ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയത്തിന്റെ ദൃശ്യങ്ങൾ
August 27th, 07:38 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 28 ന് ശനിയാഴ്ച, ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം രാജ്യത്തിന് സമര്‍പ്പിക്കും. സ്മാരകത്തില്‍ സജ്ജമാക്കിയ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സമുച്ചയം നവീകരിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വികസന മുന്നൊരുക്കങ്ങളെക്കുറിച്ചും ഈയവസരത്തില്‍ പ്രതിപാദിക്കും.ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
August 26th, 06:51 pm
ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം 2021 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകിട്ട് 6:25നാണു പരിപാടി. സ്മാരകത്തില്‍ സജ്ജമാക്കിയ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സമുച്ചയം നവീകരിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വികസന മുന്നൊരുക്കങ്ങളെക്കുറിച്ചും ഈയവസരത്തില്‍ പ്രതിപാദിക്കും.ആളുകൾ അവരുടെ ഓർമ്മക്കുറിപ്പുകൾ പ്രധാനമന്ത്രിയുമായി പങ്കിട്ടു!
September 21st, 11:22 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അവരുടെ അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മക്കുറിപ്പുകൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ അവരുടെ ഓർമ്മക്കുറിപ്പുകൾ പങ്കിട്ടു.പ്രധാനമന്ത്രിയുടെ ജമ്മുകാശ്മീർ സന്ദർശനത്തിലെ ചില ചിത്രങ്ങൾ
February 05th, 06:47 pm
പ്രധാനമന്ത്രിയുടെ ജമ്മുകാശ്മീർ സന്ദർശനത്തിലെ ചില ചിത്രങ്ങൾ