വർഷങ്ങൾക്ക് ശേഷം പാർവതി കുണ്ഡിലേക്കും ജഗേശ്വര ക്ഷേത്രങ്ങളിലേക്കും തിരികേ എത്താൻ കഴിഞ്ഞത് സവിശേഷമാണ്: പ്രധാനമന്ത്രി
October 14th, 11:52 am
ഉത്തരാഖണ്ഡിലെ കുമാവോൺ മേഖലയിലെ പാർവതി കുണ്ഡും ജഗേശ്വര ക്ഷേത്രങ്ങളും നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ ഉദ്യോഗസ്ഥരുമായി സംവദിച്ചു
October 12th, 03:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഉത്തരാഖണ്ഡിലെ പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ ഉദ്യോഗസ്ഥരുമായി സംവദിച്ചു. അവരുടെ ആവേശവും അർപ്പണബോധവും രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുന്നുവെന്ന് ശ്രീ മോദി അടിവരയിട്ടു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ പിത്തോരാഗഡിലുള്ള പാർവതി കുണ്ഡിൽ ദർശനവും പൂജയും നടത്തി.
October 12th, 11:52 am
ആദി കൈലാസ ദർശനം സാധ്യമായതിൽ പ്രധാനമന്ത്രി സന്തോഷവും ആഹ്ളാദവും പങ്കുവെച്ചു. മുഴുവൻ ഇന്ത്യാക്കാരുടേയും ക്ഷേമത്തിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.