Our endeavour is Sabka Saath, Sabka Vikas: PM Modi
October 16th, 02:01 pm
Leading the BJP charge, Prime Minister Narendra Modi addressed three mega election rallies in Maharashtra’s Akola, Jalna and Panvel today. Addressing the gathering, PM Modi accused the opposition parties of politicising the issue of Article 370 and charged them with speaking on the same lines as that of the neighbouring country.ആയുഷ്മാന്‍ഭാരതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യമന്ഥനില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു
October 16th, 10:18 am
വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി ബിജെപിക്കുവേണ്ടി മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ പാർട്ടികൾ ആർട്ടിക്കിൾ 370 -നെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിക്കുകയും “അയൽരാജ്യത്തെ പോലെ സംസാരിക്കുകയാണെന്നും” ആരോപിക്കുകയും ചെയ്തു. .