ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

December 12th, 07:35 pm

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി മാറിയ ഡി ഗുകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ നേട്ടം ചരിത്രപരവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടിയ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

November 21st, 01:18 pm

ഈ വിജയം ഉയർന്നുവരുന്ന കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി പറഞ്ഞു.

ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അർപ്പിച്ചു

November 19th, 08:41 am

ഝാൻസിയിലെ നിർഭയയായ റാണി ലക്ഷ്മിഭായിയെ ധീരതയുടെയും ദേശസ്‌നേഹത്തിൻ്റെയും യഥാർത്ഥ പ്രതിരൂപമായി പ്രകീർത്തിച്ചു കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ചു.

ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി

November 19th, 08:37 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

സംസ്കാരവുമായും വേരുകളുമായും ബന്ധംപുലർത്തുന്ന നൈജീരിയയിലെ മറാഠിസമൂഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 17th, 06:05 am

“നൈജീരിയയിലെ മറാഠിസമൂഹം മറാഠിക്കു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു. അവരുടെ സംസ്കാരവുമായും വേരുകളുമായും അവർ എങ്ങനെയാണു ബന്ധംപുലർത്തുന്നതെന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്.” - എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

മൗറീഷ്യസിൻ്റെ നിയുക്ത പ്രധാനമന്ത്രി ഡോ നവീൻ റംഗൂലമിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

November 11th, 08:57 pm

മൗറീഷ്യസിൻ്റെ നിയുക്ത പ്രധാനമന്ത്രി ഡോ നവീൻ റംഗൂലം തെരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

PM Modi pays tribute to Shri Sundarlal Patwa on his birth centenary

November 11th, 10:32 am

The Prime Minister, Shri Narendra Modi paid tributes to Shri Sundarlal Patwa, who played an important role in nurturing and grooming the BJP, on his birth centenary. Shri Modi remarked that Shri Patwa dedicated his entire life to the selfless service of the country and society.

ജന്മവാര്‍ഷികത്തില്‍ ആചാര്യ കൃപലാനിയെ പ്രധാനമന്ത്രി അനുസ്മരിച്ചു

November 11th, 09:27 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആചാര്യ കൃപലാനിയുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ അഗ്രഗണ്യനായ വ്യക്തിയായും ബുദ്ധിയുടെയും സമഗ്രതയുടെയും ധീരതയുടെയും ആള്‍രൂപമായും അദ്ദേഹത്തെ അനുസ്മരിച്ച ശ്രീ മോദി, സമൃദ്ധവും ശക്തവും, ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ശാക്തീകരിക്കപ്പെടുന്നതുമായ ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു.

മൗലാന ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

November 11th, 09:24 am

മൗലാനാ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി മൗലാനാ ആസാദിനെ വിശേഷിപ്പിച്ച ശ്രീ മോദി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം വഹിച്ച പങ്കിനെയും പ്രശംസിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഭാഷാ ഗൗരവ് സപ്താഹി’ന് ആശംസകൾ നേർന്നു

November 03rd, 06:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ജനങ്ങൾക്കു ശുഭാശംസകൾ നേരുകയും ‘ഭാഷാഗൗരവ് സപ്താഹി’ന്റെ പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു. എക്സ് പോസ്റ്റിൽ, പ്രദേശത്തിന്റെ സമ്പന്നമായ ഭാഷാപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ പ്രധാന അംഗീകാരമായ ശ്രേഷ്ഠഭാഷാപദവി അസമീസിന് അടുത്തിടെ ലഭ്യമായതിന്റെ ആവേശം അദ്ദേഹം പ്രകടമാക്കി.

മധ്യപ്രദേശിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

November 01st, 09:12 am

മധ്യപ്രദേശിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

ഹരിയാനയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

November 01st, 09:10 am

ഹരിയാനയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി കർണാടകയിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു

November 01st, 09:07 am

കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

ഛത്തിസ്ഗഢിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

November 01st, 09:06 am

ഛത്തിസ്ഗഢിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു

November 01st, 09:03 am

കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

അതിശയകരവും താരതമ്യമില്ലാത്തതും സങ്കൽപ്പിക്കാനാവാത്തതും! മഹത്തായതും ദിവ്യവുമായ ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു : പ്രധാനമന്ത്രി

October 30th, 10:45 pm

മഹത്തായതും ദിവ്യവുമായ ദീപോത്സവം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ ജനങ്ങൾക്കും മുഴുവൻ രാജ്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ അഭിനന്ദനങ്ങളും ഹൃദയംഗമമായ ആശംസകളും അറിയിച്ചു.

ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ട അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

October 27th, 11:08 am

ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ട ഇന്ത്യയുടെ ചെസ് ഗ്രാൻഡ്‌മാസ്റ്റർ അർജുൻ എറിഗൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

നവരാത്രിയുടെ എട്ടാം ദിവസം പ്രധാനമന്ത്രി മഹാഗൗരി ദേവിയെ പ്രാർത്ഥിച്ചു

October 10th, 07:35 am

നവരാത്രിയുടെ എട്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാഗൗരി ദേവിയെ പ്രാർത്ഥിച്ചു .

നവരാത്രിയുടെ ഏഴാം ദിവസം പ്രധാനമന്ത്രി കാളരാത്രി ദേവിയെ പ്രാർത്ഥിച്ചു

October 09th, 08:56 am

നവരാത്രിയുടെ ഏഴാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാളരാത്രി ദേവിയെ പ്രാർത്ഥിച്ചു.

നവരാത്രിയുടെ ആറാം ദിവസം പ്രധാനമന്ത്രി കാത്യായനി ദേവിയെ പ്രാർത്ഥിച്ചു

October 08th, 09:07 am

നവരാത്രിയുടെ ആറാം ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്യായനി ദേവിയെ പ്രാർത്ഥിച്ചു.