കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
August 02nd, 12:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 3-ന് രാവിലെ 9.30-ന് ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്രം (NASC) സമുച്ചയത്തിൽ കാർഷികസാമ്പത്തിക വിദഗ്ധരുടെ 32-ാമത് (ICAE) അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.ബിജെഡിയുടെ ചെറിയ നേതാക്കൾ പോലും ഇപ്പോൾ കോടീശ്വരന്മാരായി: പ്രധാനമന്ത്രി മോദി ധെങ്കനാലിൽ
May 20th, 10:00 am
ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.ഒഡീഷയിലെ ധെങ്കനലിലും കട്ടക്കിലും പ്രധാനമന്ത്രി മോദി മെഗാ പൊതു റാലികളെ അഭിസംബോധന ചെയ്യുന്നു
May 20th, 09:58 am
ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.A strong steel sector leads to a robust infrastructure sector: PM Modi
October 28th, 04:01 pm
PM Modi addressed a gathering on the occasion of expansion of ArcelorMittal Nippon Steel India (AM/NS India) Hazira plant. Underlining the growing role of the steel industry in goals of moving towards a developed India by 2047, the Prime Minister said that a strong steel sector leads to a robust infrastructure sector. Similarly, the steel sector has a massive contribution in roads, railways, airport, ports, construction, motive, capital goods, and engineering products.ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യയുടെ ഹസീറ പ്ലാന്റിന്റെ വിപുലീകരണ വേളയിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
October 28th, 04:00 pm
ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ (എ.എം/എന്‍.എസ് ഇന്ത്യ) ഹസീറ പ്ലാന്റിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ന്യൂ ഡല്‍ഹിയില്‍ കര്‍ത്തവ്യ പഥ് ഉദ്ഘാടനമ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 08th, 10:41 pm
രാജ്യം മുഴുവന്‍ ഇന്നത്തെ ചരിത്രപ്രധാനമായ ഈ പരിപാടി വീക്ഷിക്കുകയും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഈ ചരിത്ര മുഹൂര്ത്തത്തിനു സാക്ഷികളാകാന്‍ അവസരം ലഭിച്ച എല്ലാപൗരന്മാരെയും അഭിനന്ദിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ.ഹര്‍ദീപ് പുരി ജി, ശ്രീ. ജി കൃഷ്ണ റെഡ്ഡി ജി, ശ്രീ. അര്ജുന് റാം മേഖ്വാള് ജി, ശ്രീമതി മീനാക്ഷി ലെഖി ജി, ശ്രീ.കൗശല്‍ കിഷോര്‍ ജി എന്നിവനരും എന്നോടൊപ്പം വേദിയിലുണ്ട്. രാജ്യമെമ്പാടും നിന്നുള്ള ധാരാളം വിശിഷ്ടാതിഥികളും ഇവിടെ സന്നിഹിതരായിട്ടുണ്ട്്.PM inaugurates 'Kartavya Path' and unveils the statue of Netaji Subhas Chandra Bose at India Gate
September 08th, 07:00 pm
PM Modi inaugurated Kartavya Path and unveiled the statue of Netaji Subhas Chandra Bose. Kingsway i.e. Rajpath, the symbol of colonialism, has become a matter of history from today and has been erased forever. Today a new history has been created in the form of Kartavya Path, he said.ഗ്ലോബൽ ഇന്നൊവേഷൻ സമ്മിറ്റ് 2021 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 18th, 03:57 pm
കോവിഡ് -19 മഹാമാരി ആരോഗ്യ സംരക്ഷണ മേഖലയുടെ പ്രാധാന്യത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ജീവിതശൈലിയോ, മരുന്നുകളോ, മെഡിക്കൽ സാങ്കേതികവിദ്യയോ, വാക്സിനുകളോ ആകട്ടെ, ആരോഗ്യസംരക്ഷണത്തിന്റെ എല്ലാ മേഖലകളും കഴിഞ്ഞ രണ്ട് വർഷമായി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായവും വെല്ലുവിളി ഉയർത്തി.ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
November 18th, 03:56 pm
ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ ചടങ്ങിൽ പങ്കെടുത്തു.നാസ്കോം ടെക്നോളജി ആന്റ് ലീഡർഷിപ്പ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
February 17th, 12:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാസ്കോം ടെക്നോളജി ആന്റ് ലീഡര്‍ഷിപ്പ് ഫോറത്തെ (എന്‍ടിഎല്‍എഫ്) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് അഭിസംബോധന ചെയ്തു. കൊറോണ കാലഘട്ടത്തില്‍ ഐടി വ്യവസായത്തിന്റെ ഊര്‍ജ്ജസ്വലതയെ പ്രധാനമന്ത്രി പ്രശംസിച്ചു. ''ചിപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍, നിങ്ങളുടെ കോഡ് കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു. വളര്‍ച്ചയുടെ ആശങ്കകള്‍ക്കിടയില്‍ ഈ മേഖല രണ്ട് ശതമാനം വളര്‍ച്ചയും 4 ബില്യണ്‍ ഡോളര്‍ വരുമാനവും രേഖപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നാസ്കോം ടെക്നോളജി ലീഡര്‍ഷിപ്പ് ഫോറത്തെ അഭിസംബോധന ചെയ്തു
