പിഎം കെയേഴ്സ് ഫണ്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
September 21st, 11:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20.09.2022 ന് പിഎം കെയർസ് ഫണ്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ഷിംലയിലെ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 31st, 11:01 am
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ജി, ജനകീയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ ജയ് റാം താക്കൂര്‍ ജി, ബിജെപി സംസ്ഥാന അധ്യക്ഷനും ഞങ്ങളുടെ ദീര്‍ഘാകാലത്തെ സഹപ്രവര്‍ത്തകനുമായ ശ്രീ സുരേഷ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഹിമാചല്‍ പ്രദേശിലെ മുഴുവന്‍ ജനപ്രതിനിധികളേ, ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണ്. ഈ പ്രത്യേക ദിനത്തില്‍ ഈ ദേവഭൂമിക്ക് പ്രണാമം അര്‍പ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ട് എന്നതിലും വലിയ അനുഗ്രഹം മറ്റെന്താണ്. ഞങ്ങളെ അനുഗ്രഹിക്കാന്‍ ഇത്രയും ആളുകള്‍ വന്നതിന് ഞാന്‍ വളരെ നന്ദി പറയുന്നു.PM addresses ‘Garib Kalyan Sammelan’ in Shimla
May 31st, 11:00 am
Prime Minister Narendra Modi addressed ‘Garib Kalyan Sammelan’ in Shimla, Himachal Pradesh. The Prime Minister said that the welfare schemes, good governance, and welfare of the poor (Seva Sushasan aur Gareeb Kalyan) have changed the meaning of government for the people. Now the government is working for the people, he added.Maa Bharati is with all of you: PM Modi at launch of PM-CARES for Children Scheme
May 30th, 10:31 am
Releasing the benefits under PM-CARES for Children Scheme, PM Modi said, It is a small effort to reduce the difficulties of such corona affected children who lost both their parents. PM-CARES for children is also a reflection of the fact that every countryman is with you with the utmost sensitivity.”PM releases benefits under PM CARES for Children Scheme
May 30th, 10:30 am
Releasing the benefits under PM-CARES for Children Scheme, PM Modi said, It is a small effort to reduce the difficulties of such corona affected children who lost both their parents. PM-CARES for children is also a reflection of the fact that every countryman is with you with the utmost sensitivity.”PM to release benefits under PM CARES for Children Scheme on 30 May
May 29th, 12:35 pm
Prime Minister Shri Narendra Modi will release benefits under the PM CARES for Children Scheme on 30 May 2022 at 10:30 AM via video conferencing. Prime Minister will transfer scholarships to school going children. A passbook of PM CARES for Children, and health card under Ayushman Bharat – Pradhan Mantri Jan Arogya Yojana will be handed over to the children during the programme.ഗുജറാത്തിലെ ദിയോദറിലുള്ള ബനാസ് ഡയറിയിൽ വികസന സംരംഭങ്ങളുടെ ഉദ്‌ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 19th, 11:02 am
നിങ്ങൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ആദ്യം ഹിന്ദിയിൽ സംസാരിക്കേണ്ടി വരുമെന്നതിനാൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, കാരണം ഹിന്ദിയിൽ സംസാരിക്കുന്നതാണ് നല്ലത് എന്ന് മാധ്യമ സുഹൃത്തുക്കൾ എന്നോട് അഭ്യർത്ഥിച്ചു. അതിനാൽ, അവരുടെ അഭ്യർത്ഥന അംഗീകരിക്കാൻ ഞാൻ തീരുമാനിച്ചു.ബനസ്‌കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ പ്രധാനമന്ത്രി നിരവധി വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
April 19th, 11:01 am
ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ 600 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഒരു പുതിയ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്്രടത്തിന് സമര്‍പ്പിച്ചു. ഒരു ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ് പുതിയ ഡയറി സമുച്ചയം. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനും 80 ടണ്‍ വെണ്ണ, ഒരു ലക്ഷം ലിറ്റര്‍ ഐസ്‌ക്രീം, 20 ടണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് (ഖോയ), 6 ടണ്‍ ചോ€േറ്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റ് ഫ്രഞ്ച് ഫ്രൈകള്‍, പൊട്ടറ്റോ ചിപ്‌സ് (ഉരുളക്കിഴങ്ങ് വറ്റല്‍), ആലു ടിക്കി പാറ്റീസ് തുടങ്ങിയ വിവിധ തരം സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കും, അവയില്‍ പലതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരിക്കും. ഈ പ്ലാന്റുകള്‍ പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കുകയും മേഖലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും. ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ശാസ്ത്രീയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഈ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 1700 ഗ്രാമങ്ങളിലെ 5 ലക്ഷം കര്‍ഷകരുമായി റേഡിയോ സ്‌റ്റേഷന്‍ ബന്ധിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലന്‍പൂരിലെ ബനാസ് ഡയറി പ്ലാന്റില്‍ ചീസ് ഉല്‍പന്നങ്ങളും മോരു പൊടിയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിപുലമാക്കിയ സൗകര്യങ്ങളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അതിനുപുറമെ, ഗുജറാത്തിലെ ദാമയില്‍ സ്ഥാപിച്ച ജൈവവളവും ബയോഗ്യാസ് പ്ലാന്റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.Facilities India prepared in short timespan to fight Covid pandemic, shows capability of our country: PM
October 07th, 11:59 am
PM Modi, dedicated 35 PSA Oxygen Plants established under PM CARES, across 35 States and Union Territories, in an event held at AIIMS Rishikesh. The PM remarked, It is a matter of pride for every Indian that 93 crore doses of corona vaccine have been administered. Very soon India will cross the 100 crore mark.പി എം കെയേഴ്സില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി
October 07th, 11:58 am
പിഎം കെയേഴ്സില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച 35 പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ (പിഎസ്എ) ഓക്സിജന്‍ പ്ലാന്റുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ 35 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഓക്സിജന്‍ പ്ലാന്റുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതോടെ രാജ്യത്തെ എല്ലാ ജില്ലകളിലും പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തു. കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പിഎം കെയേഴ്സിന് കീഴിൽ സ്ഥാപിതമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും
October 06th, 02:54 pm
പിഎം കെയേഴ്സിന് കീഴിൽ, 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളവും 35 പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ പ്ലാന്റുകൾ, 2021 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ഒക്ടോബർ 7 ന് ) രാവിലെ 11 മണിക്ക് ഉത്തരാഖണ്ഡിലെ എയിംസിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രത്തിന് സമർപ്പിക്കും. ഇതോടെ രാജ്യത്തെ എല്ലാ ജില്ലകളിലും പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ നിലവിൽ വരും . പ്രധാനമന്ത്രി യോഗത്തെ അഭിസംബോധനയും ചെയ്യും.കുട്ടികള്‍ക്കുള്ള പി എം കെയേഴ്‌സ് ഫണ്ട്
August 02nd, 05:02 pm
2020 മാർച്ച് 11 മുതൽ ആരംഭിക്കുന്ന കാലയളവിൽ കോവിഡ് -19 മൂലം രക്ഷിതാക്കളെയോ, നിയമപരമായ രക്ഷാകർത്താക്കളെയോ അല്ലെങ്കിൽ ദത്തെടുക്കപ്പെട്ട മാതാപിതാക്കളെയോ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി 2021 മേയ് 29 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുട്ടികള്‍ക്കുള്ള പി എം കെയേഴ്‌സ് ഫണ്ട് ആരംഭിച്ചു.രാജ്യത്തുടനീളം ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നത് അവലോകനം ചെയ്യുന്നതിനായുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു
