പ്രധാനമന്ത്രി, റഷ്യയിലെ പിസ്ക്കാറോവ്സ്കോയി സെമിത്തേരി സന്ദർശിച്ചു
June 01st, 02:22 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലെ പിസ്ക്കാറോവ്സ്കോയ് സെമിത്തേരി സന്ദർശിച്ചു. ലെനിൻഗ്രാഡ് ഉപരോധത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.ജർമ്മനി, സ്പെയ്ൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുൻപുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
May 28th, 04:46 pm
ജർമ്മനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ നാല് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം മെയ് 29 മുതൽ ജൂൺ 3 വരെ നടക്കും. നിരവധി നേതാക്കളുമായും വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തും. ഈ നാല് രാജ്യങ്ങളുമായി ഇന്ത്യയുടെ ശക്തമായ ബന്ധം കൂടൂതൽ വളർത്തുന്നതിനാണ് ഈ സന്ദർശനം.