പ്രധാനമന്ത്രി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു; സ്വദേശ് ദര്‍ശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

January 15th, 09:17 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തിരുവനന്തപുരം സന്ദര്‍ശിച്ചു. സ്വദേശ് ദര്‍ശന്‍ പദ്ധതി ഉദ്ഘാടന ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. ശ്രീപത്മനാഭ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുകയും ചെയ്തു.