ജാർഖണ്ഡിലെ പാകുർ ബസ് അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

January 05th, 08:58 pm

ജാർഖണ്ഡിലെ പാകൂരിൽ ബസ് അപകടത്തിൽ മരിച്ചവർക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.