ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്ന് പ്രധാനമന്ത്രി

January 17th, 08:13 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ ധൈര്യവും അനുകമ്പയും അനുസ്മരിക്കുകയും ചെയ്തു. ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെക്കുറിച്ചുള്ള ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചു.