗ്ര വികസനത്തിനുള്ള അടുത്ത 5 വര്‍ഷത്തെ പദ്ധതി രൂപരേഖയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

വികസന പ്രക്രിയയിൽ ജനപങ്കാളിത്തം ഫലവത്തായ ഫലങ്ങൾ നൽകുന്നു: മോദി

March 10th, 11:09 am

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ശേീയ ജനപ്രതിനിധി സമ്മേളനത്തെ പ്രധാനമന്ത്രിനരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 'എല്ലാ സംസ്ഥാനങ്ങളിലും വികസന രംഗത്തു നേട്ടമുണ്ടാക്കിയ ഏതാനും ജില്ലകളുണ്ട്. അത്തരം ജില്ലകളിലെ അനുഭവം പാഠമാക്കി വികസനത്തില്‍ പിന്നോക്കമുള്ള ജില്ലകള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.മല്‍സരക്ഷമതയാര്‍ന്നതും സഹകരണാടിസ്ഥാനത്തിലുള്ളതുമായ ഫെഡറലിസത്തിന്റെ ഊര്‍ജം ഒരു രാജ്യത്തിനു വളരെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു .

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ശേീയ ജനപ്രതിനിധി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 10th, 11:00 am

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ശേീയ ജനപ്രതിനിധി സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

എന്‍.സി.സി. കെഡറ്റുകളുമായും നിശ്ചലദൃശ്യ കലാകാരന്‍മാരുമായും പ്രധാനമന്ത്രി സംവദിച്ചു

January 27th, 05:14 pm

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളുടെ ഭാഗമായി ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്‍.സി.സി. കെഡറ്റുകളുമായും നിശ്ചലദൃശ്യ കലാകാരന്‍മാരുമായും സംവദിച്ചു.

Swastha Gujarat, Ujjwal Gujarat! (Healthy Gujarat, Vibrant Gujarat)

February 12th, 05:58 pm

Swastha Gujarat, Ujjwal Gujarat! (Healthy Gujarat, Vibrant Gujarat)

CM launches Polio Immunization Drive

January 20th, 01:50 pm

CM launches Polio Immunization Drive

Chief Minister at helm of Pulse Polio Campaign in Gujarat

April 15th, 09:07 am

Chief Minister at helm of Pulse Polio Campaign in Gujarat