India - Sri Lanka Joint Statement: Fostering Partnerships for a Shared Future

December 16th, 03:26 pm

Prime Minister of India His Excellency Shri Narendra Modi and President of Sri Lanka His Excellency Anura Kumara Dissanayake had comprehensive and fruitful discussions at their meeting in New Delhi on 16 December 2024, during the latter’s State Visit to the Republic of India.

The people-to-people ties between India and Sri Lanka are rooted in our civilisations: PM Modi

December 16th, 01:00 pm

During the joint press meet with President Dissanayake of Sri Lanka, PM Modi mentioned that both countries have decided to strengthen ties in sectors like economy, connectivity, energy and more. The PM also mentioned strengthening the defence ties between India and Sri Lanka.

കർണ്ണാടകയിലെ ബംഗളൂരുവിൽ 2023ലെ ഇന്ത്യ ഊർജ്ജ വാര ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 06th, 11:50 am

ഭൂകമ്പത്തിൽ നാശം വിതച്ച തുർക്കിയിലെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. നിരവധി ദാരുണ മരണങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുർക്കിക്ക് ചുറ്റുമുള്ള രാജ്യങ്ങളും നാശനഷ്ടങ്ങൾ നേരിടുമെന്ന് ഭയപ്പെട്ടു. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സഹതാപം എല്ലാ ഭൂകമ്പബാധിതർക്കൊപ്പമാണ്. ഭൂകമ്പബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

ഇന്ത്യ ഊർജവാരം 2023ന് ബംഗളൂരുവിൽ പ്രധാനമന്ത്രി തുടക്കംകുറിച്ചു

February 06th, 11:46 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലിന്റെ ‘അൺബോട്ടിൽഡ്’ പദ്ധതിപ്രകാരം യൂണിഫോമും പ്രധാനമന്ത്രി പുറത്തിറക്കി. പുനഃചംക്രമണം ചെയ്ത പിഇടി കുപ്പികൾ കൊണ്ടാണ് ഈ യൂണിഫോമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചകസംവിധാനത്തിന്റെ ട്വിൻ-കുക്ക്ടോപ്പ് മാതൃക അദ്ദേഹം സമർപ്പിക്കുകയും അതിന്റെ വാണിജ്യപരമായ പുറത്തിറക്കലിനു തുടക്കം കുറിക്കുകയും ചെയ്തു.

Bhavnagar is emerging as a shining example of port-led development: PM Modi

September 29th, 02:32 pm

PM Modi inaugurated and laid the foundation stone of projects worth over ₹5200 crores in Bhavnagar. The Prime Minister remarked that in the last two decades, the government has made sincere efforts to make Gujarat's coastline the gateway to India's prosperity. “We have developed many ports in Gujarat, modernized many ports”, the PM added.

PM Modi lays foundation stone & dedicates development projects in Bhavnagar, Gujarat

September 29th, 02:31 pm

PM Modi inaugurated and laid the foundation stone of projects worth over ₹5200 crores in Bhavnagar. The Prime Minister remarked that in the last two decades, the government has made sincere efforts to make Gujarat's coastline the gateway to India's prosperity. “We have developed many ports in Gujarat, modernized many ports”, the PM added.

പ്രധാനമന്ത്രി ഊർജ്ജമേഖലയിലെ മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി

September 22nd, 08:30 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹ്യൂസ്റ്റണിൽ ഊർജ്ജമേഖലയിലെ പ്രമുഖ സിഇഒമാരുമായി ഫലപ്രദമായ ചർച്ച നടത്തി.ഊർജ്ജ മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് അവർ ചർച്ച നടത്തി. തെല്ലൂറിയനും പെട്രോനെറ്റ് എൽ‌എൻ‌ജിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രിയുടെ വ്‌ളാഡിവോസ്റ്റോക്ക് സന്ദര്‍ശനത്തിനിടെ കൈമാറ്റം ചെയ്ത ധാരണാപത്രങ്ങള്‍ / കരാറുകള്‍

September 04th, 04:49 pm

പ്രധാനമന്ത്രിയുടെ വ്‌ളാഡിവോസ്റ്റോക്ക് സന്ദര്‍ശനത്തിനിടെ കൈമാറ്റം ചെയ്ത ധാരണാപത്രങ്ങള്‍ / കരാറുകള്‍

ഒഡീഷയിലെ ഖൊർദയിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു

December 24th, 02:36 pm

ഒഡീഷയിലെ ഖൊർദയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്തു.ഒഡീഷയിൽ സമഗ്ര വികസനം ഉറപ്പുവരുത്താനാണ് ബി.ജെ.പി ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

