ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎൻസിഐ) രണ്ടാം കാമ്പസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 07th, 01:01 pm
നമസ്ക്കാരം , ബഹുമാനപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീമതി മമത ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മൻസുഖ് മാണ്ഡവ്യ ജി, സുഭാസ് സർക്കാർ ജി, ശന്തനു താക്കൂർ ജി, ജോൺ ബർല ജി, നിസിത് പ്രമാണിക് ജി, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി. സിഎൻസിഐ കൊൽക്കത്തയുടെ ഭരണ സമിതി , ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കഠിനാധ്വാനികളായ സുഹൃത്തുക്കളേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളേ , മഹാന്മാരേ !കൊല്‍ക്കത്തയില്‍ ചിത്തരഞ്ജന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 07th, 01:00 pm
കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ കാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര മന്ത്രിമാരായ ഡോ മന്‍സുഖ് മാണ്ഡവ്യ, ഡോ സുഭാസ് സര്‍ക്കാര്‍, ശ്രീ ശന്തനു താക്കൂര്‍, ശ്രീ ജോണ്‍ ബര്‍ലാ, ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പിഎം ജെഡിവൈ ആറുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി
August 28th, 11:09 am
ജന്‍ ധന്‍ യോജന 6 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പിഎം-ജെഡിവൈ വിജയിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.ആയുഷ്മാന്‍ ഭാരത് ഛത്തീസ്ഗഢിലെ 21 കാരന്റെ ജീവന്‍ രക്ഷിച്ചു
October 01st, 09:45 pm
ഛത്തീസ്ഗഢിലെ 21 വയസ് പ്രായമുള്ള സഞ്ജയ് വര്‍ഗെം ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് നെഞ്ചുവേദന, കിതപ്പ്, തലചുറ്റല്‍, ചുമ, ഒന്ന് രണ്ട് വര്‍ഷമായി കഠിന ജോലികള്‍ ചെയ്യുമ്പോഴുള്ള ശ്വാസതടസ്സം എന്നിവയുണ്ടായിരുന്നു.ആരോഗ്യമുള്ള ഇന്ത്യക്കായുള്ള ഒരു സമഗ്രമായ പരിഹാരമാണ് ആയുഷ്മാൻ ഭാരത്: പ്രധാനമന്ത്രി
October 01st, 04:00 pm
ആയുഷ്മാൻ ഭാരതത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി ആരോഗ്യമന്ഥന്‍ പരിപാടിയെ അഭിസംബോധന ചെയ്യുന്ന. ന്യൂ ഇന്ത്യയുടെ വിപ്ലവകരമായ നടപടികളിലൊന്നാണ് ആയുഷ്മാൻ ഭാരത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ശക്തിയുടെയും പ്രതീകമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.ആയുഷ്മാന്‍ഭാരതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യമന്ഥനില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു
October 01st, 03:58 pm
രാജ്യത്തെ 10.7 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ആരോഗ്യസംരക്ഷണം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി.