Parliament is not just walls but is the center of aspiration of 140 crore citizens: PM Modi in Lok Sabha
June 26th, 11:30 am
PM Modi addressed the Lok Sabha after the House elected Shri Om Birla as the Speaker of the House. Noting the significance of Shri Birla taking over second time during the Amrit Kaal, the Prime Minister expressed the hope that his experience of five years and the members’ experience with him will enable the re-elected Speaker to guide the house in these important times.സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തു
June 26th, 11:26 am
ശ്രീ ഓം ബിർളയെ സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്സഭയെ അഭിസംബോധന ചെയ്തു.ന്യൂഡല്‍ഹിയില്‍ 9-ാമത് ജി20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം
October 13th, 11:22 am
140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ജി-20 പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടിയിൽ ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ ഉച്ചകോടി, ഒരു തരത്തിൽ, ലോകമെമ്പാടുമുള്ള വിവിധ പാർലമെന്ററി സമ്പ്രദായങ്ങളുടെ ഒരു 'മഹാകുംഭ്' അല്ലെങ്കിൽ ഒരു മഹാ സമ്മേളനമാണ്. നിങ്ങളെപ്പോലുള്ള എല്ലാ പ്രതിനിധികളും വിവിധ പാർലമെന്റുകളുടെ പ്രവർത്തന ശൈലിയിൽ പരിചയസമ്പന്നരാണ്. അത്തരം സമ്പന്നമായ ജനാധിപത്യ അനുഭവങ്ങളുള്ള നിങ്ങളുടെ ഭാരത സന്ദർശനം ഞങ്ങൾക്കെല്ലാം വലിയ സന്തോഷം നൽകുന്നു.ഒമ്പതാമത് ജി20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ സമ്മേളനം (പി20) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 13th, 11:06 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമ്പതാമത് ജി 20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി (പി 20) ന്യൂഡല്‍ഹിയിലെ യശോഭൂമിയില്‍ ഉദ്ഘാടനം ചെയ്തു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി’ എന്ന പ്രമേയത്തില്‍ ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ വിശാലമായ ചട്ടക്കൂടിൻകീഴിൽ ഇന്ത്യന്‍ പാര്‍ലമെന്റാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.