ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
July 10th, 09:10 am
ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. മുമ്പൊരിക്കൽ മൻ കി ബാത്തിൽ വാർക്കരി പാരമ്പര്യത്തെക്കുറിച്ചും പണ്ഡർപുരിന്റെ ദൈവികതയെക്കുറിച്ചും പരാമർശിക്കുന്ന ഒരു ഭാഗവും ശ്രീ മോദി പങ്കിട്ടു.പൂനെയിലെ ദേഹുവിലെ ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് ശിലാ മന്ദിറിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 14th, 01:46 pm
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍ ജി, പ്രതിപക്ഷ നേതാവ് ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, മുന്‍ മന്ത്രി ശ്രീ ചന്ദ്രകാന്ത് പാട്ടീല്‍ ജി, വാര്‍ക്കാരി സന്യാസി ശ്രീ മുരളി ബാബ കുരേകര്‍ ജി, ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് സന്‍സ്ഥാന്‍ ചെയര്‍മാന്‍ നിതിന്‍ മോര്‍ ജി, ആദ്ധ്യാത്മിക അഘാഡി പ്രസിഡന്റ് ആചാര്യ ശ്രീ തുഷാര്‍ ഭോസാലെ , ഇവിടെ സന്നിഹിതരായ വിശുദ്ധരേ, സഹോദരീ സഹോദരന്‍മാരേ,PM Modi inaugurates Jagatguru Shrisant Tukaram Maharaj Temple in Dehu, Pune
June 14th, 12:45 pm
PM Modi inaugurated Jagatguru Shrisant Tukaram Maharaj Temple in Dehu, Pune. The Prime Minister remarked that India is eternal because India is the land of saints. In every era, some great soul has been descending to give direction to our country and society.Pandharpur Yatra is one of the world’s oldest yatras and is seen as a people’s movement: PM Modi
November 08th, 03:33 pm
Prime Minister Narendra Modi laid the foundation stone and dedicated various National Highway and Road projects to the nation. Reflecting on the spiritual richness of India, the Prime Minister said service to Pandharpur is the service to Shri Narayan Hari for him. He said this is the land where the Lord resides even today for the sake of the devotees.പ്രധാനമന്ത്രി വിവിധ ദേശീയ പാത, റോഡ് പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കലിടുകയും ചെയ്തു
November 08th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ ദേശീയ പാത, റോഡ് പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിന് സമർപ്പിക്കുകയും, തറക്കല്ലിടുകയും ചെയ്തു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി, മഹാരാഷ്ട്ര ഗവർണർ, മുഖ്യമന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ശ്രീ സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗിലെയും ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിലെയും പ്രധാന ഭാഗങ്ങൾ നാലുവരിപ്പാതയാക്കലിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും
November 07th, 04:24 pm
പണ്ഡർപൂരിലേക്കുള്ള ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗിന്റെ (എൻ എച്ഛ് -965) അഞ്ച് ഭാഗങ്ങളുടെയും ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ മൂന്ന് ഭാഗങ്ങളുടെയും നാല് വരി പാതയ്ക്ക് തറക്കല്ലിടും. (എൻ എച്ഛ്-965ജി ), 2021 നവംബർ 8-ന് വൈകിട്ട് 3:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി. ഈ ദേശീയ പാതകളുടെ ഇരുവശത്തും മഞ്ചലുകൾക്കായി പ്രത്യേക നടപ്പാതകൾ നിർമ്മിക്കും. ഇത് ഭക്തർക്ക് തടസ്സരഹിതവും സുരക്ഷിതവുമായ പാത ഉറപ്പാക്കും.