ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ
June 29th, 10:49 am
നിരവധി രാഷ്ട്രത്തലവന്മാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി കൊണ്ട് പ്രധാനമന്ത്രി മോദി ഒസാക്കയിൽ രണ്ടാം ദിവസം ആരംഭിച്ചു.ജി-20 ഉച്ചകോടി 2019ന്റെ ഇടവേളയില്‍ നടന്ന റഷ്യ-ഇന്ത്യ-ചൈന (ആര്‍.ഐ.സി.) നേതാക്കളുടെ അനൗദ്യോഗിക ഉച്ചകോടിക്കു തുടക്കമിട്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
June 28th, 06:35 pm
ഈ മൂന്നു രാഷ്ട്രങ്ങളുടെയും ഉച്ചകോടി കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയില്‍ നടന്നിരുന്നുവല്ലോ. ലോകത്തെ പ്രധാന പ്രശ്‌നങ്ങളെ സംബന്ധിച്ച വീക്ഷണങ്ങള്‍ കൈമാറിയശേഷം ഭാവിയില്‍ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ നാം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇന്നു നടക്കുന്ന ആര്‍.ഐ.സി. അനൗദ്യോഗിക ഉച്ചകോടിയിലേക്കു നിങ്ങളെ സ്വാഗതം ചെയ്യാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.ഒസാക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ
June 28th, 11:00 am
ഒസാക്കയിലെ 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി ലോക നേതാക്കളുമായി ആഗോളതലത്തിലുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.ജി 20 ഓസാക്ക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
June 26th, 08:40 pm
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഞാന്‍ ജപ്പാനിലെ ഒസാക്ക സന്ദര്‍ശിക്കുകയാണ്. ഇന്നു ലോകം നേരിടുന്ന വെല്ലുവിളികള്‍ ആഗോള നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നതിനു പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. സ്ത്രീശാക്തീകരണം, ഡിജിറ്റലൈസേഷനും കൃത്രിമ ബുദ്ധിയും സംബന്ധിച്ച പ്രശ്‌നങ്ങള്‍, എസ്.ഡി.ജികള്‍ നേടിയെടുക്കുന്നതിലുള്ള പുരോഗതി, ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവും പോലെയുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള നമ്മുടെ പൊതുവായ ശ്രമങ്ങള്‍ തുടങ്ങിയവയാണ് ഉച്ചകോടിയുടെ ചര്‍ച്ചാവിഷയങ്ങള്‍.