എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തൊഴില്‍ മന്ത്രിമാരുടെ ദേശീയ തൊഴില്‍ സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 25th, 04:31 pm
ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ ബന്‍വാരി ലാല്‍ പുരോഹിത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ശ്രീ ഭൂപേന്ദര്‍ യാദവ് ജി, ശ്രീ രാമേശ്വര്‍ തേലി ജി, എല്ലാ സംസ്ഥാനങ്ങളിലെയും ബഹുമാനപ്പെട്ട തൊഴില്‍ മന്ത്രിമാരെ, തൊഴില്‍ സെക്രട്ടറിമാരെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മഹാന്മാരേ! ഒന്നാമതായി, തിരുപ്പതി ബാലാജി ഭഗവാന്റെ പാദങ്ങളില്‍ വണങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും സന്നിഹിതരാകുന്ന പുണ്യസ്ഥലം ഇന്ത്യയുടെ അധ്വാനത്തിനും കഴിവിനും സാക്ഷിയാണ്. ഈ സമ്മേളനത്തില്‍ നിന്നുയരുന്ന ആശയങ്ങള്‍ രാജ്യത്തിന്റെ തൊഴില്‍ ശക്തിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പരിപാടി സംഘടിപ്പിച്ചതിന് നിങ്ങളെയും, പ്രത്യേകിച്ച് തൊഴില്‍ മന്ത്രാലയത്തെയും, ഞാന്‍ അഭിനന്ദിക്കുന്നു.സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊഴിൽമന്ത്രിമാരുടെ ദേശീയ തൊഴിൽ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 25th, 04:09 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊഴിൽ മന്ത്രിമാരുടെ ദേശീയ സമ്മേളനത്തെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവ്, രാമേശ്വർ തേലി, സംസ്ഥാന തൊഴിൽമന്ത്രിമാർ എന്നിവർ പങ്കെടുത്തു.പിഎം-കിസാൻ പദ്ധതിയുടെ 10-ാം ഗഡു സാമ്പത്തിക ആനുകൂല്യത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 01st, 12:31 pm
ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ ബഹുമാന്യരായ പ്രമുഖരേ ... . മാതാ വൈഷ്ണോദേവി പരിസരത്ത് നടന്ന ദാരുണമായ സംഭവത്തിൽ ഞാൻ ആദ്യം അനുശോചനം രേഖപ്പെടുത്തുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവർക്കും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവർക്കും എന്റെ സഹതാപം. ജമ്മു കശ്മീരിലെ ഭരണസംവിധാനവുമായി കേന്ദ്രഗവണ്മെന്റ് നിരന്തര സമ്പർക്കത്തിലാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പരിക്കേറ്റവരുടെ ചികിത്സയിലും പൂർണ ശ്രദ്ധ ചെലുത്തുന്നുണ്ട്.പിഎം-കിസാന്‍ പത്താം ഗഡു പ്രധാനമന്ത്രി വിതരണംചെയ്തു
January 01st, 12:30 pm
താഴേത്തട്ടിലുള്ള കര്‍ഷകരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ പത്താം ഗഡു സാമ്പത്തിക ആനുകൂല്യം വിതരണം ചെയ്തു. ഗുണഭോക്താക്കളായ പത്തുകോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിലൂടെ 20,000 കോടിയിലേറെ രൂപ കൈമാറാനായി. പരിപാടിയില്‍ ഏകദേശം 351 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്കായി (എഫ്പിഒകള്‍) 14 കോടിയിലധികം രൂപയുടെ ഓഹരി ധനസഹായവും പ്രധാനമന്ത്രി വിതരണം ചെയ്തു. 1.24 ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ് ഇതു പ്രയോജനപ്പെടുന്നത്. ചടങ്ങിനിടെ പ്രധാനമന്ത്രി എഫ്പിഒകളുമായി സംവദിച്ചു. കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്‍ജിമാരും കൃഷിമന്ത്രിമാരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.ഇ-ശ്രം രജിസ്ട്രേഷൻ 10 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രി ആഹ്ളാദം പ്രകടിപ്പിച്ചു
December 01st, 05:00 pm
ഇ-ശ്രം രജിസ്ട്രേഷൻ 10 കോടി പിന്നിതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം പ്രകടിപ്പിക്കുകയും നിശ്ചയദാർഢ്യത്തിൽ നിന്ന് നേട്ടത്തിലേക്കുള്ള യാത്രയാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.ശക്തവും സുസ്ഥിരവുമായ ബിജെപി സർക്കാർ രൂപീകരിക്കുകെ എന്നത് ഝാർഖണ്ഡിനെ സംബന്ധിച്ച് പ്രധാനമാണ്: പ്രധാനമന്ത്രി മോദി
November 25th, 12:03 pm
ബിജെപിക്ക് നേതൃത്വം നൽകികൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ഡാൽട്ടോങ്കഞ്ചിലും ഗുംലയിലും നടന്ന രണ്ട് മെഗാ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായതും സുസ്ഥിരവുമായ ഒരു സർക്കാർ ഇവിടെ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഡാൽട്ടോങ്കഞ്ചിലും ഗുംലയിലും പ്രചാരണം നടത്തുന്നു
November 25th, 12:02 pm
ബിജെപിക്ക് നേതൃത്വം നൽകികൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ഡാൽട്ടോങ്കഞ്ചിലും ഗുംലയിലും നടന്ന രണ്ട് മെഗാ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായതും സുസ്ഥിരവുമായ ഒരു സർക്കാർ ഇവിടെ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.Congress shedding crocodile tears over Article 370, says PM Modi
October 14th, 01:58 pm
Prime Minister Modi while addressing a public meeting in Ballabhgarh, Haryana said that it was the spirit of Haryana and the whole country, to move Jammu and Kashmir from isolation and violence, towards harmony and empowerment. PM Modi said that today Jammu, Kashmir and Ladakh have embarked on a new path of development and trust.PM Modi addresses a public meeting in Ballabhgarh, Haryana
October 14th, 01:54 pm
Prime Minister Modi while addressing a public meeting in Ballabhgarh, Haryana said that it was the spirit of Haryana and the whole country, to move Jammu and Kashmir from isolation and violence, towards harmony and empowerment. PM Modi said that today Jammu, Kashmir and Ladakh have embarked on a new path of development and trust.India has only have two castes - the poor and those that want to remove poverty: PM Modi
