PM Modi attends India Today Conclave 2024
March 16th, 08:00 pm
Addressing the India Today Conclave, PM Modi said that he works on deadlines than headlines. He added that reforms are being undertaken to enable India become the 3rd largest economy in the world. He said that 'Ease of Living' has been our priority and we are ensuring various initiatives to empower the common man.ന്യൂഡല്‍ഹി കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി കേഡറ്റ്‌സ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 27th, 05:00 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ രാജ്‌നാഥ് സിംഗ് ജി, ശ്രീ അജയ് ഭട്ട് ജി, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, ത്രിസേനാ മേധാവികള്‍, പ്രതിരോധ സെക്രട്ടറി, ഡിജി എന്‍സിസി, വിശിഷ്ടാതിഥികളേ, എന്‍സിസിയിലെ എന്റെ യുവ സഖാക്കളേ!പ്രധാനമന്ത്രി ഡൽഹി കരിയപ്പ പരേഡ് മൈതാനത്ത് എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു
January 27th, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു വാർഷിക എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു. സാംസ്കാരികപരിപാടിക്കും സാക്ഷ്യംവഹിച്ച ശ്രീ മോദി മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഝാൻസിമുതൽ ഡൽഹിവരെയുള്ള എൻസിസി പെൺകുട്ടികളുടെ മെഗാ സൈക്ലോത്തോണും നാരീശക്തി വന്ദൻ റണ്ണും (എൻഎസ്ആർവി) അദ്ദേഹം ഫ്ലാഗ് ഇൻ ചെയ്തു.ജംഗിൾ രാജിന് പ്രവേശനമില്ലെന്ന് ബീഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു: പ്രധാനമന്ത്രി മോദി
November 01st, 04:01 pm
ബഗാഹയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ആദ്യ ഘട്ടത്തിലെ പ്രവണതകൾ വ്യക്തമാക്കുന്നത് ബീഹാറിലെ ജനങ്ങൾ സംസ്ഥാനത്ത് ജംഗിൾ രാജിന് നോ എൻട്രി ബോർഡ് സ്ഥാപിച്ചു എന്നാണ്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിതീഷ് ജിയുടെ നേതൃത്വത്തിൽ സുസ്ഥിരമായ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിലെ ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബാഗാഹ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
November 01st, 03:54 pm
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇന്ന് ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബഗാഹ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നിതീഷ് ബാബു ബീഹാറിലെ അടുത്ത സർക്കാരിന് നേതൃത്വം നൽകുമെന്നത് വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തീർത്തും അസ്വസ്ഥമാണ്, പക്ഷേ അവരുടെ നിരാശ ബീഹാറിലെ ജനങ്ങളുടെ മേൽ കാണിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും. ”ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി: പ്രധാനമന്ത്രി
November 01st, 02:55 pm
മോതിഹാരിയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി കോൺഗ്രസ്-ആർജെഡി സഖ്യം അധികാരത്തിൽ വന്നാൽ മടങ്ങിവരുന്ന “ജംഗിൾ രാജി” നെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി.എൻഡിഎ ബീഹാറിലെ ഡബ്ൾ-ഡബ്ൾ യുവരാജിനെ പരാജയപ്പെടുത്തും: പ്രധാനമന്ത്രി മോദി
November 01st, 10:50 am
ഛാപ്രയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ചു, മികച്ച ഭാവിക്കായി സ്വാർത്ഥ ശക്തികളെ അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ബീഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചനയാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.Last five years have shown that it is indeed possible to successfully run an honest, transparent government: PM Modi
April 22nd, 04:16 pm
Speaking at a rally in Rajasthan’s Udaipur, PM Modi said, “The last five years have shown the country that it is indeed possible to successfully run an honest, transparent and people-oriented government in India.”PM Modi addresses public meetings in Rajasthan
April 22nd, 04:15 pm
Prime Minister Narendra Modi addressed two huge rallies in Udaipur and Jodhpur in the second half of his election campaigning today. Speaking about one of the major achievements of his government, PM Modi said, “The last five years have shown the country that it is indeed possible to successfully run an honest, transparent and people-oriented government in India.”15-ാമത് പ്രവാസി ഭാരതീയ ദിവസ് വാരാണസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 22nd, 11:02 am
15-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ പ്ലീനറി സമ്മേളനം വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സങ്കൂളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.NRIs are the brand ambassadors of India: PM Modi at Pravasi Bharatiya Divas
January 22nd, 11:02 am
PM Narendra Modi today inaugurated the Pravasi Bharatiya Divas celebrations in Varanasi. Addressing the gathering of overseas Indians, PM Modi appreciated their role and termed them to be true ambassadors of India. The PM also spoke about the wide-range of transformations that took place in the last four and half years under the NDA Government.കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, നാമക്കൽ, സേലം എന്നിവിടങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
December 15th, 04:30 pm
പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ ബി.ജെ.പിയുടെ ബൂത്ത് തലത്തിലുള്ള കാര്യകർത്തകളുമായി ചർച്ച നടത്തി.മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി 'കാംദാർ കീ സർകാർ' നായി ആഹ്വാനം ചെയ്‌തു
November 18th, 03:25 pm
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രണ്ടാമത്തെ പ്രധാന റാലിയിൽ, ഛത്തീസ്ഗഢിലെ മറ്റ് റാലികൾ പോലെതന്നെ ,മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.കോൺഗ്രസ് തലമുറകലായി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചോകൊണ്ടാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം തുടങ്ങിയത്.സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 9
July 09th, 06:58 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 5
July 05th, 07:10 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 14
June 14th, 07:38 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2018 മെയ് 10
May 10th, 07:51 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !അബ്ദുള്ള രാജാവിന്റെ ഇന്ത്യ സന്ദര്‍ശ्ന വേളയില്‍ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍
March 01st, 05:07 pm
അബ്ദുള്ള രാജാവിന്റെ ഇന്ത്യ സന്ദര്‍ശ्ന വേളയില്‍ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്സോഷ്യൽ മീഡിയ കോർണർ 2018 ഫെബ്രുവരി 28
February 28th, 08:04 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 19
February 19th, 08:04 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !