പി ടി ഉഷ പ്രധാനമന്ത്രിയുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി
July 20th, 03:58 pm
പി ടി ഉഷയെ പാർലമെന്റിൽ കണ്ട ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.1975 ലെ അടിയന്തിരാവസ്ഥ നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായിരുന്നു: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
June 25th, 12:21 pm
1975 ജൂണിൽ നടപ്പാക്കിയ അടിയന്തിരാവസ്ഥയായിരുന്നു ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തതിനെക്കുറിച്ചും ശബ്ദമുയർത്തിയവരെ ജയിലിലടച്ചതിനെപ്പറ്റിയും അദ്ദേഹം സുദീർഘം സംസാരിച്ചു. ശുചിത്വം, ഈയിടെ ആചരിച്ച അന്താരാഷ്ട്ര യോഗ ദിനം, ബഹിരാകാശശാസ്ത്രം, കായികാഭ്യാസങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും സംസാരിച്ചു.കിനാലൂരിലെ ഉഷ സ്‌കൂളിന്റെ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 15th, 06:39 pm
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനത്തിനെത്തിയ എല്ലാ കായിക പ്രേമികള്‍ക്കും അഭിനന്ദനങ്ങള്‍.ഈ ട്രാക്ക് ഉഷ സ്‌കൂളിന്റെ വികസനത്തില്‍ നാഴികക്കല്ലാണെന്നു മാത്രമല്ല, പരിശീലനം തേടിയെത്തുന്നവര്‍ക്കു മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുന്നതു കൂടിയാണ്. നമ്മുടെ സ്വന്തം പയ്യോളി എക്‌സ്പ്രസും ‘ഉഡാന്‍ പരി’യും ‘ഗോള്‍ഡണ്‍ ഗേളും’ ആയ പി.ടി.ഉഷാ ജി ഈ സ്‌കൂള്‍ വികസിപ്പിക്കുന്നതിനായി നടത്തുന്ന പ്രയത്‌നങ്ങള്‍ക്കുള്ള കടപ്പാട് അറിയിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തുകയാണ്.