പരാക്രം ദിവസ് ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 23rd, 06:31 pm
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ കിഷന്‍ റെഡ്ഡി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, അജയ് ഭട്ട് ജി, ബ്രിഗേഡിയര്‍ ആര്‍ എസ് ചിക്കാരാ ജി, ഐഎന്‍എ വെറ്ററന്‍ ലെഫ്റ്റനന്റ് ആര്‍ മാധവന്‍ ജി, എന്റെ പ്രിയപ്പെട്ട നാട്ടുകാരെ!പരാക്രം ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 23rd, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ ചെങ്കോട്ടയിൽ പരാക്രം ദിനാഘോഷങ്ങളിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും സാംസ്കാരിക പ്രദർശനങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്ന ‘ഭാരത് പർവി’ന് അദ്ദേഹം തുടക്കംകുറിച്ചു. നേതാജിയെക്കുറിച്ചുള്ള ഫോട്ടോകൾ, പെയിന്റിങ്ങുകൾ, പുസ്തകങ്ങൾ, ശിൽപ്പങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നാഷണൽ ആർക്കൈവ്സിന്റെ സംവേദനാത്മക പ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി, നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രൊജക്ഷൻ മാപ്പിങ്ങുമായി സമന്വയിപ്പിച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച നാടകത്തിനും സാക്ഷിയായി. ജീവിച്ചിരിക്കുന്ന ഏക ഐഎൻഎ അംഗമായ മുതിർന്ന ലഫ്റ്റനന്റ് ആർ മാധവനെയും അദ്ദേഹം ആദരിച്ചു. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 2021 മുതൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പരാക്രം ദിനം ആഘോഷിക്കുന്നു.ജനറൽ ബിപിൻ റാവത്ത് അങ്ങേയറ്റം മികച്ച സൈനികനായിരുന്നു: പ്രധാനമന്ത്രി മോദി
December 08th, 06:36 pm
ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. തമിഴ്‌നാട്ടിലെ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ടതിൽ ഞാൻ അതിയായി വേദനിക്കുന്നു. അവർ വളരെ ശുഷ്‌കാന്തിയോടെ ഇന്ത്യയെ സേവിച്ചു. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് അദ്ദേഹം പറഞ്ഞുരക്തസാക്ഷി ഭഗത് സിംഗിന്റെ ജയന്തിയിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
September 28th, 11:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രക്തസാക്ഷി ഭഗത് സിംഗിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ശക്തവും സുസ്ഥിരവുമായ ബിജെപി സർക്കാർ രൂപീകരിക്കുകെ എന്നത് ഝാർഖണ്ഡിനെ സംബന്ധിച്ച് പ്രധാനമാണ്: പ്രധാനമന്ത്രി മോദി
November 25th, 12:03 pm
ബിജെപിക്ക് നേതൃത്വം നൽകികൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ഡാൽട്ടോങ്കഞ്ചിലും ഗുംലയിലും നടന്ന രണ്ട് മെഗാ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായതും സുസ്ഥിരവുമായ ഒരു സർക്കാർ ഇവിടെ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഡാൽട്ടോങ്കഞ്ചിലും ഗുംലയിലും പ്രചാരണം നടത്തുന്നു
November 25th, 12:02 pm
ബിജെപിക്ക് നേതൃത്വം നൽകികൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ഡാൽട്ടോങ്കഞ്ചിലും ഗുംലയിലും നടന്ന രണ്ട് മെഗാ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായതും സുസ്ഥിരവുമായ ഒരു സർക്കാർ ഇവിടെ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.നമ്മുടെ നാഗരികത, സംസ്കാരം, ഭാഷകൾ എന്നിവ ലോകമെമ്പാടും നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം നൽകുന്നു : പ്രധാനമന്ത്രി മൻ കീ ബാത്തിൽ
November 24th, 11:30 am
എന്‍സിസി എന്നാല്‍ നാഷണല്‍ കേഡറ്റ് കോര്‍ എന്ന് നമുക്കെല്ലാമറിയാം. ലോകത്തിലെ യൂണിഫോമണിഞ്ഞ സംഘടനകളില്‍ ഏറ്റവും വലിയ ഒന്നാണ് ഭാരതത്തിലെ എന്‍സിസി. ഇതൊരു ത്രിതല സേവന സംഘടനയാണ്. ഇതില്‍ സൈന്യം, നാവികസേന, വായുസേന എന്നീ മൂവരും ചേരുന്നു.Congress and TRS are playing a friendly match in Telangana: PM Modi
November 27th, 12:08 pm
Prime Minister Narendra Modi today addressed two major public meetings in Nizamabad and Mahabubnagar in Telangana. The rallies saw PM Modi thanking the BJP supporters across all the election-bound states for their faith and support for his government.ടി.ആർ.എസും കോൺഗ്രസും ഒരേ പാതയിലൂടെ സഞ്ചരിക്കുന്നു: പ്രധാനമന്ത്രി മോദി തെലുങ്കാനയിൽ
November 27th, 12:00 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലുങ്കാനയിലെ നിസാംബാദിലും മഹബബ്നഗരിലും രണ്ട് വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ബിജെപി യിൽ വിശ്വാസം അർപ്പിച്ചതിൽ എല്ലാ റാലിയിലും പ്രധാനമന്ത്രി മോദി ജനങ്ങളോട് നന്ദി പറഞ്ഞു.അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ
August 26th, 11:30 am
മൻ കീ ബാത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് രക്ഷബന്ധന്റെയും ജന്മാഷ്ടമിയുടെയും ഹൃദയം നിറഞ്ഞ ശുഭാശംസകള്‍ നേർന്നു. അടല്ജി യെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ വശങ്ങളെ ഉയർത്തികാട്ടികൊണ്ട് അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . സംസ്കൃത ദിനം , അധ്യാപകദിനം, ഏഷ്യൻ ഗെയിംസ്, പാർലമെന്റിന്റെ വർഷകാല സമ്മേളനം എന്നിവയെക്കുറിച്ചും സംസാരിച്ചു. കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കവേ, സായുധസേനയും എൻഡിആർഎഫും നടത്തിയ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു .