യോഗ മുതൽ ആയൂർവേദം വരെ, ഇന്ത്യക്കാർ അവരുടെ പൈതൃകത്തെക്കുറിച്ച് അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി
May 03rd, 01:31 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിദ്വാര്‍ ജില്ലയില്‍ പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ ജനങ്ങളിൽ അദ്ദേഹം പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊർജ്ജ സ്രോതസാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ ആരോഗ്യ പരിരക്ഷയിൽ നമ്മൾ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ അത് പാവപ്പെട്ടവർക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ശ്രി മോദി പറഞ്ഞു.പ്രധാനമന്ത്രി ഉത്തരാഘണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി; പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു
May 03rd, 01:30 pm
പ്രധാനമന്ത്രി ഉത്തരാഘണ്ഡില്‍ പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ ജനങ്ങളിൽ അദ്ദേഹം പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊർജ്ജ സ്രോതസാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്ര ഋഷിയാണെന്ന് ബാബാ രാംദേവ് പറയുന്നു "
May 03rd, 12:27 pm
യോഗാ ഗുരു ബാബാ രാംദേവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു, മൊത്തം രാഷ്ട്രത്തിന് പ്രധാനമന്ത്രിയിൽ അഭിമാനമുണ്ടെന്നും പറഞ്ഞു' പ്രധാനമന്ത്രിയെ 'രാഷ്ട്ര ഋഷി' യായി ആദരിച്ച കൊണ്ട്, ഇന്ത്യയെ വിശ്വ തലത്തിൽ വളരെ അഭിമാനം കൊള്ളിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന്റെ ഗൗറവും വിശ്വനായകനും മാണ് എന്ന് ബാബ രാംദേവ് പറഞ്ഞു .