ബോഡോ കരാര്‍ ബോഡോ ജനതയ്ക്ക് പുതിയ തുടക്കത്തിന്റെ നാന്ദി കുറിക്കും: പ്രധാനമന്ത്രി
February 07th, 12:46 pm
ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു.എല്ലാ സമൂഹങ്ങളെയും ഇവിടേക്ക് എത്തിക്കുക വഴി ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഇത് അസമിനെ ശക്തിപ്പെടുത്തുകയും മികവുറ്റ ഇന്ത്യയെന്ന ആശയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും’, പ്രധാനമന്ത്രി പറഞ്ഞു.ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
February 07th, 12:40 pm
ബോഡോ കലാപകാരികളെ പോലെ ഹിംസയുടെ പാത പിന്‍തുടരുന്നവരോട് ആയുധങ്ങള്‍ താഴെ വെക്കാനും മുഖ്യധാരയുടെ ഭാഗമാകാനും പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി വൈകാരികമായ അഭ്യര്‍ഥനയിലൂടെ ആഹ്വനം ചെയ്തു.ദരിദ്രരുടെയും സ്ത്രീകളുടെയും നന്മയ്ക്കായി ബിജെപി സർക്കാർ എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി
February 04th, 03:09 pm
ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.ഡെൽഹിയിലെ ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു
February 04th, 03:08 pm
ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ കിരീടം; പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച സംഘര്‍ഷങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കുക നമ്മുടെ ഉത്തരവാദിത്തം – പ്രധാനമന്ത്രി
January 28th, 06:28 pm
പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ യുവതയ്ക്കു താല്പര്യമില്ലെന്നും എന്നാല്‍ ഭീകരവാദത്തെയും വിഘടനവാദത്തെയും നേരിടാന്‍ അവര്‍ എപ്പോഴും തയ്യാറാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ എന്‍സിസി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പങ്കെടുത്തു
January 28th, 12:40 pm
ഡെല്‍ഹിയില്‍ നടന്ന നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച അദ്ദേഹം വിവിധ എന്‍.സി.സി. വിഭാഗങ്ങളുടെയും സൗഹാര്‍ദം പുലര്‍ത്തുന്ന അയല്‍രാഷ്ട്രങ്ങളിലെ കെഡറ്റുകളുടെയും മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്യുകയുമുണ്ടായി.NCC strengthens the spirit of discipline, determination and devotion towards the nation: PM
January 28th, 12:07 pm
Addressing the NCC Rally in Delhi, PM Modi said that NCC was a platform to strengthen the spirit of discipline, determination and devotion towards the nation. The Prime Minister said that as a young nation, India has decided that it will confront the challenges ahead and deal with them.പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നാഷണല്‍ കേഡറ്റ് കോറിന്റെ റാലിയില്‍ പങ്കെടുത്തു യുവ ഇന്ത്യയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ യുവത്വമുള്ള മനോഭാവവും ചിന്തയും വേണമെന്ന് ആഹ്വാനം ചെയ്തു
January 28th, 12:06 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ നാഷണല്‍ കേഡറ്റ് കോറിന്റെ (എന്‍.സി.സി) റാലിയില്‍ പങ്കെടുത്തു.ദില്ലിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
December 22nd, 01:07 pm
വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാംലീല മൈതാനത്ത് നടന്ന ഒരു മെഗാ റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങളുടെ മുദ്രാവാക്യങ്ങൾക്കും ജയ് വിളികൾക്കും ഇടയിൽ, വൈവിധ്യത്തിലെ ഐക്യമാണ് ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റാംലീല മൈതാനം ഒരു ചരിത്രപരമായ സ്ഥലമാണ്. നിങ്ങളുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം ലഭിച്ചുവെന്ന് എന്നിക്ക് കാണാൻ കഴിയുന്നുണ്ട് , എന്ന് അനധികൃത കോളനികളിലെ നിവാസികളോട് അദ്ദേഹം പറഞ്ഞു.ദില്ലിയിലെ രാംലീല മൈതാനത്ത് നടന്ന ഒരു വലിയ പൊതു റാലിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
December 22nd, 01:06 pm
വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാംലീല മൈതാനത്ത് നടന്ന ഒരു മെഗാ റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങളുടെ മുദ്രാവാക്യങ്ങൾക്കും ജയ് വിളികൾക്കും ഇടയിൽ, വൈവിധ്യത്തിലെ ഐക്യമാണ് ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റാംലീല മൈതാനം ഒരു ചരിത്രപരമായ സ്ഥലമാണ്. നിങ്ങളുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം ലഭിച്ചുവെന്ന് എന്നിക്ക് കാണാൻ കഴിയുന്നുണ്ട് , എന്ന് അനധികൃത കോളനികളിലെ നിവാസികളോട് അദ്ദേഹം പറഞ്ഞു.For Better Tomorrow, our government is working on to solve the current challenges: PM Modi
December 06th, 10:14 am
Prime Minister Modi addressed The Hindustan Times Leadership Summit. PM Modi said the decision to abrogate Article 370 may seem politically difficult, but it has given a new ray of hope for development in of Jammu, Kashmir and Ladakh. The Prime Minister said for ‘Better Tomorrow’, the government is working to solve the current challenges and the problems.പ്രധാനമന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു
December 06th, 10:00 am
ഏതൊരു സമൂഹത്തിനും, രാഷ്ട്രത്തിനും പുരോഗമിക്കുന്നതിന് സംഭാഷണങ്ങള്‍ മുഖ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണങ്ങള്‍ മെച്ചപ്പെട്ട ഒരു ഭാവിയ്ക്കുള്ള അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏവര്‍ക്കുമൊപ്പം, ഏവരുടേയും വികസനം, ഏവരുടേയും വിശ്വാസം’ എന്ന മന്ത്രത്തിലൂന്നിയാണ് ഇന്നത്തെ വെല്ലുവിളികളേയും, പ്രശ്‌നങ്ങളേയും ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.Government is committed to ensure a better future for the residents of Delhi: PM Modi
November 08th, 04:33 pm
PM Modi interacted with members of the RWA and unauthorized colonies of Delhi at his official residence. PM Modi said that in a way the new rise of Delhi will start with PM Uday Yojana. The PM said that the government was committed to ensure a better future for the residets of Delhi.പ്രധാനമന്ത്രി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍സ് ഓഫ് ഡല്‍ഹി (ആര്‍.എ.ഡബ്ല്യു)ഭാരവാഹികളുമായും ഡല്‍ഹിയിലെ അംഗീകാരമില്ലാത്ത കോളനികളിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
November 08th, 04:32 pm
ഡല്‍ഹിയിലെ അംഗീകാരമില്ലാത്ത കോളനികളിലെ 40 ലക്ഷം വരുന്ന താമസക്കാരുടെ ഉടമസ്ഥാവകാശം അല്ലെങ്കില്‍ ഒറ്റി/ അംഗീകരിച്ച് അിധകാരം കൈമാറ്റം ചെയ്യുന്നതിന് അടുത്തിടെ കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിന് ഇന്ന് അംഗീകാരമില്ലാത്ത കോളനികളിലെ അംഗങ്ങളും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍സ് ഓഫ് ഡല്‍ഹിയും ചേര്‍ന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.