പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ബി20 ഉച്ചകോടി ഇന്ത്യ 2023 നടത്തിയ അഭിസംബോധനയുടെ പൂർണ്ണ രുപം
August 27th, 03:56 pm
നമ്മുടെ രാജ്യത്തുടനീളം ഉത്സവാന്തരീക്ഷം നിലനിൽക്കുന്ന സമയത്താണ് വ്യവസായ പ്രമുഖരായ നിങ്ങളെല്ലാവരും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ദൈർഘ്യമേറിയ വാർഷിക ഉത്സവ സീസൺ ഒരു തരത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. നമ്മുടെ സമൂഹവും ബിസിനസ്സുകളും ആഘോഷിക്കുന്ന സമയമാണ് ഈ ഉത്സവകാലം. ഇത്തവണ ആഗസ്റ്റ് 23 മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഈ ആഘോഷം ചന്ദ്രയാൻ ചന്ദ്രനിൽ എത്തിയതിനെ അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിൽ നമ്മുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ അതേ സമയം, ഇന്ത്യൻ വ്യവസായവും വലിയ പിന്തുണ നൽകി. ചന്ദ്രയാനിൽ ഉപയോഗിക്കുന്ന പല ഘടകങ്ങളും നമ്മുടെ വ്യവസായം, സ്വകാര്യ കമ്പനികൾ, MSMEകൾ എന്നിവ വികസിപ്പിച്ചെടുക്കുകയും ആവശ്യമായ സമയപരിധിക്കുള്ളിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു തരത്തിൽ, ഈ വിജയം ശാസ്ത്രത്തിനും വ്യവസായത്തിനും അവകാശപ്പെട്ടതാണ്. ഇത്തവണ ഇന്ത്യയ്‌ക്കൊപ്പം ലോകം മുഴുവൻ ഇത് ആഘോഷിക്കുന്നു എന്നതാണ് പ്രധാനം. ഈ ആഘോഷം ഒരു ഉത്തരവാദിത്ത ബഹിരാകാശ പ്രോഗ്രാം നടത്തുന്നതിനെക്കുറിച്ചാണ്. രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനാണ് ഈ ആഘോഷം. ഈ ആഘോഷം പുതുമയെക്കുറിച്ചാണ്. ബഹിരാകാശ സാങ്കേതികവിദ്യയിലൂടെ സുസ്ഥിരതയും സമത്വവും കൊണ്ടുവരുന്നതിനാണ് ഈ ആഘോഷം. ബി 20 ഉച്ചകോടിയുടെ പ്രമേയവും ഇതാണ് - RAISE. ഇത് ഉത്തരവാദിത്തം, ത്വരണം, നവീകരണം, സുസ്ഥിരത, സമത്വം എന്നിവയെക്കുറിച്ചാണ്. കൂടാതെ, അത് മാനവികതയെക്കുറിച്ചാണ്. ഇത് ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിവയെക്കുറിച്ചാണ്.ബി20 ഉച്ചകോടി ഇന്ത്യ 2023നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 27th, 12:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ബി 20 ഉച്ചകോടി ഇന്ത്യ 2023 നെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, വിദഗ്ധർ എന്നിവരെ ബി 20 ഇന്ത്യ വിജ്ഞാപനത്തെക്കുറിച്ച് ആലോചിക്കാനും ചർച്ച ചെയ്യാനും ബി20 ഉച്ചകോടി കൂട്ടിയോജിപ്പിക്കുന്നു. ജി 20ക്ക് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും നയപരമായ 172 നടപടികളും ബി20 ഇന്ത്യ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നു.ഭൗമദിനത്തിൽ നമ്മുടെ ഭൂമിയെ മികച്ചതാക്കാൻ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 22nd, 09:53 am
ഭൗമദിനത്തോടനുബന്ധിച്ച് നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാൻ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.Lifestyle of the planet, for the planet and by the planet: PM Modi at launch of Mission LiFE
October 20th, 11:01 am
At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.PM launches Mission LiFE at Statue of Unity in Ekta Nagar, Kevadia, Gujarat
October 20th, 11:00 am
At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.ഭൗമദിനത്തിൽ ഭൂമി മാതാവിന് നന്ദി പ്രകടിപ്പിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു
April 22nd, 11:29 am
ഭൂമി മാതാവിന്റെ കാരുണ്യത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനും നമ്മുടെ ഗ്രഹത്തെ പരിപാലിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കുന്നതിനുമാണ് ഭൗമദിനമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇതോടനുബന്ധിച്ചുള്ള വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു ജാംനഗറില്‍ തറക്കല്ലിടവെ പ്രധാനമന്ത്രിയുടെ അഭിസംബോധന
April 19th, 03:49 pm
മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്‌നാഥ് ജി, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ സർബാനന്ദ സോനോവാൾ ജി, ഡോ. മൻസുഖ് മാണ്ഡവ്യ ജി, ശ്രീ മുഞ്ജ്പാര മഹേന്ദ്രഭായ്, മറ്റ് പ്രമുഖരേ ഇവിടെ സന്നിഹിതരായ സ്ത്രീകളേ, മാന്യരേ!പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു ജാംനഗറില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു
April 19th, 03:48 pm
പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു (ജിസിടിഎം) മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവരുടെ സാന്നിധ്യത്തില്‍ ജാംനഗറില്‍ ഇന്ന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ലോകത്ത് ആദ്യത്തെ, ഏക ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. ആഗോള ആരോഗ്യത്തിന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഇത് ഉയര്‍ന്നുവരും. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ് പ്രസിഡന്റ് എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ ചടങ്ങില്‍ സംപ്രേഷണം ചെയ്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവിയ, ശ്രീ സബാനന്ദ സോനോവാള്‍, ശ്രീ മുഞ്ജപര മഹേന്ദ്രഭായി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.