Tribal society is the one that led the fight for centuries to protect India's culture and independence: PM Modi
November 15th, 11:20 am
PM Modi addressed Janjatiya Gaurav Diwas, emphasizing India's efforts to empower tribal communities, preserve their rich heritage, and acknowledge their vital role in nation-building.PM Modi participates in Janjatiya Gaurav Divas programme in Jamui, Bihar
November 15th, 11:00 am
PM Modi addressed Janjatiya Gaurav Diwas, emphasizing India's efforts to empower tribal communities, preserve their rich heritage, and acknowledge their vital role in nation-building.പത്മശ്രീ പുരസ്‌കാര ജേതാവ് കമലാ പൂജാരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
July 20th, 05:18 pm
പത്മശ്രീ പുരസ്‌കാര ജേതാവ് കമലാ പൂജാരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ലക്ഷദ്വീപിലെ കവരത്തിയില്‍ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 03rd, 12:00 pm
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും പാര്‍ലമെന്റ് അംഗം ശ്രീ പ്രഭു പട്ടേല്‍ ജിക്കും ലക്ഷദ്വീപിലെ എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍! നമസ്‌കാരം!പ്രധാനമന്ത്രി ലക്ഷദ്വീപിലെ കവരത്തിയിൽ 1150 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
January 03rd, 11:11 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലക്ഷദ്വീപിലെ കവരത്തിയിൽ 1150 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികൾ സാങ്കേതികവിദ്യ, ഊർജം, ജലസ്രോതസുകൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നു. ലാപ്‌ടോപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പും ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് സൈക്കിളുകളും വിതരണം ചെയ്തു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകളും അദ്ദേഹം കൈമാറി.ഭാരതീയ സംസ്‌കൃത പണ്ഡിതനും നദിയാഡിലെ ബ്രഹ്‌മര്‍ഷി സംസ്‌കൃത മഹാവിദ്യാലയത്തിന്റെ സ്ഥാപകനും പത്മശ്രീ പുരസ്കാര ജേതാവുമായ ദഹ്യാഭായ് ശാസ്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
October 10th, 06:43 pm
ഭാരതീയ സംസ്‌കൃത പണ്ഡിതനും നദിയാഡിലെ ബ്രഹ്‌മര്‍ഷി സംസ്‌കൃത മഹാവിദ്യാലയത്തിന്റെ സ്ഥാപകനും പത്മശ്രീ പുരസ്കാര ജേതാവുമായ ദഹ്യാഭായ് ശാസ്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.NDA today stands for N-New India, D-Developed Nation and A-Aspiration of people and regions: PM Modi
July 18th, 08:31 pm
PM Modi during his address at the ‘NDA Leaders Meet’ recalled the role of Atal ji, Advani ji and the various other prominent leaders in shaping the NDA Alliance and providing it the necessary direction and guidance. PM Modi also acknowledged and congratulated all on the completion of 25 years since the establishment of NDA in 1998.എൻഡിഎ നേതാക്കളുടെ യോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
July 18th, 08:30 pm
എൻഡിഎ സഖ്യം രൂപീകരിക്കുന്നതിലും അതിന് ആവശ്യമായ മാർഗനിർദേശങ്ങളും നേതൃത്വവും നൽകുന്നതിലും അടൽ ജി, അദ്വാനി ജി, മറ്റ് പ്രമുഖ നേതാക്കൾ എന്നിവരുടെ പങ്ക് ‘എൻഡിഎ ലീഡേഴ്സ് മീറ്റി’ൽ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. 1998-ൽ എൻഡിഎ നിലവിൽ വന്ന ശേഷം 25 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി മോദി എല്ലാവരെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.അമേരിക്കയിലെ ബുദ്ധമത പണ്ഡിതനും അക്കാദമിക്ക് വിദഗ്ധനുമായ പ്രൊഫ. റോബർട്ട് തുർമനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 21st, 08:26 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് അമേരിക്കൻ ബുദ്ധ പണ്ഡിതനും ഗ്രന്ഥകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ പ്രൊഫ. റോബർട്ട് തുർമനെ കണ്ടു.Digital India has not only given new listeners to the radio but a new thought process as well: PM Modi
April 28th, 10:50 am