July 09th, 01:10 pm
രാജ്യത്തുടനീളമുള്ള ഓക്സിജൻ വർദ്ധനവിന്റെയും ലഭ്യതയുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും കല്യാണിയിലും 250 കിടക്കകളുള്ള രണ്ട് താൽക്കാലിക കോവിഡ് ആശുപത്രികൾ പിഎം കെയേഴ്സ് ഫണ്ട് വഴി സ്ഥാപിക്കും
June 16th, 02:24 pm
പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും കല്യാണിയിലും ഡിആർഡിഒ സ്ഥാപിക്കുന്ന 250 കിടക്കകളുള്ള രണ്ട് താൽക്കാലിക കോവിഡ് ആശുപത്രികൾക്കായി പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റ് 41.62 കോടി രൂപ. അനുവദിക്കാൻ തീരുമാനിച്ചു. പദ്ധതിയ്ക്ക് ആവശ്യമായ ചില അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഒരുക്കും.Government announces further measures to help families who lost the earning member due to Covid
May 29th, 08:06 pm
In addition to the measures announced under PM CARES for Children- Empowerment of Covid affected children, Government of India has announced further measures to help families who have lost the earning member due to Covid. They will provide pension to families of those who died due to Covid and an enhanced & liberalised insurance compensation.കുട്ടികള്‍ക്കുള്ള പി എം കെയേഴ്‌സ് ഫണ്ട് - കോവിഡ് ബാധിതരായ കുട്ടികളുടെ ശാക്തീകരണം: കോവിഡ് ബാധിച്ച കുട്ടികളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരണത്തിനുമായി ആരംഭിച്ചത്.
May 29th, 06:03 pm
Prime Minister Modi chaired an important meeting to discuss and deliberate on steps which can be taken to support children who have lost their parents due to COVID-19. All children who have lost both parents or surviving parent or legal guardian/adoptive parents due to COVID-19 will be supported under ‘PM-CARES for Children’ scheme.1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സംവിധാനങ്ങൾ പിഎം കെയേഴ്‌സിലൂടെ സംഭരിക്കും
May 12th, 06:24 pm
പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ചെടുത്ത 1,50,000 യൂണിറ്റ് ‘ഓക്സികെയർ’ സംവിധാനം 322.5 കോടി രൂപ ചെലവിൽ വാങ്ങുന്നതിന് പി എം കെയേഴ്‌സ് ഫണ്ട് അനുമതി നൽകി. രോഗികളുടെ SpO2 നില അനുസരിച്ച്, ഓക്സിജൻ നൽകുന്നത് നിയന്ത്രിക്കുന്ന, ഓക്സിജൻ വിതരണ സംവിധാനമാണ് 'ഓക്സി കെയർ'.മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള വാതക ഓക്സിജന്റെ ഉപയോഗം പ്രധാനമന്ത്രി അവലോകനം ചെയ്തു
May 02nd, 02:18 pm
ഓക്സിജന്റെ ലഭ്യതയും ലഭ്യതയും വർദ്ധിപ്പിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ ആരായുന്നതിനുള്ള തന്റെ നിർദ്ദേശത്തിന് അനുസൃതമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വാതക ഓക്സിജന്റെ ഉപയോഗം അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു.ഒരു ലക്ഷം പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പി എം കെയേഴ്സ് ഫണ്ടിൽ നിന്ന് വാങ്ങും
April 28th, 05:09 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പി എം കെയേഴ്സ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാൻ അനുമതി നൽകിരാജ്യത്താകമാനമുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ പി.എം. കെയേഴ്‌സിലൂടെ 551 പി.എസ്.എ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കും
April 25th, 12:27 pm
ആശുപത്രികളിലേക്കുള്ള ഓക്‌സിജന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് അനുസൃതമായി, രാജ്യത്തെ പൊതുജനാരോഗ്യസംവിധാനങ്ങളില്‍ 551 സമര്‍പ്പിത പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (പി.എസ്.എ) മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട ഫണ്ട് അനുവദിക്കുന്നതിന് പി എം കെയര്‍സ് ഫണ്ട് തത്വത്തില്‍ അനുമതി നല്‍കി. ഈ പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഓക്‌സിജന്റെ ലഭ്യത ജില്ലാതലത്തില്‍ വലിയതോതില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ പ്ലാന്റുകള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.