നഗര പാചക വാതക വിതരണ പദ്ധതിയുടെ ഒന്‍പതാമതു റൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനു തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു

November 22nd, 04:25 pm

നഗര പാചകവാതക വിതരണ പദ്ധതി(സി.ജി.ഡി.)യുടെ ഒന്‍പതാമതു റൗണ്ടില്‍ അംഗീകാരം നല്‍കിയ പ്രവൃത്തിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറസിങ്ങിലൂടെ ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. സി.ജി.ഡി. പത്താം റൗണ്ടിന്റെ ലേല നടപടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.സി.ജി.ഡി. ഒന്‍പതാം റൗണ്ടിലെ ലേലപ്രകാരം 129 ജില്ലകളില്‍ നഗര പാചകവാതക വിതരണം നടപ്പാക്കാനുള്ള പ്രവൃത്തി ആരംഭിച്ചതായി പ്രധാനമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. സി.ജി.ഡി. പത്താം റൗണ്ടില്‍ 400 ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും അതോടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ 70 ശതമാനത്തിനും വീടുകളില്‍ പൈപ്പ്‌ലൈന്‍ വഴി പാചകവാതകം എത്തിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

നഗര പാചക വാതക വിതരണ പദ്ധതിയുടെ ഒന്‍പതാമതു റൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു

November 22nd, 04:00 pm

നഗര പാചകവാതക വിതരണ പദ്ധതി(സി.ജി.ഡി.)യുടെ ഒന്‍പതാമതു റൗണ്ടില്‍ അംഗീകാരം നല്‍കിയ പ്രവൃത്തിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറസിങ്ങിലൂടെ ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. സി.ജി.ഡി. പത്താം റൗണ്ടിന്റെ ലേല നടപടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി സെപ്റ്റംബര്‍ 30ന് ഗുജറാത്ത് സന്ദര്‍ശിക്കും

September 29th, 02:46 pm

ആനന്ദില്‍ അമുലിന്റെ അതിനൂതന ചോക്കലേറ്റ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ആധുനിക ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ആനന്ദ് കാര്‍ഷിക സര്‍വകലാശാലയുടെ ഭക്ഷ്യസംസ്‌കരണത്തിനായുള്ള ഇന്‍ക്യുബേഷന്‍ സെന്റര്‍ കം സെന്റര്‍ ഓഫ് എക്‌സലന്‍സും മുജ്കുവ ഗ്രാമത്തില്‍ സൗരോര്‍ജ സഹകരണ സംഘവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആനന്ദിലും ഖത്‌റജിലും അമുല്‍ നിര്‍മാണ കേന്ദ്രങ്ങളുടെ വികസനപദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും. അവിടെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.

ഇന്ത്യാ- റഷ്യാ അനൗപചാരിക ഉച്ചകോടി

May 21st, 10:10 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രസിഡന്‍റ് വ്ളാദ്മീര്‍ പുടിനും തമ്മിലുള്ള ആദ്യ അനൗപചാരിക ഉച്ചകോടി 2018 മേയ് 21 ന് റഷ്യന്‍‌ ഫെഡറേഷനിലെ സോച്ചി നഗരത്തില്‍ നടന്നു. ഇന്ത്യയും, റഷ്യയും തമ്മിലുള്ള ഉന്നതതല രാഷ്ട്രീയ വിനിമയങ്ങളുടെ പാരമ്പര്യത്തിന്‍റെ ചുവട് പിടിച്ച്, അന്താരാഷ്ട്ര മേഖലാ വിഷയങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറാനും തങ്ങളുടെ സൗഹൃദം ആഴത്തിലുള്ളതാക്കാനും ഇരു നേതാക്കള്‍ക്കും ഉച്ചകോടി അവസരമൊരുക്കി.

ആഗോള എണ്ണ വാതക കമ്പനി മേധാവികളും വിദഗ്ദ്ധരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

October 09th, 02:26 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലോകത്തെമ്പാടുമുള്ള എണ്ണ വാതക കമ്പനി സി.ഇ.ഒ. മാരുമായും വിദഗ്ദ്ധരുമായും ആശയവിനിമയം നടത്തി.കേന്ദ്ര മന്ത്രിമാരായ ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ. ആര്‍.കെ. സിംഗ് എന്നിവരും നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ്, പെട്രോളിയം, ധന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിള്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.