PM Modi's Positive Solution to Rebuilding Parental Trust

January 29th, 05:59 pm

PM Modi addressed and interacted with various students, during the Pariskha pe Charcha, 2024. While interacting with students, he also addressed a question on how students can earn the trust of their parents through their hard work. He remarked that trust deficit does not happen suddenly; it lasts an extended period. For this, every parent, every teacher, and every student has to analyse behaviour very minutely. He advised that every student must be forthcoming with his/her parents, and only then can trust and confidence be built in parents' minds.

പരിക്ഷാ യോദ്ധാക്കളുടെ പുസ്തകത്തില്‍ പരീക്ഷാ തയ്യാറെടുപ്പിനിടെയിലുള്ള മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ക്രിയാത്മകവും രസകരവുമായ സമാഹരണം പ്രധാനമന്ത്രി പങ്കുവെച്ചു

January 19th, 02:50 pm

പരീക്ഷാ യോദ്ധാക്കളുടെ പുസ്തകത്തില്‍ പരീക്ഷാ തയ്യാറെടുപ്പിനിടെയിലുള്ള മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ഒരു സമാഹാരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ 'നിങ്ങളുടെ പരീക്ഷ, നിങ്ങളുടെ ശൈലിക്കനുസരിച്ചുളള രീതി തിരഞ്ഞെടുക്കാം' എന്ന ഭാ​ഗം പ്രധാനമന്ത്രി പങ്കുവെച്ചു

January 16th, 02:21 pm

എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ 'നിങ്ങളുടെ പരീക്ഷ, നിങ്ങളുടെ ശൈലിക്കനുസരിച്ചുളള രീതി തിരഞ്ഞെടുക്കാം' എന്ന ഭാ​ഗം പങ്കുവെച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതെങ്ങനെയെന്ന് പങ്കുവെയ്ക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

9-ാം ക്ലാസ് വിദ്യാർത്ഥിനി ഇഷിത പരീക്ഷ പേ ചർച്ചയിൽ വരച്ച ചിത്രത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

January 08th, 06:00 pm

അംബാല കന്റോൺമെന്റ് കേന്ദ്രീയ വിദ്യാലയത്തിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി ഇഷിത 2023-ലെ പരീക്ഷാ പെ ചർച്ചയിൽ വരച്ച ചിത്രത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പരീക്ഷകളെ കുറിച്ച് ഡെറാഡൂണിലെ വിദ്യാർത്ഥിനി ദിയ, രചിച്ച കവിത പങ്കിട്ടതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 07th, 03:55 pm

ഡെറാഡൂണിലെ ഒഎൻജിസി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ കുമാരി ദിയ പരീക്ഷയെക്കുറിച്ച് രചിച്ച കവിത പങ്കുവെച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിലേക്ക് പ്രധാനമന്ത്രി നിർദേശങ്ങൾ ക്ഷണിക്കുന്നു

January 05th, 10:18 pm

ഈ വർഷത്തെ പരീക്ഷാ പേ ചർച്ചാ സംവാദത്തിനായുള്ള തങ്ങളുടെ ആശയങ്ങൾ പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരേയും പ്രത്യേകിച്ച് പരീക്ഷാ യോദ്ധാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയും ക്ഷണിച്ചു.

പങ്കാളികളാകാൻ പ്രധാനമന്ത്രി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ക്ഷണിക്കുന്നു

November 30th, 04:37 pm

പരീക്ഷാ പേ ചർച്ച 2023 മായി ബന്ധപ്പെട്ട രസകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്ഷണിച്ചു. നമ്മുടെ വിദ്യാർത്ഥികൾക്ക് സമ്മർദ്ദരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.