ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ

October 09th, 03:54 pm

ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മിസ് മെറ്റ് ഫ്രെഡറിക്‌സണുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം

October 09th, 01:38 pm

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഗവണ്‍മെന്റ് മേധാവികളുടെയും രാഷ്്രടത്തലവന്മാരുടെയും സ്വീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയായിരുന്നു ഈ ഹൈദരാബാദ് ഹൗസ്. എന്നാല്‍, കഴിഞ്ഞ 18-20 മാസങ്ങളായി ഈ സമ്പ്രദായം നിലച്ചു. ഇന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഒരു പുതിയ തുടക്കം കുറിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് ഹൗസ് അനക്സിന്‍റെ അനുബന്ധ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു ചെയ്തു

July 31st, 05:44 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയിലെ പാര്‍ലമെന്‍റ് ഹൗസ് അനക്സിന്‍റെ അനുബന്ധ കെട്ടിടം ഉദ്ഘാടനം ചെയ്തു . ലോകസഭാ സ്പീക്കര്‍ ശ്രീമതി സുമിത്രാ മഹാജന്‍, കേന്ദ്ര രാസവസ്തു, വളം, പാര്‍ലമെന്‍ററികാര്യ മന്ത്രി ശ്രീ. അനന്ത കുമാര്‍, കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ്, കുടിവെള്ളവും ശുചിത്വവും, നഗരവികസന മന്ത്രി ശ്രീ. നരേന്ദ്ര സിംഗ് തോമാര്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.