ഒഡീഷയിൽ, ഒഡിയ ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ബിജെപി പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി മോദി കാണ്ഡമാലിൽ

May 11th, 10:40 am

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ഒഡീഷയിലെ കന്ധമാൽ വലിയ ആഘോഷത്തിന് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സദസ്സിനെ സ്നേഹപൂർവ്വം അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഒഡീഷ സംസ്ഥാനത്തെക്കുറിച്ചും രാഷ്ട്രത്തിന് അത് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെക്കുറിച്ചും വളരെയധികം അഭിമാനം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി മോദി ഒഡീഷയിലെ കന്ധമാൽ, ബലംഗീർ, ബർഗഢ് എന്നിവിടങ്ങളിൽ വൻ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു

May 11th, 10:30 am

ഒഡീഷയിലെ കന്ധമാൽ, ബലംഗീർ, ബർഗഢ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ഗംഭീരമായ ആഘോഷങ്ങൾ നടന്നു. സംസ്ഥാനത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സദസ്സിനെ സ്നേഹപൂർവ്വം അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഒഡീഷ സംസ്ഥാനത്തെക്കുറിച്ചും രാഷ്ട്രത്തിന് അത് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെക്കുറിച്ചും വളരെയധികം അഭിമാനം പ്രകടിപ്പിച്ചു.

രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന 'ഭാരതശക്തി പ്രഘോഷണ' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 02:15 pm

രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ജി ശര്‍മ്മ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ രാജ്നാഥ് സിംഗ് ജി, ഗജേന്ദ്ര ഷെഖാവത് ജി, കൈലാഷ് ചൗധരി ജി, പിഎസ്എയില്‍ നിന്നുള്ള പ്രൊഫസര്‍ അജയ് സൂദ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, വ്യോമസേനാ മേധാവി വി.ആര്‍. ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ഹരികുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മൂന്ന് സേനകളിലെയും ധീരരായ സൈനികര്‍... പിന്നെ ഇവിടെ പൊഖ്റാനില്‍ ഒത്തുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!

രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന 'ഭാരത് ശക്തി'യിൽ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി

March 12th, 01:45 pm

രാജസ്ഥാനിലെ പൊഖ്‌റാനില്‍ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനത്തിലൂടെ തദ്ദേശീയ പ്രതിരോധ ശേഷികളുടെ സമന്വയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ആത്മനിർഭരത സംരംഭത്തെ മുന്‍നിര്‍ത്തി, രാജ്യത്തിന്റെ കഴിവിന്റെ സാക്ഷ്യപത്രമായ 'ഭാരത് ശക്തി' തദ്ദേശീയമായ ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഒരു നിര തന്നെ പ്രദര്‍ശിപ്പിക്കുന്നു.

പ്രധാനമന്ത്രി മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും

March 10th, 05:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാവിലെ 9.15നു പ്രധാനമന്ത്രി 85,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാവിലെ പത്തോടെ സാബർമതി ആശ്രമം സന്ദർശിക്കുന്ന പ്രധാനമന്ത്രി,​ കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യും. ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും. പുലർച്ചെ 1.45നു രാജസ്ഥാനിലെ പോഖ്രണിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.

ദേശീയ സാങ്കേതിക ദിനത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി

May 11th, 09:29 am

1998-ലെ പൊഖ്‌റാൻ പരീക്ഷണങ്ങൾ വിജയകരമാക്കാൻ കാരണമായ നമ്മുടെ സമർത്ഥരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്നങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

Prime Minister pays tributes to scientists on the National Technology Day

May 11th, 04:35 pm

Prime Minister Shri Narendra Modi today paid tributes to all the scientists in the country who are using science and technology to bring a positive difference in the lives of others.

മസൂദ് അസ്ഹറിനെ യുഎൻ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ശ്രമങ്ങളെ ചൂണ്ടിക്കാട്ടുന്നു: പ്രധാനമന്ത്രി മോദി

May 01st, 08:01 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നടന്ന നാലാമത്തെ വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക വേദിയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ കഴിഞ്ഞ അഞ്ച് വർഷമായി ഈ കാവൽക്കാരൻ’ (പ്രധാനമന്ത്രി മോദി) നിരന്തരം പ്രവർത്തിച്ചുവെന്നും ഞങ്ങളുടെ ശ്രമങ്ങൾ ഇപ്പോൾ നേട്ടങ്ങൾ കൈവരിക്കുന്നുവേന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജസ്ഥാനിലെ ഒരു പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു

May 01st, 08:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നടന്ന നാലാമത്തെ വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക വേദിയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ കഴിഞ്ഞ അഞ്ച് വർഷമായി ഈ കാവൽക്കാരൻ’ (പ്രധാനമന്ത്രി മോദി) നിരന്തരം പ്രവർത്തിച്ചുവെന്നും ഞങ്ങളുടെ ശ്രമങ്ങൾ ഇപ്പോൾ നേട്ടങ്ങൾ കൈവരിക്കുന്നുവേന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാൻ, ജയ് അനുസന്ധാന്‍’: പ്രധാനമന്ത്രി മോദി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ നൂറ്റിയാറാം സമ്മേളനത്തിൽ

January 03rd, 11:29 am

സമ്മേളനത്തിന്റെ ഇക്കൊല്ലത്തെ വിഷയമായ ‘ഭാവി ഇന്ത്യ: ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ, ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും നവീനാശായങ്ങളേയും ജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 03rd, 11:27 am

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ നൂറ്റിയാറാം സമ്മേളനം പഞ്ചാബിലെ ജലന്ധറില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

സോഷ്യൽ മീഡിയ കോർണർ 2018 മെയ് 11

May 11th, 08:09 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

നമുക്ക് ഓരോരുത്തരുടെയും ശക്തി രാജ്യത്തിന്റെ മൊത്തത്തിലുള്ള ശക്തിയാക്കി മാറ്റാം: പ്രധാനമന്ത്രി മോദി

April 29th, 11:30 am

2018 കോമൺവെൽത്ത് ഗെയിംസ്, ജലസംരക്ഷണം, ഗുരു ദേവ് രബീന്ദ്രനാഥ ടാഗോർ, പൊഖ്റാൻ പരീക്ഷണത്തിന്റെ 20 വർഷങ്ങൾ , സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഡോ. അംബേദ്കർ നടത്തിയ പ്രതിബദ്ധത എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ സംസാരിച്ചു . സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം യുവജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ കോർണർ - മെയ് 11

May 11th, 09:00 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

പൊഖ്റാൻ പരീക്ഷണങ്ങൾ ലോകത്തെ മുഴുവൻ ഇന്ത്യയുടെ ശക്തിയെ തെളിയിച്ചു:ശ്രീ നരേന്ദ്ര മോദി

May 11th, 03:38 pm

ഇന്ത്യയുടെ ശാസ്ത്ര സാധ്യതകളും സാങ്കേതിക മുന്നേറ്റങ്ങളും അടയാളപ്പെടുത്തുവാൻ 1999 മുതൽ മേയ് 11നെ ദേശീയ സാങ്കേതിക ദിനം ആയി ആഘോഷിക്കുന്നു . മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ 1998 മെയ് 11 ന്, ഇന്ത്യ പൊഖ്റാനിൽ അഞ്ച് പരമ്പരകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വിജയകരമായി പരീക്ഷിച്ചു. ഇത് ലോകത്തെ മുഴുവൻ ഇന്ത്യയുടെ ശക്തിയെ പ്രദർശിപ്പിച്ചു.

PM attends IAF Fire Power Demonstration ‘Iron Fist 2016’ at Pokhran

March 18th, 08:27 pm