കോൺഗ്രസ് നുണകൾ പറയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി മോദി അജ്‌മീറിൽ

October 06th, 02:01 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ അജ്‌മീറിൽ ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്‌തു . ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു, ഞാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, എന്നാൽ ഞാൻ ബി.ജെ.പിക്കായി പ്രവർത്തിക്കുന്ന ഒരു കാര്യകർത്ത കൂടിയാണ . അതുകൊണ്ട് തന്നെ, എന്നെ എവിടേക്ക് ക്ഷണിച്ചാലും ഞാൻ അവിടെ പങ്കെടുക്കും , അത് ഒരു ബൂത്ത് തലത്തിലുള്ള സമ്മേളനം ആകട്ടെ .

കോൺഗ്രസ് നുണകൾ പറയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി മോദി അജ്‌മീറിൽ

October 06th, 02:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ അജ്‌മീറിൽ ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്‌തു . ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു, ഞാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, എന്നാൽ ഞാൻ ബി.ജെ.പിക്കായി പ്രവർത്തിക്കുന്ന ഒരു കാര്യകർത്ത കൂടിയാണ . അതുകൊണ്ട് തന്നെ, എന്നെ എവിടേക്ക് ക്ഷണിച്ചാലും ഞാൻ അവിടെ പങ്കെടുക്കും , അത് ഒരു ബൂത്ത് തലത്തിലുള്ള സമ്മേളനം ആകട്ടെ .

Our Government has focused on the development of every section of the society, says PM Modi

September 29th, 06:16 pm

Speaking to BJP Karyakartas from Bilaspur, Basti, Dhanbad, Chittorgarh and Mandsaur via video conference, Prime Minister Shri Narendra Modi said that ‘Mera Booth Sabse Mazboot’ is not just the name of the program or a slogan. It is the resolution of every Karyakarta of the Bharatiya Janata Party.

ബിലാസ്പൂർ, ബസ്തി, ധൻബാദ്, ചിറ്റോർഗഡ്, മൻസൗർ എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി പ്രവത്തകരുമായി പ്രധാനമന്ത്രി നമോ അപ്ലിക്കേഷൻ വഴി സംവദിച്ചു

September 29th, 06:00 pm

മേര ബൂത്ത് സബ്‌സെ മസ്ബൂട്ട്' എന്നത് ഒരു പരിപാടിയുടെ പേരോ അല്ലെങ്കിൽ പദ്ധതിയുടെ മുദ്രാവാക്യമല്ല . ഇത് ഭാരതീയ ജനതാപാർട്ടിയിലെ എല്ലാ പ്രവത്തകരുടെയും ദൃഢാഗ്രഹമാണ് എന്ന് ബിലാസ്പുർ, ബസ്തി, ധൻബാദ്, ചിറ്റോർഗഡ്, മൻസൗർ എന്നിവിടങ്ങളിൽ നിന്നുള്ള ബി.ജെ.പി. കാര്യകർത്താക്കളുമായി സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പരാക്രം പര്‍വ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു കൊണാര്‍ക്ക് യുവ സ്മാരകത്തില്‍ രക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിച്ചു

September 28th, 12:10 pm

കംബൈന്‍ഡ് കമാന്‍ന്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജോധ്പൂരിലെത്തി.