ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ 'ലോകത്തിന്റെ സ്ഥിതി'യെക്കുറിച്ചു പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന
January 17th, 08:31 pm
ലോക സാമ്പത്തിക ഫോറത്തിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള പ്രമുഖർക്ക്, 130 കോടി ഇന്ത്യക്കാരുടെ പേരിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യ മറ്റൊരു കൊറോണ തരംഗത്തെ അവധാനതയോടും ജാഗ്രതയോടെയും നേരിടുകയാണ്. സമാന്തരമായി, ഇന്ത്യയും സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളുമായി മുന്നേറുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങളുടെ ആവേശത്തിലും ഒരു വർഷത്തിനുള്ളിൽ 160 കോടി കൊറോണ വാക്സിൻ ഡോസുകൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലും നിറഞ്ഞിരിക്കുന്നു.PM Modi's remarks at World Economic Forum, Davos 2022
January 17th, 08:30 pm
PM Modi addressed the World Economic Forum's Davos Agenda via video conferencing. PM Modi said, The entrepreneurship spirit that Indians have, the ability to adopt new technology, can give new energy to each of our global partners. That's why this is the best time to invest in India.യു.എസ്.-ഇന്ത്യ നേതാക്കളുടെ സംയുക്ത പ്രസ്താവന: ആഗോള നന്‍മയ്ക്കായുള്ള ഒരു പങ്കാളിത്തം (സെപ്റ്റംബര്‍ 24, 2021)
September 24th, 09:50 pm
അടുത്ത ബന്ധം പുതുക്കിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലേക്ക് പ്രസിഡന്റ് ജോസഫ് ആര്‍.ബൈഡന്‍ സ്വാഗതം ചെയ്തു.അമേരിക്കൻ പ്രസിഡന്റുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
September 24th, 09:46 pm
വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബിഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലപ്രദമായ ചർച്ചകൾ നടത്തി. തന്റെ പ്രസ്താവനകളിൽ പ്രധാനമന്ത്രി പറഞ്ഞു, ഇന്നത്തെ ഉഭയകക്ഷി ഉച്ചകോടി പ്രധാനമാണ്. ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കത്തിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൂടുതൽ ശക്തമായ സൗഹൃദത്തിന് വിത്ത് പാകി.ജി 7 ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി രണ്ട് സെഷനുകളില്‍ പങ്കെടുത്തു
June 13th, 08:06 pm
ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനുകളുടെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ബില്‍ഡിംഗ് ബാക്ക് ടുഗെദര്‍ - തുറന്ന സമൂഹങ്ങളും സമ്പദ്ഘടനയും (ഓപ്പണ്‍ സൊസൈറ്റികളും എക്കണോമിസും,) ബില്‍ഡിംഗ് ബാക്ക് ഗ്രീനര്‍: കാലാവസ്ഥയും പ്രകൃതിയും(ക്ലൈമറ്റ് ആന്‍്‌റ് നേച്ചര്‍) എന്നീ രണ്ട് സെഷനുകളില്‍ പങ്കെടുത്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ന് വെർച്വൽ ഉച്ചകോടി നടത്തി
May 04th, 06:34 pm
ഇന്ത്യയും യുകെയും ദീർഘകാലമായുള്ള സൗഹൃദ ബന്ധം ആസ്വദിക്കുകയും ജനാധിപത്യത്തോടുള്ള പരസ്പര പ്രതിബദ്ധത, മൗലിക സ്വാതന്ത്ര്യങ്ങൾ, നിയമവാഴ്ച, ശക്തമായ പൂരകങ്ങൾ, വളർന്നുവരുന്ന ഒത്തുചേരലുകൾ എന്നിവയ്ക്ക് അടിസ്ഥാനമായ ഒരു തന്ത്രപരമായ പങ്കാളിത്തം പങ്കിടുകയും ചെയ്യുന്നു.