May 23rd, 08:01 pm
After the thumping victory in the 2019 General Elections, PM Narendra Modi addressed the Party Karyakartas at the BJP HQ in New Delhi. The PM said, “The people of India have given their mandate and they want the nation to rise above petty politics of pision and appeasement.” He also stated that from now on, India will only have two castes: the poor and those that want to remove poverty.PM Modi addressed the nation at BJP Headquarters, Delhi
May 23rd, 08:00 pm
Prime Minister Narendra Modi addressed the nation after the BJP achieved an overwhelming victory in the 2019 Lok Sabha election results on Thursday. Delivering an inspiring speech, PM Modi thanked the people of the country for their wholehearted support and assured them of greater progress in the years to come.Since assuming power in 2014, BJP government has been inspired by the values of patriotism, efficient governance and ‘Antyodaya’: PM
May 17th, 11:31 am
Prime Minister Narendra Modi addressed the last rally of supporters this election season in the Khargone constituency of Madhya Pradesh. The rally saw PM Modi talk at length about the milestones achieved for the nation’s progress since 2014 as well as his vision for the next five years.PM Modi addresses rally in Khargone, Madhya Pradesh
May 17th, 11:30 am
Prime Minister Narendra Modi addressed the last rally of supporters this election season in the Khargone constituency of Madhya Pradesh. The rally saw PM Modi talk at length about the milestones achieved for the nation’s progress since 2014 as well as his vision for the next five years.Poverty is my only caste: PM Modi
May 14th, 11:05 am
Prime Minister Narendra Modi addressed a large public rally in Ballia constituency in Uttar Pradesh today. Addressing the massive rally, PM Modi responded to those asking about his caste and said, “I have only one caste-‘poverty.’ I have lived through poverty and will work for empowering the poor till my last breath.”PM Modi addresses rally in Ballia, Uttar Pradesh
May 14th, 11:00 am
Prime Minister Narendra Modi addressed a large public rally in Ballia constituency in Uttar Pradesh today. Addressing the massive rally, PM Modi responded to those asking about his caste and said, “I have only one caste-‘poverty.’ I have lived through poverty and will work for empowering the poor till my last breath.”Infrastructure development under the BJP-led NDA grew at double speed and scale than before: PM Modi
May 09th, 02:51 pm
At a rally in Prayagraj, PM Modi took on the Congress for its corruption and said, “During Congress’ term, there was the Commonwealth scam, but during our tenure, the world witnessed the glory of Kumbh Mela at Prayagraj.” He further said that infrastructure development under the BJP-led NDA grew at double speed and scale than before.Since 2014, India has shown the world what it is capable of achieving with an efficient government at its helm: PM Modi
May 09th, 02:50 pm
At a rally in Azamgarh, PM Modi said, “Since 2014, India has shown the world what it is capable of achieving with an efficient government at its helm.” Slamming the Maha Milawat, Shri Modi added, “The ‘Mahamilawat’ of SP-BSP ruined the rich heritage and ethos of Uttar Pradesh and made the state a stage for promoting nepotism and enriching themselves.”PM Modi addresses rallies in Uttar Pradesh
May 09th, 02:49 pm
Addressing three massive rallies in Azamgarh, Jaunpur and Prayagraj in Uttar Pradesh today, PM Modi slammed the Congress-SP-BSP ‘Mahamilawat’ in U.P for destroying the state and betraying the people’s expectations time and again.Congress and RJD have only relied on promoting nepotism and corruption in their governance: PM Modi in Bihar
May 04th, 03:31 pm
Prime Minister Narendra Modi addressed his third major rally for the day in Valmiki Nagar in Bihar. He said, “The land of Bihar and its people have always been known for their bravery and for standing up to injustice. Similarly, it is extremely satisfying that Bihar’s Champaran is leading the way in making ‘Swachhta Abhiyan’ a mass movement in the country.”ബിഹാറിലെ പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
May 04th, 03:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ വാൽമീകി നഗറിൽ തന്റെ മൂന്നാമത്തെ പ്രധാന റാലിയെ അഭിസംബോധന ചെയ്തു. “ബീഹാറും ഇവിടത്തെ ജനങ്ങളും അവരുടെ ധീരതയ്ക്കും അനീതിക്കെതിരെയുള്ള അവരുടെ പോരാട്ടത്തിനും അറിയപ്പെടുന്നു. അതുപോലെ, രാജ്യത്ത് ‘ശുചിത്വ ദൗത്യത്തെ’ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിൽ ബീഹാറിലെ ചമ്പാരൻ മുന്നിട്ടിറങ്ങിയത് അങ്ങേയറ്റം സന്തോഷം നൽകുന്ന കാര്യമാണ്. ” എന്ന് അദ്ദേഹം പറഞ്ഞു.