അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ ദേശസ്‌നേഹം സംസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
August 13th, 05:15 pm
അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെങ്ങിലെ സെപ്പയില്‍ നടന്ന ഹര്‍ഘര്‍ തിരംഗ യാത്രയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്തോഷം പ്രകടിപ്പിച്ചു. അരുണാചല്‍ പ്രദേശിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ ദേശസ്‌നേഹം വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
July 28th, 10:34 pm
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു : അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പ്രേമ ഖണ്ഡു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പേമ ഖണ്ഡുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 13th, 01:36 pm
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പേമ ഖണ്ഡുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
September 22nd, 06:16 pm
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമാ ഖണ്ഡു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.അരുണാചൽ പ്രദേശിലെ ജാങിലുള്ള ഗവൺമെന്റ് സെക്കൻഡറി സ്കൂളിന്റെ പരിപാലനത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 04th, 04:58 pm
അരുണാചൽ പ്രദേശിലെ ജാങിലുള്ള ഗവൺമെന്റ് സെക്കൻഡറി സ്കൂൾ മികച്ച രീതിയിൽ പരിപാലിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.Development works in Arunachal Pradesh will shine across the nation: PM Modi
February 15th, 12:38 pm
Prime Minister Narendra Modi today inaugurated various projects including Dorjee Khandu State Convention Centre in Itanagar, Arunachal Pradesh.പ്രധാനമന്ത്രി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചു
February 15th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചു. ഇറ്റാനഗറില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് അദ്ദേഹം ദോര്‍ജി ഖണ്ഡു സംസ്ഥാന കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഒരു ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവയടങ്ങുന്നതാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ പ്രധാനമന്ത്രി ഗുവാഹത്തിയില്‍ ഉന്നതതല യോഗങ്ങളില്‍ അവലോകനം ചെയ്തു
August 01st, 01:19 pm
വെള്ളപ്പൊക്കം നാശം വിതച്ച വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, പുനര്‍നിര്‍മ്മാണം, വെള്ളപ്പൊക്കം തടയാനുള്ള നടപടികള്‍ തുടങ്ങിയവയ്ക്കായി 2000 കോടിയിലധികം രൂപയുടെ ആശ്വാസ പാക്കേജ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചുവെള്ളപ്പൊക്ക ദുരിതത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
July 12th, 04:29 pm
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ വെള്ളപ്പൊക്കംമൂലമുണ്ടായിരിക്കുന്ന സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി ശ്രീ: നരേന്ദ്രമോദി അതിയായ ദുഃഖം പ്രകടിപ്പിച്ചു.