PM Modi inaugurated 91 new 100W FM Transmitters today via video conferencing. The inauguration will give a further boost to radio connectivity in the country. PM Modi stated that the beginning of 91 FM transmitters by All India Radio is like a present for 85 districts and 2 crore people of the nation.രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 28th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ ഉത്തേജനമേകും."നമ്മുടെ രാജ്യത്തെ യുവാക്കളുടെ കഴിവുകൾ തുറക്കുക എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം." - പ്രധാനമന്ത്രി മോദി
April 24th, 06:42 pm
യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു, ഏതൊരു ദൗത്യത്തിന്റെയും ഊർജ്ജസ്വലതയ്ക്ക് യുവത്വത്തിന്റെ ഊർജ്ജസ്വലത വളരെ പ്രാധാന്യമർഹിക്കുന്നു. ദുർബലമായ അഞ്ചിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബിജെപിക്കും യുവാക്കൾക്കും സമാനമായ തരംഗദൈർഘ്യമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഞങ്ങൾ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു, യുവാക്കൾ വിജയകരമായ ഒരു പങ്കാളിത്തവും മാറ്റവും പ്രാപ്തമാക്കുന്ന ഫലങ്ങൾ നൽകുന്നുപ്രധാനമന്ത്രി മോദി കേരളത്തിൽ യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്തു
April 24th, 06:00 pm
യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു, ഏതൊരു ദൗത്യത്തിന്റെയും ഊർജ്ജസ്വലതയ്ക്ക് യുവത്വത്തിന്റെ ഊർജ്ജസ്വലത വളരെ പ്രാധാന്യമർഹിക്കുന്നു. ദുർബലമായ അഞ്ചിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബിജെപിക്കും യുവാക്കൾക്കും സമാനമായ തരംഗദൈർഘ്യമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഞങ്ങൾ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു, യുവാക്കൾ വിജയകരമായ ഒരു പങ്കാളിത്തവും മാറ്റവും പ്രാപ്തമാക്കുന്ന ഫലങ്ങൾ നൽകുന്നുപത്മശ്രീ ജേതാവ് ശ്രീ പ്രേംജിത് ബാരിയ സമ്മാനിച്ച കലാസൃഷ്ടികൾ പ്രധാനമന്ത്രി പങ്കിട്ടു
April 16th, 10:09 am
പത്മശ്രീ അവാർഡ് ജേതാവ് ശ്രീ പ്രേംജിത് ബാരിയ ജി സമ്മാനിച്ച ദിയുവിന്റെ പ്രശസ്തമായ അടയാളങ്ങളുടെ കലാസൃഷ്ടി പ്രധാനമന്ത്രി പങ്കിട്ടു.പ്രധാനമന്ത്രി പത്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു
April 05th, 10:23 pm
ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പത്മ അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.പ്രധാനമന്ത്രി പദ്മ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തു
March 22nd, 10:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തു.ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 29th, 11:30 am
2023-ലെ ആദ്യത്തെ 'മന്‍ കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്‍കൂടി എല്ലാവരുമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിരവധി കാര്യങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്‍ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്‌സാല്‍മീറില്‍ നിന്നുള്ള പുല്‍കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വ്യത്യസ്ത ധാരകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് കാണ്‍പൂരില്‍നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്‍.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.ഗണിതശാസ്ത്രജ്ഞൻ പത്മശ്രീ ആർ എൽ കശ്യപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു രേഖപ്പെടുത്തി
November 12th, 11:36 am
ഗണിതശാസ്ത്രജ്ഞൻ പത്മശ്രീ ശ്രീ. ആർ എൽ കശ്യപിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.രാഷ്ട്രപതിയോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി അത്താഴ വിരുന്നൊരുക്കി
July 22nd, 11:22 pm
രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിനോടുള്ള ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അത്താഴ വിരുന്ന് സംഘടിപ്പിച്ചു.ബാബ യോഗേന്ദ്ര ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
June 10th, 04:09 pm
'സംസ്‌കർ ഭാരതി'യുടെ ദേശീയ സംരക്ഷകൻ പത്മശ്രീ ബാബ യോഗേന്ദ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.