പ്രചോദനമേകുന്ന വ്യക്തികളെ പത്മ പുരസ്കാരങ്ങൾക്കായി നാമനിർദേശം ചെയ്യാൻ ജനങ്ങളോടഭ്യർഥിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 09th, 06:00 pm
അഭിമാനകരമായ പത്മപുരസ്കാരങ്ങൾക്കുള്ള നാമനിർദേശപ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോടഭ്യർഥിച്ചു.പ്രധാനമന്ത്രി പത്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു
March 21st, 10:26 pm
ജീവിതത്തിന്റെ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തികൾക്ക് പദ്മ പുരസ്‌ക്കാരങ്ങൾ നൽകുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.മധ്യപ്രദേശിലെ ഭോപ്പാലിൽ ജൻജാതിയ ഗൗരവ് ദിവസ് മഹാസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 15th, 01:05 pm
വേദിയിൽ ഇരിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ നരേന്ദ്ര സിംഗ് തോമർ ജി, ജ്യോതിരാദിത്യ സിന്ധ്യ ജി, വീരേന്ദ്ര കുമാർ ജി, പ്രഹ്ലാദ് പട്ടേൽ ജി, ഫഗ്ഗൻ സിംഗ് കുലസ്‌തേ ജി, എൽ. മുരുകൻ ജി, എംപി ഗവൺമെന്റ് മന്ത്രിമാർ , മധ്യപ്രദേശിന്റെ എല്ലാ മുക്കിലും മൂലയിലും ഞങ്ങളെ അനുഗ്രഹിക്കാൻ വന്ന എന്റെ പാർലമെന്ററി സഹപ്രവർത്തകരും എംഎൽഎമാരും ആദിവാസി സമൂഹത്തിലെ എന്റെ സഹോദരങ്ങളും സഹോദരിമാരും. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു.ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു പ്രധാനമന്ത്രി
November 15th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു. മധ്യപ്രദേശില്‍ 'റേഷന്‍ ആപ്കെ ഗ്രാം' പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. മധ്യപ്രദേശ് സിക്കിള്‍ സെല്‍ ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. രാജ്യത്തുടനീളമുള്ള 50 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. മധ്യപ്രദേശിലെ ഗവര്‍ണറും മുഖ്യമന്ത്രിയും, ഡോ. വീരേന്ദ്ര കുമാര്‍, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ പ്രഹ്ലാദ് എസ് പട്ടേല്‍, ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്തെ, ഡോ. എല്‍ മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.ജനകീയ പദ്മ പുരസ്‌കാര ജേതാവ് ദുലാരി ദേവിയുടെ സമ്മാനത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
November 11th, 10:13 pm
പദ്മ പുരസ്‌കാര ജേതാവ് ദുലാരി ദേവി ജിയുടെ സമ്മാനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൃതജ്ഞത രേഖപ്പെടുത്തിജനങ്ങളുടെ പദ്മ പുരസ്‌ക്കാരങ്ങൾക്ക് പ്രചോദനാത്മകമായ പേരുകൾ നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു
July 11th, 11:40 am
താഴേത്തട്ടിൽ അസാധാരണമായ പ്രവർത്തനങ്ങൾ നടത്തുന്നവരെയും എന്നാൽ കൂടുതൽ അറിയപ്പെടാ ത്തവരുമായവരുടെ പേരുകൾ ജനങ്ങളുടെ പദ്‌മ പുരസ്‌ക്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യണ മെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതുജനങ്ങ ളോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 15 വരെ നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.