February 17th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാസ്കോം ടെക്നോളജി ആന്റ് ലീഡര്‍ഷിപ്പ് ഫോറത്തെ (എന്‍ടിഎല്‍എഫ്) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് അഭിസംബോധന ചെയ്തു. കൊറോണ കാലഘട്ടത്തില്‍ ഐടി വ്യവസായത്തിന്റെ ഊര്‍ജ്ജസ്വലതയെ പ്രധാനമന്ത്രി പ്രശംസിച്ചു. ''ചിപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍, നിങ്ങളുടെ കോഡ് കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു. വളര്‍ച്ചയുടെ ആശങ്കകള്‍ക്കിടയില്‍ ഈ മേഖല രണ്ട് ശതമാനം വളര്‍ച്ചയും 4 ബില്യണ്‍ ഡോളര്‍ വരുമാനവും രേഖപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.റഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന
October 05th, 02:45 pm
റഷ്യയുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെ ഏറെ പ്രാധാന്യം നൽകുന്നുവെന്ന് പ്രസിഡന്റ് പുടിനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു..ഭീകരതക്കെതിരെ പ്രവർത്തിക്കാനും, കാലാവസ്ഥാ വ്യതിയാനം, എസ്.സി.ഒ, ബ്രിക്സ്, ജി 20 , ആസിയാൻ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുവാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.വരും കാലങ്ങളിൽ ഇരു രാജ്യങ്ങളും വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ, കടൽ മുതൽ ബഹിരാകാശം വരെയുള്ള മേഘലകളിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.Congress only believes in 'Atkana', Latkana' & 'Bhatkana': PM Modi
October 29th, 07:23 pm
Prime Minister Shri Narendra Modi addressed a public meeting in Bidar after inaugurating Bidar-Kalburgi railway line, and flagged off train service between the two regions. While dedicating the Bidar-Kalaburgi New Railway Line to the nation, PM Modi said this will immensely benefit people to commute.PM Modi addresses public meeting at Bidar in Karnataka
October 29th, 07:21 pm
Prime Minister Shri Narendra Modi addressed a public meeting in Bidar after inaugurating Bidar-Kalburgi railway line, and flagged off train service between the two regions. While dedicating the Bidar-Kalaburgi New Railway Line to the nation, PM Modi said this will immensely benefit people to commute.നഗരവികസനത്തിന് ഊന്നല്‍ നല്കി പുതിയ മെട്രോ റെയില്‍ നയത്തിന് അംഗീകാരം
August 16th, 05:24 pm
വിവിധ നഗരങ്ങളില്‍ വളര്‍ന്നുവരുന്ന മെട്രോ റെയില്‍ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുകയെന്ന ഉദ്ദേശത്തോടെ പ്രധാനമന്ത്രി ശ്രീ: നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പുതിയ മെട്രോ റെയില്‍ നയത്തിന് അംഗീകാരം നല്കി.India takes historic step to fight Corruption, Black Money & Terrorism
November 08th, 09:05 pm
PM Modi today addressed the Nation. He said that with the support of 125 crore Indians, the country has emerged as a bright spot in the global economy. PM Modi remarked that the Centre is dedicated to welfare of the poor. In the fight against corruption Prime Minister Modi announced that 500 and 1000 rupees notes will cease to be the legal tender from Midnight. PM Modi urged citizens to participate in this fight against corruption and terrorism. PM Modi also explained the various steps to be taken.അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാന്‍ ചരിത്രപരമായ പ്രഖ്യാപനങ്ങള്‍; ഇന്ന് അര്‍ധരാത്രി മുതല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി
November 08th, 09:04 pm
PM Narendra Modi today addressed the Nation. He said that with the support of 125 crore Indians, the country has emerged as a bright spot in the global economy. PM Modi remarked that the Centre is dedicated to welfare of the poor. He noted that terrorism today has become a major challenge and needs to be countered. In the fight against corruption Prime Minister Shri Narendra Modi today announced that 500 and 1000 rupees notes will cease to be the legal tender from Midnight. PM Modi urged citizens to participate in this fight against corruption and terrorism. PM Modi also explained the various steps to be taken.PM calls for enhancing the input of intellectual thinktanks in policy frameworks Launches the book "Getting India Back on track – an action agenda for reform"
June 08th, 08:35 pm
PM calls for enhancing the input of intellectual thinktanks in policy frameworks Launches the book Getting India Back on track – an action agenda for reformThe BJP will ensure a policy-driven government: Narendra Modi
May 07th, 10:03 pm
The BJP will ensure a policy-driven government: Narendra ModiCommerce Ministry Report Lauds Gujarat's Land Acquisition Model
May 06th, 03:32 pm
Commerce Ministry Report Lauds Gujarat's Land Acquisition Model