പാരീസ് ഡയമണ്ട് ലീഗ് : വെങ്കലം നേടിയ ശ്രീശങ്കർ മുരളിയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

June 10th, 07:56 pm

പാരീസ് ഡയമണ്ട് ലീഗിൽ വെങ്കലം നേടിയ ലോങ്ജംപ് താരം ശ്രീശങ്കർ മുരളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.