ഭിക്കു സംഘ അംഗങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും പാലി, മറാഠി ഭാഷകള്‍ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കിയതില്‍ നന്ദി അറിയിക്കുകയും ചെയ്തു
October 05th, 09:22 pm
മുംബൈയിലെ ഭിക്കു സംഘ് അംഗങ്ങള്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും പാലി, മറാഠി എന്നീ ഭാഷകള്‍ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്കു ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം
October 03rd, 09:38 pm
മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ഓരോ സമൂഹത്തിന്റെയും ചരിത്രപരവും സാംസ്കാരികവുമായ നാഴികക്കല്ലിന്റെ സത്ത ഉൾക്കൊള്ളുന്ന, ഭാരതത്തിന്റെ അഗാധവും പുരാതനവുമായ സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരായാണു ശ്രേഷ്ഠഭാഷകൾ നിലകൊള്ളുന്നത്.പാലി സന്‍സദ് ഖേല്‍ മഹാമേളയില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 03rd, 12:00 pm
പാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ കളിക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കായികരംഗത്ത് ഒരിക്കലും നഷ്ടമില്ല. സ്‌പോര്‍ട്‌സില്‍, ഒന്നുകില്‍ നിങ്ങള്‍ വിജയിക്കും അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കും. അതിനാല്‍, എല്ലാ കായിക പ്രതിഭകള്‍ക്കും ഒപ്പം അവിടെ സന്നിഹിതരായ അവരുടെ പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.പ്രധാനമന്ത്രി പാലി സാൻസദ് ഖേല്‍ മഹാകുംഭിനെ അഭിസംബോധന ചെയ്തു
February 03rd, 11:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പാലി സാന്‍സദ് ഖേല്‍ മഹാകുംഭിനെ അഭിസംബോധന ചെയ്തു. തങ്ങളുടെ ശ്രദ്ധേയമായ കായിക കഴിവുകള്‍ പ്രകടിപ്പിച്ചതിന് പങ്കെടുത്ത എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. “കായികരംഗത്ത് ഒരിക്കലും തോല്‍വിയില്ല; ഒന്നുകില്‍ ജയിക്കും, അല്ലെങ്കില്‍ പഠിക്കും. അതിനാല്‍, എല്ലാ കളിക്കാര്‍ക്കും മാത്രമല്ല, അവിടെയുള്ള പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു”- അദ്ദേഹം പറഞ്ഞു”.Under the BJP govt, direct taxes reduced, providing relief to the middle class: PM Modi
November 20th, 06:58 pm
Amidst the ongoing election campaigning in Rajasthan, PM Modi’s rally spree continued as he addressed public meetings in Pali and Pilibanga. Addressing a massive gathering, PM Modi emphasized the nation’s commitment to development and the critical role Rajasthan plays in India’s advancement in the 21st century. The Prime Minister underlined the development vision of the BJP government and condemned the misgovernance of the Congress party in the state.PM Narendra Modi addresses public meetings in Pali & Pilibanga, Rajasthan
November 20th, 12:00 pm
Amidst the ongoing election campaigning in Rajasthan, PM Modi’s rally spree continued as he addressed public meetings in Pali and Pilibanga. Addressing a massive gathering, PM Modi emphasized the nation’s commitment to development and the critical role Rajasthan plays in India’s advancement in the 21st century. The Prime Minister underlined the development vision of the BJP government and condemned the misgovernance of the Congress party in the state.ജൈനാചാര്യന്‍ ശ്രീ. വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്റെ 151ാം ജന്‍മ വാര്‍ഷികം പ്രമാണിച്ച് നവംബര്‍ 16ന് പ്രധാനമന്ത്രി ‘സമാധാന പ്രതിമ’ ഉദ്ഘാടനം ചെയ്യും
November 14th, 06:06 pm
ജൈനാചാര്യന്‍ ശ്രീ. വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്റെ 151ാം ജന്‍മ വാര്‍ഷികം പ്രമാണിച്ച് നവംബര്‍ 16ന് 12.30ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 'സമാധാന പ്രതിമ' ഉദ്ഘാടനം ചെയ്യും.