രാജസ്ഥാനിലെ സിക്കാറിൽ നടന്ന ബസ് അപകടത്തിൽ ഉണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
October 29th, 07:33 pm
രാജസ്ഥാനിലെ സിക്കാറിൽ നടന്ന ബസ് അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ വാഹനാപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
September 11th, 07:22 pm
തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ വാഹനാപകടത്തിൽ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ദാരുണമായ ചമോലി വൈദ്യുത അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു
July 19th, 09:51 pm
ചമോലിയിലെ വൈദ്യുത അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു.മഹാരാഷ്ട്രയിലെ ധൂലെ അപകടം : പ്രധാനമന്ത്രി അനുശോചിച്ചു
July 04th, 11:15 pm
മഹാരാഷ്ട്രയിലെ ധൂലെയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ഉറ്റ ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപയും , പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു.PM condoles loss of lives due to a road accident in Fatehpur, Uttar Pradesh
May 16th, 09:38 pm
The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to a road accident in Fatehpur district of Uttar Pradesh. Shri Modi has announced an ex-gratia from the Prime Minister's National Relief Fund (PMNRF) for the victims.ചന്ദൗസി, സെക്കന്തരാബാദ് ദുരന്തങ്ങളിലെ ഇരകൾക്ക് പ്രധാനമന്ത്രി പി എം എൻ ആർ എഫ്‌ഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
March 17th, 09:27 pm
ചന്ദൗസിയിലെയും സെക്കന്തരാബാദിലെയും ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു.പൂഞ്ച് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രിയുടെ അനുശോചനം
September 14th, 04:28 pm
പൂഞ്ചിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) ദുരിതബാധിതർക്ക് ധനസഹായവും ശ്രീ മോദി പ്രഖ്യാപിച്ചു.തുംകൂരു വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 25th, 11:18 am
കർണാടകയിലെ തുംകുരു ജില്ലയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനവും ശ്രീ മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : കർണ്ണാടകയിലെ തുംകൂരു ജില്ലയിലുണ്ടായ അപകടം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർക്കൊപ്പമുള്ള പ്രാർത്ഥനകൾ. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (പി.എം.എൻ.ആർ.എഫ് ) 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.മധ്യപ്രദേശിലെ ധറിൽ ബസ് ദുരന്തത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
July 18th, 02:29 pm
മധ്യപ്രദേശിലെ ധറിൽ ബസ് ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചു
June 28th, 10:31 pm
മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവർക്ക് പിഎംഎൻആർഎഫിന്റെ സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു.ഹൂബ്ലി വാഹനാപകടം : പ്രധാനമന്ത്രി അനുശോചിച്ചു
May 24th, 06:08 pm
കർണാടകയിലെ ഹൂബ്ലിയിൽ ഉണ്ടായ അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു . ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും അനുവദിച്ചു .ഹിമാചൽ പ്രദേശിലെ ദാരുണമായ ഫാക്ടറി അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
February 22nd, 02:07 pm
ഹിമാചൽ പ്രദേശിലെ ദാരുണമായ ഫാക്ടറി അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.ഉത്തരാഖണ്ഡിലെ ചമ്പാവത്തിലുണ്ടായ വാഹനാപകടത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
February 22nd, 12:57 pm
ഉത്തരാഖണ്ഡിലെ ചമ്പാവത്തിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.പശ്ചിമ ബംഗാളിലെ നാദിയയിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു
November 28th, 06:02 pm
പശ്ചിമ ബംഗാളിലെ നാദിയയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 2 ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചു.പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
August 07th, 10:55 am
മധ്യപ്രദേശ് ഗവര്‍ണറും എന്റെ വളരെ പഴയ സഹപ്രവര്‍ത്തകനുമായ, ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായും ജീവിതം മുഴുവന്‍ ചെലവഴിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന സഹോദരി സഹോദരന്മാരേ,മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
August 07th, 10:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള തീവ്രമായ പ്രചാരണം സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നു; അതിനാല്‍ അര്‍ഹരായ ആരും ഒഴിവാകില്ല. സംസ്ഥാനം 2021 ഓഗസ്റ്റ് 7 പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ദിനമായി ആഘോഷിക്കുകയാണ്. മധ്യപ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ ഏകദേശം 5 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.ബാരാബങ്കി അപകടം : പ്രധാനമന്ത്രി അനുശോചിച്ചു ; പി എം എൻ ആർ എഫിൽ നിന്നും സഹായ ധനം അനുവദിച്ചു
July 28th, 09:58 am
ഉത്തർ പ്രദേശിലെ ബാരാബങ്കിയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിഹിമാചൽ പ്രദേശിലെ കിനൗറിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 25th, 07:07 pm
ഹിമാചൽ പ്രദേശിലെ കിനൗറിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ജല്‍ഗാവ് റോഡപകടത്തില്‍പ്പെട്ടവര്‍ക്കുള്ള സഹായധനത്തിന് പ്രധാനമന്ത്രി അംഗീകാരം നല്കി
February 15th, 04:03 pm
മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടന്ന ലോറി അപകടത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുമതി നല്കി.മൊറാദാബാദ് റോഡപകടത്തിൽ കൊല്ലപ്പെട്ടവർക്കുള്ള എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി
January 31st, 05:12 pm
ഉത്തർപ്രദേശിലെ മൊറാദാബാദിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകാരം നൽകി . കൂടാതെ, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എല്ലാവർക്കും 50,000 രൂപ വീതം അനുവദിച്ചു.