പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 08th, 10:29 pm
പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 2024-ൽ പാരീസിൽ നടന്ന പാരാലിമ്പിക് ഗെയിംസിൽ 29 മെഡലുകൾ നേടിയ രാജ്യത്തെ പാരാ അത്‌ലറ്റുകളുടെ അചഞ്ചലമായ അർപ്പണബോധത്തേയും അപരാജിത മനോഭാവത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.ഹൈജമ്പിൽ സ്വർണം നേടിയ അത്‌ലറ്റ് പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
September 06th, 05:22 pm
പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അത്‌ലറ്റ് പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വെങ്കല മെഡല്‍ നേടിയ ജൂഡോ താരം കപില്‍ പാര്‍മറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
September 05th, 10:26 pm
പാരീസ് പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ജെ1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് അത്‌ലറ്റ് കപില്‍ പാര്‍മറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.India is committed to work with the world for a green future: PM Modi
September 05th, 11:00 am
Prime Minister Narendra Modi, in his message for the First International Solar Festival, highlighted India's significant progress in harnessing solar energy. He emphasized the role of solar power and green energy in ensuring a sustainable future and urged the global community to work together for clean and renewable energy sources. The PM added that the ISA has played a potent role in bringing down the global prices of solar pumps.പാരീസ് ഒളിമ്പിക്‌സ് 2024: രണ്ടാം മെഡൽ നേടിയ കായികതാരം പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
September 02nd, 10:50 am
പാരിസ് ഒളിമ്പിക്സ് 2024ൽ രണ്ടാം മെഡൽ സ്വന്തമാക്കിയ ട്രാക്ക് ആൻഡ് ഫീൽഡ് കായികതാരം പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.പാരാലിമ്പിക്സ് 2024: പുരുഷവിഭാഗം ഹൈജമ്പ് T47-ൽ വെള്ളി നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 02nd, 10:50 am
പാരാലിമ്പിക്സ് 2024ൽ പുരുഷവിഭാഗം ഹൈജമ്പ് T47 ഇനത്തിൽ വെള്ളി മെഡൽ നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.പാരിസ് പാരാലിമ്പിക്സ് 2024ൽ പി2 - വനിതകളുടെ 10എം എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ വെങ്കലം നേടിയ റുബീന ഫ്രാൻസിസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
August 31st, 08:19 pm
പാരിസ് പാരാലിമ്പിക്സ് 2024ൽ പി2 - വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ വെങ്കലം നേടിയ റുബീന ഫ്രാൻസിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പി1 പുരുഷവിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ മനീഷ് നർവാൾ വെള്ളി നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
August 30th, 08:55 pm
പാരിസ് പാരാലിമ്പിക്സ് 2024ൽ പി1 പുരുഷവിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ മനീഷ് നർവാൾ വെള്ളി നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.100 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ അത്ലറ്റ് പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
August 30th, 06:42 pm
പാരീസ് പാരാലിമ്പിക്സ് 2024 ല്‍ 100 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ അത്ലറ്റ് പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ മോന അഗര്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
August 30th, 04:57 pm
2024 ലെ പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതാ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ മോന അഗര്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണം നേടിയ അവ്നി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
August 30th, 04:49 pm
2024 ലെ പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ അവനി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മൂന്ന് പാരാലിമ്പിക്‌സ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റെന്ന നിലയില്‍ അവനി ലേഖര ചരിത്രം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സ് 2024ല്‍ പങ്കെടുക്കുന്ന നമ്മുടെ സംഘത്തിന് 140 കോടി ഇന്ത്യക്കാര്‍ ഏറ്റവും മികച്ചത് ആശംസിക്കുന്നു: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 28th, 09:47 pm
പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സ് 2024-ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകള്‍ നേര്‍ന്നു. 140 കോടി ഇന്ത്യക്കാര്‍ അവരുടെ വിജയത്തിനായി പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് കായികതാരങ്ങളുടെ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ചുകൊണ്ട്, അദ്ദേഹം പറഞ്ഞു.പാരീസ് പാരാലിംപിക് ഗെയിംസിനുള്ള ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
August 19th, 06:30 pm
പാരീസ് പാരാലിംപിക് ഗെയിംസിനുള്ള ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്ലാദകരമായ ആശയവിനിമയം നടത്തി. ശീതൾ ദേവി, ആവണി ലേഖര, സുനിൽ ആൻ്റിൽ, മാരിയപ്പൻ തങ്കവേലു, അരുണ തൻവർ തുടങ്ങിയ കായികതാരങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.പാരീസ് ഒളിമ്പിക്സിന് പോയ എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണ്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 15th, 05:03 pm
പാരീസ് ഒളിമ്പിക്‌സില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. ന്യൂഡല്‍ഹിയില്‍ അവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ , ഗെയിമുകളില്‍ നിന്നുള്ള അവരുടെ അനുഭവങ്ങള്‍ ശ്രീ മോദി കേള്‍ക്കുകയും കായികരംഗത്തെ അവരുടെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.വെങ്കല മെഡല്‍ നേടിയ മനു ഭാക്കറിനെയും സരബ്‌ജോത് സിംഗിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
July 30th, 01:38 pm
2024 പാരീസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഷൂട്ടര്‍മാരായ മനു ഭാക്കറിനെയും സരബ്‌ജോത് സിംഗിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചു
July 13th, 11:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരീസിൽ സമ്മാനിച്ച്.ഫ്രാന്‍സ് പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച
May 04th, 10:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 4ന് കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുത്തുമടങ്ങുംവഴി ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.ബെർലിൻ, കോപ്പൻഹേഗൻ, പാരീസ് സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പുറപ്പെടൽ പ്രസ്താവന
May 01st, 11:34 am
ജർമ്മനിയിലെ ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം ഞാൻ 2022 മെയ് 2-ന് ജർമ്മനിയിലെ ബെർലിൻ സന്ദർശിക്കും. അതിനുശേഷം,നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനും ഉഭയ കക്ഷി ചർച്ചകൾക്കുമായി ഡെന്മാർക്കിന്റെ പ്രധാനമന്ത്രി ശ്രീമതി മെറ്റെ ഫ്രെഡറിക്‌സന്റെ ക്ഷണപ്രകാരം ഞാൻ ഡെന്മാർക്കിലെ കോപ്പൻഹേഗനിലേക്ക് 2022 മെയ് 3-4 വരെ യാത്ര ചെയ്യും. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ, ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിലെ പാരീസിൽ ഞാൻ ഒരു അൽപനേരം തങ്ങും.‘ഗ്ലോബൽ സിറ്റിസൺ ലൈവിൽ’ പ്രധാനമന്ത്രി സെപ്റ്റംബർ 25 -ന് വീഡിയോ പ്രസംഗം നടത്തും
September 24th, 05:31 pm
'ഗ്ലോബൽ സിറ്റിസൺ ലൈവ്' എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 25 -ന് വൈകുന്നേരം ഒരു വീഡിയോ പ്രസംഗം നടത്തും.